Activate your premium subscription today
സിംഹങ്ങളെ ആരും മനുഷ്യരോടു താരതമ്യം ചെയ്യാറില്ല’ എന്നതു സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ പ്രശസ്ത ‘വചന’ങ്ങളിലൊന്നാണ്. ബൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാകുവുമായി താരതമ്യം ചെയ്യപ്പെട്ട കാലത്തായിരുന്നു സ്വീഡൻ സ്ട്രൈക്കർ ഇബ്രയുടെ പ്രതികരണം. ഇറ്റാലിയൻ ക്ലബ് എസി മിലാനിൽ നിന്ന് 6 മാസം മുൻപ്, 41–ാം വയസ്സിൽ
‘ഞാൻ ആദ്യം വന്നപ്പോൾ നിങ്ങളെനിക്കു സന്തോഷം തന്നു. രണ്ടാമതു വന്നപ്പോൾ നിങ്ങളെനിക്കു സ്നേഹം തന്നു. ഞാൻ ബൈ പറയുന്നതു ഫുട്ബോളിനോടാണ്, നിങ്ങളോടല്ല’– സാൻസീറോ സ്റ്റേഡിയത്തിലെ എസി മിലാൻ ആരാധകർക്കു നേരേ വിരൽ ചൂണ്ടി നിറകണ്ണുകളോടെ ഇബ്ര പറഞ്ഞു. 41–ാം വയസ്സിൽ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ക്ലബ് എസി മിലാനിൽനിന്നു പടിയിറങ്ങുന്നു. ഇത്തവണ ഇബ്ര ഫുട്ബോളിന്റെ മായികഭൂമിയിൽനിന്ന് കൂടിയാണു മടങ്ങുന്നത്.
യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സ്വീഡൻ ഫുട്ബോൾ ടീമിൽ 41–ാം വയസ്സിൽ ഇടംപിടിച്ച് സൂപ്പർതാരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. പരുക്കേറ്റ് 14 മാസത്തെ വിശ്രമത്തിനു ശേഷമുള്ള തിരിച്ചുവരവിലാണ് ഇബ്രയുടെ നേട്ടം. 121 മത്സരങ്ങളിലായി 62 ഗോൾ നേടിയ ഇബ്ര രാജ്യാന്തര ഫുട്ബോളിൽ സ്വീഡന്റെ ടോപ്സ്കോററാണ്.
പ്രശസ്തനോ അജ്ഞാതനോ ആകട്ടെ, ഏതൊരു വ്യക്തിയുടെയും ഏറ്റവും മാരകമായ സംഘർഷങ്ങൾ ആരുമായിട്ടാണെന്നറിയാൻ വലിയ അധ്വാനമൊന്നുമില്ല. അതു പിതാവോ മാതാവോ ബന്ധുക്കളോ അല്ല. സുഹൃത്തോ കാമുകിയോ(കാമുകനോ) അല്ല. ദൈവവുമല്ല. അവനവനുമായിത്തന്നെ. ഒറ്റയ്ക്കിരിക്കാൻ ഏറ്റവുമധികം പേടിക്കുന്നതും ഇതുകൊണ്ടുതന്നെ. ആൾക്കൂട്ടത്തിൽ
കളിയിലാകെ പായിച്ചത് 33 ഷോട്ടുകൾ; അതിലൊന്നു പോലും ഗോളായില്ല! ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ബൊളോന്യയോട് ഗോളില്ലാ സമനില വഴങ്ങിയ എസി മിലാൻ ഒന്നാം സ്ഥാനത്ത് ലീഡുയർത്താനുള്ള സുവർണാവസരം തുലച്ചു. 7 മത്സരങ്ങൾ...AC Milan vs. Bologna - Football Match, Serie A, AC Milan latest news, AC Milan manorama news
ഫുട്ബോൾ മൈതാനം അടക്കി വാഴുന്ന വേഗതയുടെ കാലത്ത് കളിമികവ് അളന്നു മുറിച്ച് അവതരിക്കുന്ന ചിലരുണ്ട്. ‘അതിവേഗം’ ഇല്ലെങ്കിലും ‘ബഹുദൂരം’ പോകുന്ന ഫുട്ബോൾ താരങ്ങൾ. ഫുട്ബോൾ മൈതാനത്തെ വേഗം ആപേക്ഷികം മാത്രമെന്ന് തെളിയിച്ചവർ...Zlatan Ibrahimovic, Ibrahimovic Career
40–ാം വയസ്സിലും ഗോളിലേക്കുള്ള വഴി മറക്കാത്ത സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ മികവിൽ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എസി മിലാനു ജയം. എഎസ് റോമയ്ക്കെതിരെ 2–1നു ജയിച്ച കളിയിൽ 25–ാം മിനിറ്റിൽ ടീമിന്റെ ആദ്യഗോൾ നേടിയ ഇബ്ര...AC Milan's Zlatan Ibrahimovic, Zlatan Ibrahimovic manorama news, Zlatan Ibrahimovic AC Milan
വെറ്ററൻ സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് സ്വന്തം ടീം എസി മിലാനു വേണ്ടി മാത്രമല്ല, എതിർടീമായ ബൊളോന്യയ്ക്കായും ഗോളടിച്ചു! ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോൾ മത്സരത്തിൽ ആദ്യം സെൽഫ് ഗോളടിച്ചു വില്ലനായ ഇബ്ര പിന്നീടു മിലാനു വേണ്ടിയും ഗോൾ നേടി...Zlatan Ibrahimovic self goal, Zlatan Ibrahimovic self goal manorama news,
ഒക്ടോബറിൽ 40 വയസ്സു തികയുന്ന സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എസി മിലാനുമായി ഒരു വർഷത്തേക്കുകൂടി കരാർ പുതുക്കി. ഒരു സീസണ് 70 ലക്ഷം യൂറോ ( ഏകദേശം 63 കോടി രൂപ) പ്രതിഫലക്കരാറിൽ ഇറ്റാലിയൻ ക്ലബ്ബിൽ തുടരുന്ന സ്വീഡിഷ് താരത്തിന്റെ പുതുക്കിയ കരാർ തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല....Zlatan Ibrahimovic, Zlatan Ibrahimovic news, Zlatan Ibrahimovic Milan
5 വർഷത്തിനുശേഷം സ്വീഡൻ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിൽ വികാരാധീനനായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. 2016 യൂറോ കപ്പിനു പിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച സ്ലാറ്റൻ കഴിഞ്ഞ ദിവസം വീണ്ടും ദേശീയ ടീമിനൊപ്പം ചേർന്നു. 39–ാം വയസ്സിലെ ഈ 2–ാം വരവിനെക്കുറിച്ചു...Zlatan Ibrahimovic returns, Zlatan Ibrahimovic sweeden, Zlatan Ibrahimovic footballer
Results 1-10 of 12