Activate your premium subscription today
വസ്ത്ര വ്യാപാര രംഗത്തെ മുൻനിരക്കാരായ കൊച്ചിയിലെ ശീമാട്ടിയിൽ വിവാഹ വസ്ത്രങ്ങൾക്ക് മാത്രമായുള്ള വെഡ്ഡിങ് മാറ്റേഴ്സ് പ്രവർത്തനം ആരംഭിച്ചു. വരനും വധുവിനും ഉൾപ്പെടെ, വിവാഹ ആഘോഷങ്ങൾക്കുള്ള എല്ലാവിധ വസ്ത്രങ്ങൾക്കും ആക്സസറീസീനും മാത്രമായി ശീമാട്ടിയുടെ ആറാം നിലയിൽ ആരംഭിച്ച എക്സ്ക്ലൂസീവ് ഫ്ലോർ ശീമാട്ടി സിഇഓ
ഓഫർ പരസ്യം കണ്ടാണ് സുഹൃത്തിന് ഒരു ബർത്ത്ഡേ ഗിഫ്റ്റ് വാങ്ങാൻ കോളജ് വിദ്യാർഥിനിയായ ടിയ നഗരത്തിലെ മാളിലേക്കെത്തിയത്. ഷോപ്പിങ്ങിനൊടുവിൽ മികച്ച ഓഫറിൽ ലഭിച്ച സ്മാർട്ട് വാച്ചും വാങ്ങി പണമടയ്ക്കാൻ കൗണ്ടറിലേക്ക് പോയി. അവിടെ ചെറുപ്പക്കാരനായ കാഷ്യർ ടിയ വാങ്ങിയ സ്മാർട്ട് വാച്ച് കയ്യിലെടുത്തു സ്കാൻ ചെയ്ത ശേഷം പുഞ്ചിരിയോടെ ചോദിച്ചു: ‘‘മേം, മൊബൈൽ നമ്പർ പറയാമോ?’’ ടിയ തിരിച്ചു ചോദിച്ചു: ‘‘എന്തിനാണ് എന്റെ മൊബൈൽ നമ്പർ’’ ‘‘നമ്പർ നൽകിയാൽ ഞങ്ങളുടെ ഡിസ്കൗണ്ട് കാർഡും ലോയൽറ്റി റിവാർഡുകളും ലഭിക്കും’’ എന്ന് മറുപടി. ടിയ: അതൊന്നും എനിക്ക് വേണ്ട കാഷ്യർ: നമ്പർ നൽകിയാൽ ഭാവിയിൽ ഞങ്ങളുടെ എക്സ്ക്ലുസിവ് ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. ടിയ: കുഴപ്പമില്ല, ഓഫറുകളൊൊക്കെ കൊള്ളാം പക്ഷേ നമ്പർ ഷെയർ ചെയ്യാൻ താൽപര്യം ഇല്ല. കാഷ്യർ: പക്ഷേ മേം, ഞങ്ങൾ ബിൽ മൊബൈലിലേക്കാണ് അയയ്ക്കുന്നത്. ടിയ: വേണ്ട, എനിക്ക് ഹാർഡ് കോപ്പി മതി. തെല്ല് അനിഷ്ടത്തോടെ, പ്രിന്റ് ചെയ്ത ബിൽ കാഷ്യർ ടിയയുടെ കയ്യിൽ കൊടുത്തു. ഇവിടെ ടിയയ്ക്കുണ്ടായ അവസ്ഥ നിങ്ങൾക്കും ഷോപ്പിങ്ങിൽ നേരിട്ടിട്ടുണ്ടാവും. പക്ഷേ ഓഫറുകളിൽ വീണിട്ടോ അല്ലെങ്കിൽ എതിർത്തു സംസാരിക്കാൻ മടിച്ചിട്ടോ പലപ്പോഴും നമ്മൾ മൊബൈൽ നമ്പർ കൈമാറും. ലളിതമായ ഒരു ഇടപാടിനായി എന്തിനാവും ഇവർ മൊബൈല്‍ നമ്പരുകൾ വാങ്ങുന്നത് എന്ന് ചിന്തിച്ചിട്ടില്ലേ? ചില സ്ഥലത്തെങ്കിലും മൊബൈൽ നമ്പർ കൈമാറിയില്ലെങ്കിൽ സാധനം വിൽക്കാൻ മടികാണിക്കുന്ന ഷോപ്പുകളുമുണ്ട്. നിയമപ്രകാരം ഇങ്ങനെ പെരുമാറാൻ ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിന് അവകാശമുണ്ടോ? പരിശോധിക്കാം വിശദമായി.
