Activate your premium subscription today
യുഎസ് ഓപ്പൺ ടെന്നിസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിന്റെ ദൗർഭാഗ്യം തുടരുന്നു. ഓസ്ട്രേലിയയുടെ തനാസി കൊക്കിനാകിസിനോട് തോറ്റ ( 7-6, 4-6, 6-3, 7-5) ഇരുപത്തിയാറുകാരൻ സിറ്റ്സിപാസ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ഫൈനലിസ്റ്റായ സിറ്റ്സിപാസിന് യുഎസ് ഓപ്പണിൽ ഇതുവരെ മൂന്നാം റൗണ്ടിനപ്പുറം കടക്കാനായിട്ടില്ല.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ് സ്ലാം കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് സെർബിയൻ താരം തകർത്തത്. സ്കോർ– 6–3, 7–6, 7–6. ജോക്കോവിച്ചിന്റെ പത്താം ഓസ്ട്രേലിയൻ ഓപ്പണ് കിരീടമാണിത്.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽനിന്ന് വനിതാ വിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക്ക് പുറത്ത്. 22–ാം സീഡായ കസഖ്സ്ഥാൻ താരം എലേന റിബകീനയാണ് പോളണ്ട് താരമായ ഇഗയെ നാലാം റൗണ്ടിൽ തോൽപിച്ചത് (6–4, 6–4). കഴിഞ്ഞ വിമ്പിൾഡൻ ചാംപ്യനായ റിബകീന ആദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്തുന്നത്.
യുഎസ് ഓപ്പൺ ടെന്നിസിൽ 2 വമ്പൻ അട്ടിമറികൾ. പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിൽ 3–ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ സ്പെയിനിന്റെ പത്തൊൻപതുകാരൻ കാർലോസ് അൽകാറസ് വീഴ്ത്തി (6–3,4–6,7–6,0–6,7–6). വനിതകളിൽ വനിതകളിൽ...Stefanos Tsitsipas, Stefanos Tsitsipas manorama news, Stefanos Tsitsipas latest news, Stefanos Tsitsipas US Open
ന്യൂയോർക്ക് ∙ ലോക 3–ാം നമ്പർ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ 3–ാം റൗണ്ടിലെത്തി. ഫ്രാൻസിന്റെ അഡ്രിയൻ മനരിനോയെ തോൽപിച്ചാണു ഗ്രീക്ക് താരത്തിന്റെ...
പാരിസ്∙ ആവേശപ്പോരാട്ടത്തിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ വീഴ്ത്തി സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ജേതാവ്. ആദ്യ രണ്ടു സെറ്റും നഷ്ടമാക്കി തോൽവിയുടെ വക്കിലായിരുന്ന ഒന്നാം സീഡ് ജോക്കോവിച്ച്, തുടർന്നുള്ള മൂന്നു സെറ്റും ഐതിഹാസിക പോരാട്ടത്തിലൂടെ സ്വന്തമാക്കിയാണ് കിരീടത്തിൽ
പാരിസ് ∙ ടെന്നിസ് ലോകം കാത്തിരുന്ന പോരാട്ടത്തിന് ഇത്തവണ സെമി ഫൈനലിൽ തന്നെ വഴിയൊരുങ്ങി. ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ കളിമൺ കോർട്ടിൽ എക്കാലവും മേധാവിത്തമുള്ള സ്പാനിഷ് താരം റാഫേൽ നദാലിനെ നേരിടാനെത്തുന്നത് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച്. 2018ലെ വിംബിൾഡിനുശേഷം ഇതാദ്യമായാണ്
പാരിസിലെ ഐഫൽ ഗോപുരത്തിന്റെ പശ്ചാത്തലത്തിൽ മുട്ടുകുത്തിയ ശേഷം പൂക്കൾ നീട്ടി ഓരോ വർഷവും ആയിരക്കണക്കിനാളുകളാണു തങ്ങളുടെ പങ്കാളികളോടു പ്രണയാഭ്യർഥന നടത്തുന്നത്. എന്നാൽ, അവിടെനിന്നു 4 കിലോമീറ്റർ മാത്രം അകലെയുള്ള, ഫ്രഞ്ച് ഓപ്പൺ വേദിയായ | French Open Tennis | Manorama News
മെൽബൺ ∙ ഗ്രീസിന്റെ അഞ്ചാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ വീഴ്ത്തി റഷ്യയുടെ നാലാം സീഡ് ഡാനിൽ മെദ്വെദേവ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ഏകപക്ഷീയമായി മാറിയ ഫൈനലിൽ സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് മെദ്വെദേവ് വീഴ്ത്തിയത്. സ്കോർ 6–4, 6–2, 7–5. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാംപ്യൻ
മെൽബൺ∙ അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ സ്പാനിഷ് സൂപ്പർതാരം റാഫേൽ നദാലിനെ വീഴ്ത്തി ഗ്രീസിന്റെ അഞ്ചാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ. ആദ്യ രണ്ടു സെറ്റും നഷ്ടമാക്കി തോൽവിയുടെ വക്കിലെത്തിയ ശേഷമാണ് ശേഷിച്ച മൂന്നു സെറ്റും സ്വന്തമാക്കി സിറ്റ്സിപാസിന്റെ അദ്ഭുതകരമായ
Results 1-10