Activate your premium subscription today
എന്തിനും, ഏതിനും ഡെലിവറി സേവനങ്ങളെ ആശ്രയിക്കുന്നവരാണ് നഗരങ്ങളിൽ താമസിക്കുന്നവരിൽ പലരും. സ്വിഗി,സോമറ്റോ, ബ്ലിങ്കിറ്റ് , ഡൺസോ , ബിബി നൗ ഇവയൊന്നുമില്ലാതെ ജീവിക്കാൻ തന്നെ മലയാളികളടക്കം പലർക്കും ബുദ്ധിമുട്ടാണ്. അത്രയധികം ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയൊരു സേവനവുമായി എത്തിയിരിക്കുകയാണ് സ്വിഗി
ഇഷ്ടപ്പെട്ട ടി.വിയോ വാഷിങ് മെഷിനോ മറ്റേതെങ്കിലും ഗൃഹോകരണങ്ങളോ വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയാണോ. കയ്യിലാകട്ടെ പണമൊന്നും ഇല്ല എന്ന കാരണത്താല്‍ നിങ്ങള്‍ അവര്‍ക്ക് നേരെ കണ്ണുരുട്ടുകയാണോ. എങ്കില്‍ ചിലവ് അല്‍പ്പം ഏറുമെന്നേയുള്ളൂ നിങ്ങള്‍ക്കും സ്വന്തമാക്കാം ആഗ്രഹിച്ചതെല്ലാം ഈ ഓണക്കാലത്ത്. പക്ഷേ
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് തയാറാക്കിയ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. www.kshoppe.in എന്ന പോർട്ടലിൽ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉൽപന്നങ്ങളാണു വിൽപനയ്ക്കുള്ളത്. തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കശുവണ്ടി, പണി ആയുധങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വെബ്സൈറ്റിൽ വിൽപനയ്ക്കുള്ളത്.
ലോകത്തെ നാലാമത്തെ വലിയ റീട്ടെയ്ൽ വിപണിയാണ് ഇന്ത്യയുടേത്. 2023ലെ കണക്കനുസരിച്ച് മൂല്യം ഏതാണ്ട് 820–840 ബില്യൻ ഡോളർ. ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മൂലക്കല്ലുമാത്രമല്ല, ദശലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗം കൂടിയാണ്. ഗ്രാമീണ, നഗരപ്രദേശങ്ങളിലെ ഏതാണ്ട് 10 കോടി വരുന്ന ചെറുകിട കച്ചവടക്കാരാണ് മേഖലയുടെ അടിസ്ഥാനം. ഇവ രാജ്യത്തിന്റെ നിർണായക തൊഴിൽദാതാക്കൾകൂടിയാണ്.
24 മണിക്കൂർ തികയും മുൻപ് ഇ–കൊമേഴ്സ് കമ്പനികളുമായി ബന്ധപ്പെട്ട അഭിപ്രായത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. രാജ്യത്തെ ഇ–കൊമേഴ്സ് മേഖലയുടെ വളർച്ച ആശങ്കയുണ്ടാക്കുന്നെന്നും അഭിമാനിക്കാനുള്ളതല്ലെന്നുമാണ് ബുധനാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പ്രസംഗിച്ചത്.
ഇ കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഇനി ഓഫര്കാലമാണ്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, മിന്ത്ര, മീശോ തുടങ്ങിയ വെബ്സൈറ്റുകള്‍ എല്ലാം തന്നെ ആകര്‍ഷകമായ ഡീലുകളും ക്യാഷ്ബാക്ക് ഓഫറുകളും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്തിന് കേരളസർക്കാരും ഓണമാകുമ്പോഴേയ്ക്ക് ഇ ഷോപ്പിങിനായി കെ ഷോപ്പി
കേരളത്തിന്റെ സ്വന്തം ഉൽപന്നങ്ങൾ വിൽക്കാൻ സംസ്ഥാന സർക്കാരിനു കീഴിൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള ഉൽപന്നങ്ങളാണു കെ ഷോപ്പി എന്ന വെബ്സൈറ്റ് വഴി വിൽക്കുക.
മുംബൈ∙ ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ ഫാക്ടറി ജീവനക്കാരന്റേതെന്നു സംശയം. ഈ ഐസ്ക്രീം ഉണ്ടാക്കിയ ദിവസം ഫാക്ടറി ജീവനക്കാരന്റെ കൈവിരലിന് അപകടത്തിൽ പരുക്കേറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വിരലാണോ ഐസ്ക്രീമിൽ കണ്ടെതെന്ന് പരിശോധനയ്ക്കുശേഷമേ വ്യക്തമാകൂ.
പൊള്ളുന്ന ചൂടിനെ മറികടക്കാൻ കേരളം കുട പിടിച്ചതോടെ കുട വിപണിയിൽ വൻ കുതിപ്പ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് ഓൺലൈൻ വിൽപനയിൽ മാത്രം 20% വർധനയുണ്ടായെന്നാണ് കുട നിർമാതാക്കൾ പറയുന്നത്. ഓഫ്ലൈൻ വിപണിയിലും വിൽപന കുത്തനെ കൂടി.
ജിദ്ദ∙ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി പരമാവധി ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് സൗദി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഓണ്‍ലൈന്‍ ഡെലിവറി സംബന്ധമായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാൻ കമ്പനികള്‍ക്ക് ഏഴ് പ്രവര്‍ത്തി ദിവസമാണ് അനുവദിച്ചുട്ടുള്ളതെന്ന് സൗദി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
Results 1-10 of 282