സെപ്റ്റംബര്‍ 29ന് ആരംഭിക്കാനിരിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഐഫോണ്‍ 13 തുടക്ക വേരിയന്റ് ആമസോണില്‍ 39,999 രൂപയ്ക്ക് വില്‍ക്കുമെന്ന് റിപ്പോർട്ടുകൾ. മൂന്നു തലമുറ പഴയതാണെങ്കിലും ഒരു വര്‍ഷത്തെ വാറന്റിയോടെ ലഭിക്കും എന്നതിനാല്‍ വേണമെങ്കില്‍ പരിഗണിക്കാവുന്ന ഫോണാണ്. ഇപ്പോള്‍ പല
സാംസങ് ഗ്യാലക്സി എ55 5ജി, ഗ്യാലക്സി എ35 5ജി മോഡലുകള്‍ക്ക് വിലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സാംസങിന്റെ ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ മുന്‍നിരയിലുള്ള മോഡലുകളായ ഗ്യാലക്സി എ55 5ജി, ഗ്യാലക്സി എ35 5ജി എന്നിവ ഗൂഗിള്‍ സര്‍ക്കിള്‍ ടു സെര്‍ച്ച് എഐ ഫീച്ചറോടുകൂടിയവയാണ്. പുതിയ ഓഫറുകള്‍ പ്രകാരം ഗ്യാലക്സി എ55 5ജി 33999
ഏതുനേരത്താണ് ഉപകാരപ്പെടുക എന്ന് മുന്‍കൂട്ടി പറയാന്‍ പറ്റാത്ത ഒന്നാണ് പവര്‍ ബാങ്ക് എന്ന പേരില്‍ അറിയപ്പെടുന്ന കൊണ്ടുനടക്കാവുന്ന ബാറ്ററികള്‍. ഇന്നിപ്പോള്‍ സ്മാര്‍ട്ട്ഫോണുകള്‍ കൂടാതെ, സ്മാര്‍ട്ട് വാച്ചുകളും, മിറര്‍ലെസ് ക്യാമറകളും പോലും എവിടെവച്ചും ചാര്‍ജ് ചെയ്യാം. അതിനാല്‍ തന്നെയാണ് പലരും ഒരു പവര്‍
കടയിൽ പോയി സാധനങ്ങൾ വാങ്ങാനും റസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കാനും തിയറ്ററിൽ പോയി സിനിമ കാണാനുമൊക്കെ കാശു കിട്ടിയാൽ എങ്ങനെയുണ്ടാകും? അങ്ങനെയും കാശുണ്ടാക്കാനൊരു വഴിയുണ്ട് മിസ്റ്ററി ഷോപ്പിങ് അഥവാ ആൾമാറാട്ട ഷോപ്പിങ്. യഥാർഥ ഉപഭോക്താവാണെന്ന ഭാവത്തിൽ സ്ഥാപനങ്ങളിൽ ചെന്നു സേവനങ്ങൾ ഉപയോഗിക്കുകയാണ് ഇവരുടെ
മൊബൈൽ, ഐടി ആക്സസറികളിലെ ആഗോള തലവനായ പ്രൊമേറ്റ്, അതിന്റെ ഏറ്റവും പുതിയ നൂതനമായ നിയോ 10 പവർ ബാങ്കിന്റെ സമാരംഭം പ്രഖ്യാപിച്ചു. ഈ അൾട്രാ-കോംപാക്റ്റ്, പതിനായിരം എംഎഎച്ച് പവർ ബാങ്കിന് പ്രീമിയം, സ്ലീക്ക് ഡിസൈൻ ഉണ്ട്, 30 വാട്ട് ഫാസ്റ്റ് ചാർജിങ് ഔട്ട്പുട്ടുള്ള സാധാരണ പവർ ബാങ്കുകളുടെ പകുതിയോളം വലിപ്പമുണ്ട്.
ഫോണിൽ കാര്യമായി ബ്രാൻഡ് നോക്കാത്തവർക്ക് നിരവധി ഓപ്ഷനുകളാണുള്ളത്, 20,000 രൂപയിൽ താഴെ പല കമ്പനികളും മത്സരിച്ചാണ് മോഡലുകൾ പുറത്തിറക്കുന്നത് നല്ല വില കൊടുത്ത് പുതിയ ഫോണുകള്‍ വാങ്ങിയാല്‍ പോലും എന്തു സംഭവിക്കാം എന്നുള്ള കാര്യം കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ വാങ്ങിയവര്‍ക്ക് അറിയാം. ഈ വര്‍ഷം
സ്നാപ്ഡ്രാഗൺ 6എസ് ജെൻ 3 ചിപ്പ് ഉള്ള മോട്ടോ ജി45 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാർട്ട്ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 1600 x 720 പിക്സൽ റെസല്യൂഷനും 120Hz വരെ പുതുക്കൽ റേറ്റും ഉള്ള 6.45 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണ് മോട്ടോ ജി45 5ജി അവതരിപ്പിക്കുന്നത്.
6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, എക്സിനോസ് 1380 ചിപ്സെറ്റ്, 8 ജിബി വരെ റാം എന്നിവയുള്ള ഗാലക്സി എം35 5ജി സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചത് കഴിഞ്ഞമാസം ആദ്യമാണ്. സാംസങ്ങിന്റെ ഗാലക്സി എം സീരീസിൽ കൊടുക്കുന്ന പണത്തിന് നല്ല മൂല്യം വാഗ്ദാനം ചെയ്യുന്ന ബജറ്റ് ഫോണാണിത്. 50 എംപി ട്രിപ്പിൾ ക്യാമറ
Results 1-10 of 73