Activate your premium subscription today
അൽ അജ്ബൻ ചിക്കൻ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്കായി സ്വാദൂറും വിഭവം തയ്യാറാക്കുന്നവരാണോ നിങ്ങൾ, എങ്കിൽ പുതുപുത്തൻ ഐഫോൺ–16 സ്വന്തമാക്കാം. നാലു പതിറ്റാണ്ടുകാലമായി യുഎഇയിലെ ഭക്ഷണപ്രേമികളുടെ തീൻമേശയിൽ സ്ഥാനം പിടിച്ച അൽ അജ്ബൻ ചിക്കൻ രാജ്യത്തിന്റെ 53–ാമത് ദേശീയ ദിനം ആഘോഷമാക്കാൻ ഉപഭോക്താക്കൾക്കായി ആകർഷകമായ
ഇന്തോനേഷ്യയിലെ ഐഫോണ്‍ പ്രേമികള്‍ക്ക് കനത്ത തിരിച്ചടി. രാജ്യത്ത് ഐഫോൺ 16 ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതായി ഇന്തോനേഷ്യന്‍ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത (Agus Gumiwang Kartasasmita) പ്രഖ്യാപിച്ചു. ഇന്തോനേഷ്യയിലേക്ക് ഐഫോണ്‍ 16 വിദേശത്ത് നിന്നു കൊണ്ടുവരുന്നതും വിലക്കി.
തമിഴ്നാട് യൂണിറ്റിൽ ഐഫോൺ 16 പ്രോമാക്സ് 'നിർമാണത്തിനും' തുടക്കമിടാനൊരുങ്ങുകയാണ് തായ്വാൻ ആസ്ഥാനമായുള്ള ടെക്നോളജി ഭീമൻ ഫോക്സ്കോൺ. ഐഫോൺ 16 പ്രോമാക്സ് പോലുള്ള ഫോണുകൾ ചൈനയ്ക്കു പുറമെ നിർമിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ പ്രോ മാക്സ് ഫോണുകൾ ഉടൻതന്നെ പുറത്തിറക്കുമെന്ന് ആപ്പിൾ മുൻപ്
ന്യൂഡൽഹി ∙ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 45 ഐഫോൺ 16 ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 44 ലക്ഷത്തോളം രൂപ വില വരുന്നതാണ് ഇവ.
ഒരോ പുതിയ തലമുറ ഐഫോണ്‍ സീരിസും അവതരിപ്പിക്കുമ്പോള്‍ ആപ്പിള്‍ അതിന്റെ ക്യാമറാ പ്രകടനം മുന്‍ തലമുറയെ അപേക്ഷിച്ച് മികവു പുലര്‍ത്തുമെന്ന് അവകാശപ്പെടാറുണ്ട്. പൊതുവെ ആപ്പിള്‍ ഫാന്‍സ്, തങ്ങളുടെ പ്രിയപ്പെട്ട കമ്പനി പറയുന്നത് മുഖവിലയ്ക്കെടുക്കുകയാണ് ചെയ്യുന്നത്. cഎന്നാലിപ്പോള്‍, ഒരു ടിക്ടോക്കര്‍ ഐഫോണ്‍ 13
ഇന്ത്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുകയാണെന്ന് ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍. പുനെ, ബെംഗളൂരു, ഡെല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവടങ്ങളിലായിരിക്കും പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരിക. കമ്പനിയുടെ ഡിവൈസുകള്‍ നേരിട്ടു കണ്ട് പരിചയപ്പെട്ട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായിരിക്കും ഈ സ്റ്റോറുകള്‍
അറിയാല്ലോ ഇത് മമ്മൂട്ടിയാണ്, അഭിനയത്തിൽ മാത്രമല്ല ഗാഡ്ജറ്റ് പ്രേമത്തിലും ആ തലപ്പൊക്കം അങ്ങനെ നിൽക്കും. കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കിയതിനുശഷം ഇപ്പോഴിതാ ഐഫോൺ 16 പ്രോ മാക്സും ശേഖരത്തിലെത്തിച്ചിരിക്കുകയാണ് താരം. എപ്പോഴത്തെയുംപോലെ മൊബൈൽ കിങ് എംഡി ഫയാസ് ആണ് മമ്മൂട്ടിക്കും ഫോൺ നൽകിയത്.
ഐഫോൺ വാങ്ങാനായി ആപ്പിൾ സ്റ്റോറുകളുടെ മുന്നിലെ തിക്കും തിരക്കും നാം കാണാറുണ്ട്. എന്നാലിതാ ഐഫോൺ ആദ്യംതന്നെ വാങ്ങാനായി ഒരു വിദേശയാത്ര, എല്ലാ വർഷവും ഐഫോൺ പുറത്തിറങ്ങുമ്പോൾ ദുബായിലേക്കു പറന്നെത്തുന്ന ധീരജ് പള്ളിയിൽ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ദെയ്റ സിറ്റി സെന്ററിലെ ഐസ്റ്റൈൽ സ്റ്റോറിലെത്തി ഐഫോൺ പ്രോ
ട്രോളുകൾക്കും മാറ്റമില്ലായെന്നുള്ള കുറ്റം പറച്ചിലുകൾക്കുമിടയിൽ ലോഞ്ച് ദിവസം ലോകത്തെമ്പാടുമുള്ള മറ്റ് ഐഫോൺ സ്റ്റോറുകൾ പോലെ, ഏറ്റവും പുതിയ ഐഫോൺ സീരീസ് 16 സ്വന്തമാക്കാൻ പുലർച്ചെ മുതൽ ഇന്ത്യയിലെ സ്റ്റോറുകൾക്ക് പുറത്ത് ക്യൂവിൽ നിൽക്കുന്ന ഐഫോൺ പ്രേമികളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ആപ്പിൾ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ iOS 18 സ്മാർട്ട്ഫോണിനായി ഔദ്യോഗികമായി പുറത്തിറക്കി. ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കൾക്ക് മെച്ചപ്പെടുത്തിയ സ്വകാര്യതാ നിയന്ത്രണങ്ങളും പ്രവർത്തനക്ഷമതയും ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ അനുഭവിക്കാൻ കഴിയും. iOS 18.1 അപ്ഡേറ്റിലായിരിക്കും ആപ്പിൾ ഇന്റലിജൻസ്
Results 1-10 of 32