Activate your premium subscription today
ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിൽ വാസ്തുവിദ്യയെ പ്രമേയമാക്കി, ചിത്രകാരി വൃന്ദ സവേരി രൂപകൽപ്പന ചെയ്ത ഡൂഡിൽ അവതരിപ്പിച്ചു ഗൂഗിൾ. ത്രിവർണ പതാകയുടെ നിറങ്ങളിൽ അലങ്കരിച്ച പരമ്പരാഗത വാതിലുകളും ജനലുകളു ഡൂഡിലിൽ അവതരിപ്പിക്കുന്നു. പ്രധാനപ്പെട്ട സംഭവങ്ങളെയും ദിനങ്ങളെയുമെല്ലാം ഗൂഗിൾ ഇത്തരത്തിൽ
യുഎസിൽ ചീവീടുപ്രളയത്തിനു കാരണമായിരിക്കുന്ന സിക്കാഡ എന്നയിനം ചീവീടുകളെ അവതരിപ്പിച്ച് ഗൂഗിൾ ഡൂഡിൽ. വർഷങ്ങൾ മണ്ണിൽ കഴിഞ്ഞശേഷം പുറത്തുവരുന്ന ചീവീടുകളാണ് സിക്കാഡകൾ. കോടിക്കണക്കിന് സിക്കാഡകളാണ് പറന്നുപൊങ്ങിയത്.ജൂൺ വരെ ഇതുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. സികാഡകൾ ഭൗമോപരിതലത്തിൽ മുട്ടവിരിഞ്ഞുണ്ടായ
സൂര്യഗ്രഹണം പ്രത്യേക ഗ്രാഫിക്സോടെ ആഘോഷിക്കുകയാണ് ഗൂഗിൾ. ഇപ്പോൾ ഗൂഗിളിന്റെ സെർച്ച് ബാറില്‍ സോളാർ എക്ലിപ്സ് എന്നു സെർച്ച് ചെയ്യുന്നവർക്ക് സൂര്യഗ്രഹണത്തിന്റെ മനോഹരമായ ദൃശ്യം കാണാൻ സാധിക്കും. സൂര്യഗ്രഹണ ദൃശ്യം കണ്ടതിനുശേഷം മാത്രമേ സെർച്ച് റിസൽട്ടിലേക്കു പോകാൻ കഴിയൂ. ഏപ്രില്‍ 8ന് നടക്കാന്‍ പോകുന്ന
വളരെ അപൂര്‍വമായ അനുഭവമായിരിക്കും ഏപ്രില്‍ എട്ടിനുള്ള സമ്പൂര്‍ണ സൂര്യഗ്രഹണമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷേ ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാമെന്നാണ് പറയുന്നതെങ്കിലും അതും
ലുക്കിലും മട്ടിലും ‘ഹെവി’ മാറ്റങ്ങളുമായി യുവാക്കളുടെ ഇടയിൽ ഇന്നു ട്രെൻഡിങ് താരമായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം കാപ്പി. എസ്പ്രെസ്സോ, ലാറ്റെ, കാപ്പുച്ചിനോ ,കഫേ മൊക്ക, അമേരിക്കാനോ, ഐസ്ഡ്, ടർക്കിഷ്, ഐറിഷ് കോഫി കാപ്പികളുടെ വെറൈറ്റി അങ്ങനെ നീളുന്നു. ഇപ്പോഴിതാ ഭക്ഷണപ്രേമികളുടെ ഇഷ്ടപ്പെട്ട ഐറ്റം
കഴിഞ്ഞ 25 വർഷത്തില്‍ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞ ആളുകൾ, സ്ഥലങ്ങൾ, നിമിഷങ്ങൾ എന്നിവയെക്കുറിച്ച് രസകരമായി ഗെയിം അവതരിപ്പിക്കുന്ന സംവേദനാത്മകമായ ഡൂഡിലുമായി ഗൂഗിൾ. ഗൂഗിളിന്റെ 25-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ക്രിയേറ്റീവ് സംരംഭം. സൂചനകളാൽ നിറഞ്ഞ ഒരു വിശാലമായ വെർച്വൽ
ഗൂഗിൾ ചെയ്തു നോക്ക്.... ഇന്നത്തെ ലോകത്തിന്റെ ആപ്തവാക്യം ഇതാണ്. എന്തും സെക്കൻഡുകൾക്കുള്ളിൽ തിരഞ്ഞു നമുക്ക് നൽകുന്ന ഗൂഗിൾ സെർച് എൻജിൻ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഗൂഗിളിന്റെ 25ാം വാർഷികമാണ് ഇപ്പോൾ തികഞ്ഞിരിക്കുന്നത്. ഈയവസരത്തിൽ ഗൂഗിളിന്റെ തുടക്കവും വളർച്ചയും
‘വെതർ വുമൺ ഓഫ് ഇന്ത്യ’ അന്ന മണിക്ക് ഗൂഗിൾ ഡൂഡിലിന്റെ ആദരം. കാലാവസ്ഥ നിരീക്ഷിക്കുന്ന ഉപകരണങ്ങളുടെ മേഖലയിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ അന്ന മണിയുടെ 140-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചത്. മലയാളികൾക്ക് ഏറെ അറിയാത്ത ഗവേഷകയാണ്
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം അധ്യാപികയായി കണക്കാക്കപ്പെടുന്ന ഫാത്തിമ ഷെയ്ക്കിന് ഗൂഗിളിന്റെ ആദരം. രാജ്യത്തെ ഫെമിനിസ്റ്റ് ഐക്കൺ കൂടിയായിരുന്ന ഫാത്തിമ ഷെയ്ക്കിന്റെ 191-ാം ജന്മദിനം പ്രത്യേകം ഡൂഡിൽ അവതരിപ്പിച്ചുകൊണ്ടാണ് ഗൂഗിൾ ആഘോഷിക്കുന്നത്. 2.28 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് ഫാത്തിമ ഷെയ്ക്കിനെ
പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ക്ലാസിൽ ശ്രദ്ധിക്കാത്ത കുട്ടികൾ പൊതുവേ അധ്യാപകർക്ക് പ്രിയപ്പെട്ടവരായിരിക്കില്ല. അപ്പോൾ പഠിപ്പിക്കുന്ന സമയത്തിൽ ഏറിയപങ്കും നോട്ട്ബുക്കിൽ ചിത്രം വരച്ചിരുന്നാലോ. പ്രശ്നക്കാരൻ എന്ന പേര് കേൾക്കാൻ അധിക സമയം വേണ്ടിവരില്ല. ഇംഗ്ലണ്ടിലെ ഷ്രൂസ്ബെറിയിലുള്ള ജോ വെയ്ൽ എന്ന 10
Results 1-10 of 13