Activate your premium subscription today
മഡ്രിഡ് ∙ ‘ഹാൻസി ഫ്ലിക്കിനു കീഴിൽ ബാർസിലോന എങ്ങനെയുണ്ട്?’– ഇനിയും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽറയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയോടു ചോദിച്ചാൽ മതി. സാന്തിയാഗോ ബെർണബ്യൂവിൽ ഫ്ലിക്കിന്റെ ‘പുതുപ്പിള്ളേർ’ റയലിനെ തകർത്തു തരിപ്പണമാക്കുമ്പോൾ അങ്കങ്ങളേറെ കണ്ടിട്ടുള്ള ആഞ്ചലോട്ടിയുടെ മുഖത്തു തന്നെ അതിനുള്ള ഉത്തരമുണ്ടായിരുന്നു!
റോബർട്ട് ലെവൻഡോവ്സ്കിക്കു പകരം 2024–25 സീസൺ മുതൽ കളത്തിലിറങ്ങാൻ ബ്രസീൽ കൗമാരതാരം വിറ്റോർ റോക്യുവുമായി സ്പാനിഷ് ക്ലബ് ബാർസിലോന കരാറിലെത്തി. ബ്രസീൽ ക്ലബ് അത്ലറ്റിക്കോ പരാനൻസിന്റെ താരമായ പതിനെട്ടുകാരൻ റോക്യു ഈ സീസണിന്റെ അവസാനം ടീമിനൊപ്പം ചേരും. അടുത്ത മാസം 35 വയസ്സു തികയുന്ന ലെവൻഡോവ്സ്കിക്കു പകരം സ്ട്രൈക്കറായിട്ടാകും റോക്യുവിന്റെ ബാർസ അരങ്ങേറ്റം.
ബാർസിലോന∙ അടുത്ത ബലോൻ ദ് ഓര് പുരസ്കാരത്തിന് അർജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി തന്നെ അര്‍ഹനാകുമെന്ന് പോളണ്ട് താരം റോബോര്‍ട്ട് ലെവന്‍ഡോവ്സ്കി. ഖത്തര്‍ ലോകകപ്പ് നേടിയതോടെ മെസിയുടെ സാധ്യതകള്‍ ഇരട്ടിയായെന്നും താരം പറഞ്ഞു. പുരസ്കാര സാധ്യതകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍
ദോഹ∙ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റി പാഴാക്കിയ മത്സരത്തിൽ പോളണ്ടിനെ ഇരട്ട ഗോളുകൾക്കു തകർത്ത് പ്രീക്വാർട്ടർ ഉറപ്പിച്ച് അര്‍ജന്റീന. അലെക്സിസ് മാക് അലിസ്റ്റർ (47), ജുലിയൻ അൽവാരെസ് (67) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. തുടക്കം മുതൽ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയിൽ
ദോഹ ∙ അർജന്റീനയ്ക്കെതിരായ അട്ടിമറിയുടെ ആവേശത്തിൽ ആകാശത്തിലായിരുന്ന സൗദി അറേബ്യയെ പോളണ്ട് നിലത്തിറക്കി! ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി ഗോളുമായും അസിസ്റ്റുമായും തിളങ്ങിയ മത്സരത്തിൽ 2-0 ജയവുമായി പോളണ്ട് സി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കു കയറി. ആവേശത്തോടെ കളിച്ചെങ്കിലും ആദ്യ പകുതിയുടെ അധിക സമയത്തു
റാസ് അബു അബൗദ് (ദോഹ) ∙ ഗോൾമുഖത്ത് കൈകൾ വിരിച്ചുപിടിച്ച് മെക്സിക്കൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ. പെനൽറ്റി സ്പോട്ടിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കി. ഇടത്തേക്കും വലത്തേക്കും ചാടാനൊരുങ്ങി നിന്ന ഒച്ചോവയെ കൂസാതെ ലെവൻഡോവ്സ്കിയുടെ ഷോട്ട്. ഇടത്തേക്കു ചാടാനാഞ്ഞ
ലോകകപ്പിലെ ഗ്രൂപ്പ് സിയ്ക്ക് ഒരേയൊരു മേൽവിലാസമേയുള്ളൂ– ലയണൽ മെസ്സിയുടെ, അർജന്റീനയുടെ ഗ്രൂപ്പ്! എന്നാൽ മറ്റൊരു സൂപ്പർ താരംകൂടി ഗ്രൂപ്പിലുണ്ട്. കഴിഞ്ഞ 2 വർഷവും മെസ്സിയെ പിന്നിലാക്കി ഫിഫ ദ് ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയ പോളണ്ട് താരം റോബർട്ട്
വലൻസിയ ∙ ഇൻജറി ടൈമിൽ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോളിൽ സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ വലൻസിയയ്ക്കെതിരെ ബാർസിലോനയ്ക്കു ജയം (1–0). കളി സമനിലയെന്നുറപ്പിച്ചു നിൽക്കേ റാഫിഞ്ഞ നൽകിയ ക്രോസിൽ നിന്നാണ് ലെവൻഡോവ്സ്കി ലക്ഷ്യം കണ്ടത്. സീസണിൽ പോളണ്ട് താരത്തിന്റെ 13–ാം ലീഗ് ഗോളാണിത്. ടോപ് സ്കോറർമാരിൽ
ബാർസിലോന∙ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞാൽ ലോക ഫുട്ബോളിൽ പ്രളയമല്ല! ഗോൾപ്രളയം തീർത്ത് റോബർട്ട് ലെവൻഡോവ്സ്കി പിന്നാലെയുണ്ട്. കരിയറിൽ 600 ഗോൾ നേട്ടം തികച്ച് പോളണ്ട് സ്ട്രൈക്കർ ലെവൻഡോവ്സ്കി ഇതിഹാസ താരങ്ങളുടെ ‘ബോക്സിലേക്ക്’ ഇരച്ചു കയറി.
ബാർസിലോന ∙ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി വീണ്ടും തിളങ്ങിയതോടെ ബാർസിലോന ലാ ലിഗ തലപ്പത്ത്. ലെവൻഡോവ്സ്കി 2 ഗോളും മെംഫിസ് ഡിപായ് ഒരു ഗോളും നേടിയ മത്സരത്തിൽ എൽച്ചെയ്ക്കെതിരെ 3–0നു ജയിച്ച ബാർസയ്ക്ക് 6 കളികളിൽ 16 പോയിന്റായി. 5 മത്സരങ്ങളിൽ 15 Robert Lewandowski, Barcelona, Manorama News
Results 1-10 of 33