Activate your premium subscription today
സന്ദേശക്കൈമാറ്റ സംവിധാനമായ വാട്സാപ്പിന് കനത്ത പിഴയിട്ടിരിക്കുകയാണ് കോംപറ്റിഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ (സിസിഐ). മെറ്റ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്സാപ്പിലെ വിവരങ്ങളുടെ പങ്കുവയ്ക്കല്‍ രീതിക്കെതിരെ 213 കോടി രൂപയാണ് പിഴയാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 500 ദശലക്ഷത്തിലേറെ
ചട്ടങ്ങളും നയങ്ങളും ലംഘിച്ചുള്ള ഉപയോഗം മൂലം കഴിഞ്ഞ സെപ്റ്റംബറിൽ വാട്സാപ് വിലക്കിയത് 85.84 ലക്ഷം അക്കൗണ്ടുകൾ. ഇതിൽ 16.58 ലക്ഷം അക്കൗണ്ടുകൾ വിലക്കിയത് ഉപയോക്താക്കളിൽനിന്നു പരാതിപോലും ലഭിക്കുംമുൻപ്. ദുരുപയോഗം തടയാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും കമ്പനി കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണിത്. മെഷീൻ ലേണിങ് അടക്കം ഉപയോഗപ്പെടുത്തിയാണ് സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്തുന്നതും വിലക്കേർപ്പെടുത്തുന്നതും.
ഉപയോക്താക്കൾക്ക് പ്രാധാന്യമുള്ള ആളുകളെയും ഗ്രൂപ്പുകളെയും എളുപ്പത്തിൽ കണ്ടെത്താനുള്ള ഒരു ഫീച്ചറുമായി വാട്സാപ്പ് ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളോ ഗ്രൂപ്പുകളോ 'ഫേവറിറ്റുകൾ' ആയി അടയാളപ്പെടുത്താൻ കഴിയുമെന്ന് ജനപ്രിയ ഇൻസ്റ്റൻ്റ് മെസേജിങ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. 'ഫേവറിറ്റുകൾ' പട്ടികയിൽ ചേർത്ത്
വാട്സാപ്, ടെലഗ്രാം, മെസെൻജർ, ഇൻസ്റ്റാഗ്രാം ഡിഎം തുടങ്ങിയ വിവിധ സന്ദേശവിനിമയ സംവിധാനങ്ങളെല്ലാം തൊഴിലിടങ്ങളിലും ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിലുമെല്ലാം നാം യഥേഷ്ടം ഉപയോഗിക്കാറുണ്ട്. സൗഹൃദഗ്രൂപ്പുകളിലും ഔദ്യോഗിക ഗ്രൂപ്പുകളിലുമെല്ലാം ഇടപെടലുകളും രീതിയുമെല്ലാം വ്യത്യസ്തമായിരിക്കും. തിരക്കിനിടയിൽ
നിയമപരമായ ആവശ്യങ്ങൾക്കും മറ്റുമായി വാട്സാപ് ചാറ്റ് സ്ക്രീൻഷോട്ടുകളായി കാണിക്കുന്നതു ബുദ്ധിമുട്ടാണ്. അതേസമയം വളരെ എളുപ്പത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കൾ പിഡിഎഫ് അല്ലെങ്കിൽ ടെക്സ്റ്റ് ഫയലുകളായും, ഐഒഎസ് ഉപയോക്താക്കൾക്കു. Zip ഫയലുകളായും ചാറ്റുകൾ സൂക്ഷിക്കാനാകും. സാധാരണ ചാറ്റുകളും മീഡിയയും ഗൂഗിൾ
ഓഫീസിൽ വാട്സ്ആപ്പ് വെബ് തുറന്നുവച്ചാൽ അതിലൊരു 'റിസ്ക് എലമെന്റുണ്ട്' എന്നു പറയുന്നവർക്കൊരു സന്തോഷ വാർത്ത. മൊബൈലിൽ പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷം, വാട്ട്സ്ആപ്പ് ചാറ്റ് ലോക്ക് സംവിധാനം വെബ് വേർഷനുവേണ്ടിയും അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വ്യക്തിഗത ചാറ്റുകൾ മറയ്ക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ
ഗൂഗിള്‍-വാട്സാപ് കമ്പനികള്‍ സംയുക്തമായി കഴിഞ്ഞ വർഷം എടുത്ത ഒരു തീരുമാനം ഈ വർഷം ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരും. ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15ജിബി ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ. ഇത് ബാധകമാകുന്നത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ്. ഐഓഎസ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍
നീണ്ട ഒരു ലേഖനം എന്നു പറഞ്ഞാല്‍ തന്നെ പലര്‍ക്കും തല കറങ്ങും. അത് പിഡിഎഫ് ഫോര്‍മാറ്റിലാണെങ്കില്‍ അതിലേറെ വിഷമം തോന്നും. ചില കമ്പനികളുടെ ടേംസ് ആന്‍ഡ് കണ്ഡിഷന്സ് മുതല്‍, ദൈര്‍ഘ്യമേറിയ ഇമെയിലുകളും, ചാറ്റുകളും, റെക്കോഡുകളും അടക്കമുളളവ നിർബന്ധമായും വായിച്ചു നോക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ എന്തു
ന്യൂഡൽഹി∙ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് ... Whatsapp Privacy Policy, Facebook, Supreme Court, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ സ്വകാര്യത നയങ്ങളിൽ വാട്സാപ് അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വാട്സാപ്പിനെ സമീപിച്ചു. വാട്സാപ് അവതരിപ്പിച്ച മാറ്റങ്ങൾ അധാർമികവും അംഗീകരിക്കാനാവാത്തതുമാണെന്നാണ് ...| Whatsapp | Changes in Privacy Policy | Manorama News
Results 1-10 of 41