Activate your premium subscription today
ലൂയി സ്വാരസിന്റെ ഇരട്ടഗോളിൽ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ജയം (3–1). പരുക്കുമൂലം സൂപ്പർ താരം ലയണൽ മെസ്സി വിട്ടുനിന്ന മത്സരത്തിൽ 72,85 മിനിറ്റുകളിലായിരുന്നു സ്വാരസിന്റെ ഗോളുകൾ. 24–ാം മിനിറ്റിൽ ലിയൊനാർഡോ കംപാനയാണ് മയാമിയുടെ ആദ്യഗോൾ നേടിയത്.
ആരാധകർക്ക് ആവേശമായി യുറഗ്വായ് താരം ലൂയി സ്വാരെസ് വീണ്ടും ലയണൽ മെസ്സിക്കൊപ്പം ചേരുന്നു. മുപ്പത്തിയാറുകാരൻ സ്വാരെസിനെ ടീമിലെത്തിച്ച കാര്യം മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമി സ്ഥിരീകരിച്ചു. മയാമി ക്ലബ്ബിൽ മെസ്സിക്കൊപ്പം ചേരുന്ന മൂന്നാമത്തെ എഫ്സി ബാർസിലോന മുൻ സഹതാരമാണ് സ്വാരെസ്. സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ എന്നിവരാണ് മറ്റുള്ളവർ.
ന്യൂയോർക്ക് ∙ ലയണൽ മെസ്സിക്കു പിന്നാലെ മുൻ ബാർസിലോന താരം ജോർഡി ആൽബയും യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിയിലേക്ക്. മെസ്സിക്കൊപ്പം
സ്പെയിൻ ദേശീയ ഫുട്ബോൾ ടീമംഗവും പരിശീലകനും ബാർസിലോന, ഇന്റർ മിലാൻ ക്ലബ്ബുകളുടെ താരവുമായിരുന്ന ലൂയി സ്വാരെസ് മിറാമോന്റസ് (88) അന്തരിച്ചു. വിഖ്യാതമായ ബലോൻ ദ് ഓർ പുരസ്കാരം നേടിയിട്ടുള്ള സ്പെയിനിൽ ജനിച്ച ഏക ഫുട്ബോളറായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1959ൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്കൊപ്പം സ്പാനിഷ് ലീഗും സ്പാനിഷ് കപ്പും നേടിയതിനു തുടർച്ചയായാണ് ‘ലൂയിസിതോ’യ്ക്കു ബലോൻ ദ് ഓർ പുരസ്കാരം ലഭിച്ചത്.
യുറഗ്വായ് സൂപ്പർ താരം ലൂയി സ്വാരെസ് ഇനി 2 വർഷത്തേക്ക് ബ്രസീൽ സീരി എ ക്ലബ് ഗ്രെമിയോയിൽ കളിക്കും. പോർട്ടോ അലഗ്രെ ആസ്ഥാനമായ ക്ലബ്ബുമായി മുപ്പത്തിയഞ്ചുകാരൻ താരം 2024 വരെ കരാർ ഒപ്പിട്ടു. സ്വാരെസിന്റെ ബാല്യകാല ക്ലബ്ബായ നാസിയോണലുമായി ഒക്ടോബറിൽ കരാർ അവസാനിപ്പിച്ചിരുന്നു.
മാലദ്വീപില്‍ വെക്കേഷന് ദിനങ്ങള്‍ ചിലവിട്ട്,യുറഗ്വായ് താരം ലൂയി സ്വാരെസ്. ലോകകപ്പ് നഷ്ടത്തിന്റെ കയ്പ്പകറ്റാന്‍ മാലദ്വീപിലെത്തി.സ്വാരെസ്, ഭാര്യ സോഫിയ ബൽബി, മകൾ ഡെൽഫിന, മക്കളായ ബെഞ്ചമിൻ, ലൗട്ടി എന്നിവരോടൊപ്പമാണ് മാലദ്വീപിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഘാനയ്ക്കെതിരായ
ദോഹ∙ തന്റെ അവസാന ലോകകപ്പിൽനിന്ന് യുറഗ്വായ് താരം ലൂയി സ്വാരെസ് വിടപറയുന്നത് ഫിഫയ്ക്കെതിരെ ആഞ്ഞടിച്ച്. മത്സര ശേഷം തന്റെ മക്കളെ കാണാൻ പോലും ഫിഫ ഒഫിഷ്യലുകൾ അനുവദിച്ചില്ലെന്ന് സ്വാരെസ് കുറ്റപ്പെടുത്തി. ഫിഫ എക്കാലത്തും യുറഗ്വായ്ക്കെതിരെ നിലപാടെടുത്തുവെന്നും താരം ആരോപിച്ചു. ‘നാലു ലോകകപ്പുകളിൽ കളിക്കാൻ
ഘാനയോട് രണ്ട് ഗോളിന് ജയിച്ചിട്ടും പ്രീക്വാർട്ടർ കാണാതെ പുറത്താകേണ്ടി വന്നത് കാലത്തിന്റെ കാവ്യനീതിയെന്ന് ഫുട്ബോൾ ആരാധകർ. 2010ൽ ലെ ലോകകപ്പ് മത്സരത്തിൽ ഘാനയെ ‘ചതിച്ച്’ പുറത്താക്കിയ സുവാരസ്
തോറ്റെങ്കിലും ഘാന ലൂയി സ്വാരസിന്റെ കണ്ണീരു കണ്ടു! ഘാനയെ 2-0നു തോൽപിച്ചെങ്കിലും ദക്ഷിണ കൊറിയ 2-1ന് പോർച്ചുഗലിനെ തോൽപിച്ചതോടെ നേടിയ ഗോളുകളുടെ എണ്ണത്തിൽ കൊറിയയ്ക്കു പിന്നിലായ യുറഗ്വായ് ലോകകപ്പിൽ നിന്നു പുറത്ത്. 25 കിലോമീറ്റർ അപ്പുറം ഇൻജറി ടൈമിൽ കൊറിയ പോർച്ചുഗലിനെതിരെ ഗോൾ നേടിയതോടെയാണ് അൽ ജനൂബ്
മാഴ്സൈ ∙ സൂപ്പർ താരം ലയണൽ മെസ്സി മുഴുവൻ സമയം കളിച്ചിട്ടും ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ മാഴ്സൈയ്ക്കെതിരെ പിഎസ്ജിക്കു ഗോൾ നേടാനായില്ല. എവേ മത്സരത്തിൽ 0–0 സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തു പിഎസ്ജിയുടെ ലീഡ് 7 പോയിന്റായി കുറഞ്ഞു. 56–ാം മിനിറ്റിൽ അച്റഫ് ഹാക്കിമി ചുവപ്പു കാർഡ് കണ്ടതിനെത്തുടർന്നു 2–ാം പകുതിയിൽ
Results 1-10 of 20