Activate your premium subscription today
ചെറുതോണി ∙ ഇടുക്കി പൊലീസിലെ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ്ഐ ബൈജുബാലിന്റെ വീട്ടിൽ സ്വർണച്ചാകര.തൊടുപുഴയിൽ നടന്ന ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ 6 സ്വർണമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൂടി നേടിയത്. സബ് ജൂനിയർ പെൺകുട്ടികളുടെ 40 കിലോ വിഭാഗത്തിൽ ഇളയ മകൾ കെ.നൈനികയും 45 കിലോ വിഭാഗത്തിൽ മൂത്ത മകൾ
ന്യൂഡൽഹി∙ ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്ക് സമ്പൂർണ വിലക്കുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). ഉത്തേജക മരുന്നു പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിസമ്മതിച്ചതിനാണ് താരത്തിന് നാലു വർഷത്തെ സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്. ഇക്കാലയളവിൽ
ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയ്ക്കു വിധേയയായില്ല എന്ന കാരണത്താൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) നോട്ടിസ്. ഉത്തേജക പരിശോധനാ ചട്ടം ലംഘിച്ചതിൽ വിശദീകരണം ആരാഞ്ഞാണ് നാഡ വിനേഷിന് നോട്ടിസ് അയച്ചത്. എന്നാൽ പാരിസ് ഒളിംപിക്സിനു പിന്നാലെ ഗുസ്തിയിൽനിന്നു വിരമിച്ച വിനേഷ് ഇപ്പോഴും നാഡയുടെ പരിശോധനാ പൂളിന്റെ ഭാഗമാണോ എന്നതിൽ തർക്കമുണ്ട്.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിലെ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നു വിളിക്കുക പോലും ചെയ്തിട്ടില്ലെന്നും ഒളിംപിക്സിൽനിന്നു മാറ്റിനിർത്തിയപ്പോൾ രാഷ്ട്രീയക്കാരും ഫെഡറേഷൻ പ്രതിനിധികളും ചില കായികതാരങ്ങളും പിന്തുണച്ചില്ലെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. എല്ലാ അത്ലീറ്റുകളെയും പ്രധാനമന്ത്രി വളരെ പെട്ടെന്നു ബന്ധപ്പെടുന്നുണ്ട്. ഒളിംപിക്സ് ഗുസ്തിയിൽ ഞാൻ ഫൈനലിൽ എത്തിയിട്ടും പ്രധാനമന്ത്രി വിളിക്കുക പോലും ചെയ്തില്ല.
ന്യൂഡൽഹി∙ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരിസ് ഒളിംപിക്സിനിടെ ഭാരപരിശോധനയിൽ പരാജയപ്പെട്ട് ആശുപത്രിയിൽ കഴിയവെ, ‘ഫോട്ടോയെടുക്കാനുള്ള അവസരം’ ഉപയോഗിക്കാനാണു പി.ടി. ഉഷ ശ്രമിച്ചതെന്ന് വിനേഷ് ഫോഗട്ട് ഒരു ദേശീയ
ന്യൂഡൽഹി∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരിസ് ഒളിംപിക്സിൽ പ്രസിഡന്റ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു.
പാരിസ്∙ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിട്ടും നിർത്താതെ പാരിസ് പാരാലിംപിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ കുതിക്കുന്നു. ഇന്നു പുലർച്ചെ നടന്ന പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ (എഫ്57) ഇന്ത്യൻ താരം ഹൊകാട്ടോ സീമ വെങ്കലം നേടി. പാരിസിൽ ഇന്ത്യയുടെ 27–ാം മെഡലാണിത്. ഇതേയിനത്തിൽ മത്സരിച്ച മറ്റൊരു താരം സോമൻ
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സ് ഗുസ്തി മത്സരത്തിൽനിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് സ്വർണ മെഡൽ സമ്മാനിച്ച് ഹരിയാനയിലെ സർവ്ഖാപ് പഞ്ചായത്ത്. 50 കിലോ ഗ്രാം വിഭാഗം ഫൈനലിനു യോഗ്യത നേടിയ വിനേഷിനെ മത്സരത്തിനു തൊട്ടുമുൻപാണ് 100 ഗ്രാം ഭാരം കൂടുതലാണെന്നു പറഞ്ഞ്
മുംബൈ∙ പാരിസ് ഒളിംപിക്സിലെ ഗംഭീര പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ബ്രാൻഡ് മൂല്യം കുതിച്ചുയർന്നു. ഒളിംപിക്സിൽ 50 കിലോ ഗ്രാം വനിതാ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ കടന്നിരുന്നു. ഫൈനലിനു തൊട്ടുമുൻപ് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷിനെ
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കാൻ കാരണമായ നിയമങ്ങളെ പ്രാകൃതമെന്നു വിലയിരുത്തിയ രാജ്യാന്തര കായിക കോടതി, പക്ഷേ നിലവിലുള്ള നിയമങ്ങൾ എല്ലാ താരങ്ങൾക്കും ഒരുപോലെയാണെന്നും വ്യക്തമാക്കി. ഭാരപരിധിക്കു താഴെ നിൽക്കുക എന്നത് ഓരോ കായിക താരത്തിന്റെയും ഉത്തരവാദിത്തമാണെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വിശദമായ വിധിന്യായത്തിൽ പറയുന്നു.
Results 1-10 of 281