Activate your premium subscription today
ബുഡാപെസ്റ്റ് ∙ ഏതു ദുരിതകാലത്തും സെവിയ്യയ്ക്കു മുറുകെപ്പിടിക്കാൻ ഒരു കിരീടമുണ്ട്– യൂറോപ്പ ലീഗ് ട്രോഫി! ലാ ലിഗയിൽ നിലവിൽ 11–ാം സ്ഥാനത്തുള്ള, ഈ സീസണിൽ മാത്രം മൂന്നു പരിശീലകരെ പരീക്ഷിച്ച സ്പാനിഷ് ക്ലബ് തങ്ങളുടെ ഇഷ്ട ചാംപ്യൻഷിപ്പിൽ പക്ഷേ കപ്പ് ഇത്തവണയും കൈവിട്ടില്ല. യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ സെവിയ്യ മറികടന്നത് യൂറോപ്യൻ ഫൈനലുകളിൽ പരാജയമറിഞ്ഞിട്ടില്ലാത്ത ഹോസെ മൗറീഞ്ഞോ പരിശീലിപ്പിച്ച ഇറ്റാലിയൻ ക്ലബ് എഎസ് റോമയെ. നിശ്ചിത സമയത്തും അധിക സമയത്തും 1–1 എന്ന നിലയിലായിരുന്ന കളി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടപ്പോൾ സെവിയ്യയുടെ ജയം 4–1ന്. യൂറോപ്പിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പിൽ സെവിയ്യയുടെ 7–ാം കിരീടമാണിത്. ജയത്തോടെ അടുത്ത സീസൺ ചാംപ്യൻസ് ലീഗിനും സെവിയ്യ യോഗ്യത നേടി.
റോം ∙ ചെറുതാണെങ്കിലും വലുതാണെങ്കിലും പോർച്ചുഗീസ് സൂപ്പർ കോച്ച് ഹോസെ മൗറീഞ്ഞോയ്ക്ക് സീസണിൽ ഒരു കപ്പ് നിർബന്ധം! ഇറ്റാലിയൻ ക്ലബ് എഎസ് റോമയുമായി മൗറീഞ്ഞോ ഇത്തവണ എത്തിനിൽക്കുന്നത് യൂറോപ്പിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ. മേയ് 31ന് സ്പാനിഷ് ക്ലബ് സെവിയ്യയുമായി റോമ മത്സരിക്കുമ്പോൾ
സെവിയ∙ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനൽ കാണാതെ പുറത്ത്. രണ്ടാംപാദ ക്വാർട്ടറിൽ സെവിയ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണു യുണൈറ്റഡിനെ തകർത്തുവിട്ടത്. ഇതോടെ അഗ്രഗേറ്റ് സ്കോറിൽ വിജയം 5–2ന് സെവിയയ്ക്കു സ്വന്തം. സ്പെയിനിൽ നടന്ന രണ്ടാംപാദ പോരാട്ടത്തിൽ യൂസഫ്
ലാ ലിഗയിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സ്പാനിഷ് ഫുട്ബോൾ ക്ലബ് സെവിയ്യ കോച്ച് ഹോർഹെ സാംപോളിയെ (63) പുറത്താക്കി. അവസാന 7 മത്സരങ്ങളിൽ നാലിലും തോറ്റ സെവിയ്യ ലീഗിൽ 14–ാം സ്ഥാനത്താണ്. 26 മത്സരങ്ങളിലായി 28 പോയിന്റാണുള്ളത്.
നേപ്പിൾസ് ∙ പിയെ എമെറിക് ഓബമെയാങ് വന്നതോടെ ബാർസിലോനയുടെ ഭാഗ്യം തെളിഞ്ഞിരിക്കുന്നു. യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ നാപ്പോളിയെ 4–2നു തകർത്ത മത്സരത്തിലും ഓബ ഗോളടി തുടർന്നു. ഞായറാഴ്ച ലാ ലിഗയിൽ വലെൻസിയയ്ക്കെതിരെ ഓബ ഹാട്രിക് നേടിയിരുന്നു. ജോർഡി ആൽബ (8), ഫ്രെങ്കി ഡിയോങ് (13), ജെറാർദ് പീക്കെ (45) എന്നിവരും
ക്രിസ്മസിനു മുൻപു തന്നെ സമ്മാനം നൽകിയ ബാർസിലോനയോട് റയൽ പറയും– താങ്ക്യൂ! സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസ സെവിയ്യയെ സമനിലയിൽ പിടിച്ചത് ശരിക്കും നേട്ടമായത് റയൽ മഡ്രിഡിനാണ്. സെവിയ്യ സമനില വഴങ്ങിയതോടെ പോയിന്റ്....Sevilla vs Barcelona, Sevilla vs Barcelona scores, Sevilla vs Barcelona Spanish la liga
മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മഡ്രിഡിനും ബാർസിലോനയ്ക്കും പിന്നാലെ റയൽ മഡ്രിഡിനും സമനില! ആദ്യ 3 സ്ഥാനക്കാർ തമ്മിൽ ആവേശകരമായ കിരീടപ്പോര് തുടരുന്ന ലീഗിൽ റയൽ നിർണായക മത്സരത്തിൽ സെവിയ്യയോടു 2–2 സമനില സമ്മതിച്ചു. | Real Madrid | Manorama News
മഡ്രിഡ് ∙ സെൽറ്റ വിഗോയെ 4–3നു തോൽപിച്ച് സെവിയ്യ സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ 4–ാം സ്ഥാനം ഉറപ്പിച്ചു. 8 മത്സരം കൂടി ബാക്കിനിൽക്കെ, പിന്നിലുള്ള റയൽ സോസിദാദ്, റയൽ ബെറ്റിസ് എന്നിവയെക്കാൾ 14 പോയിന്റ് ലീഡ് സെവിയ്യയ്ക്കുണ്ട്. | Sevilla FC | Manorama News
ബാർസിലോന ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടപ്രതീക്ഷകളിലേക്കു വീണ്ടും ബാർസിലോന. തിങ്കൾ രാത്രി നടന്ന മത്സരത്തിൽ റയൽ വല്ലദോലിദിനെ 1–0നു ബാർസ തോൽപിച്ചു. ഇതോടെ, പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള അത്ലറ്റിക്കോ
ഗത്യന്തരമില്ലെങ്കിൽ ഗോൾകീപ്പറും ഗോളടിക്കും! സ്പാനിഷ് ലാ ലിഗ ഫുട്ബോളിലാണ് ആവേശകരമായൊരു ഗോളിനു മൈതാനം സാക്ഷിയായത്. ലീഗിലെ 4–ാം സ്ഥാനക്കാരായ സെവിയ്യയും റയൽ വല്ലദോലിദും തമ്മിലുള്ള കളി തോൽക്കുമെന്നുറപ്പിച്ച ഘട്ടത്തിലാണ് സെവിയ്യ ഗോളി...Sevilla Goalkeeper , Sevilla Goalkeeper news, Sevilla Goalkeeper gaol spanish la liga
Results 1-10 of 18