Activate your premium subscription today
കൊട്ടാരക്കര∙ നാല് വരിപാതയാക്കി ഉയർത്താൻ ലക്ഷ്യമിടുന്ന എംസി റോഡിൽ വ്യാപക കയ്യേറ്റമെന്ന് പരാതി. ഏനാത്ത് മുതൽ വാളകം വരെ ഇരുപതിലേറെ സ്ഥലങ്ങളിലാണ് കയ്യേറ്റം. അതിർത്തി നിശ്ചയിച്ച് സർക്കാർ സ്ഥാപിച്ച സർവേക്കല്ലുകൾ നില നിൽക്കെയാണ് കയ്യേറ്റം. വാളകത്തെ താൽക്കാലിക വില്ലേജ് ഓഫിസിന് മുന്നിലും കയ്യേറ്റം
തിരുവല്ല ∙ ഹെഡ് പോസ്റ്റ് ഓഫിസിന്റെ മതിലിന്റെ മുകളിലുള്ള ഭിത്തി തകർന്നു വീണു. എംസി റോഡുവശത്തെ മതിൽ വീണതു മതിലിനോടു ചേർന്നു നടത്തുന്ന താൽക്കാലിക വർക്ഷോപ്പിന്റെ മുകളിലേക്കാണ്. വ്യാഴം രാത്രി 8 മണിക്കാണു സംഭവം. വർക്ക് ഷോപ് നടത്തുന്ന തുകലശേരി സ്വദേശി വേണു ഈ സമയം പുറത്തേക്കു പോയതിനാൽ അപകടത്തിൽ നിന്നു
എംസി റോഡിൽ പുതുവേലി ചോരക്കുഴി പാലത്തിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നാമത്തെയാളും മരിച്ചു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന തങ്കമ്മയാണ് (65) ഇന്ന് രാവിലെ മരിച്ചത്. മുത്തച്ഛനും കൊച്ചുമകളും നേരത്തേ മരിച്ചിരുന്നു. രണ്ടു പേർ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്
ഏനാത്ത് ∙ എം സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം മണ്ണടിക്കുള്ള വഴികാട്ടി യാത്രക്കാരെ ആശയക്കുഴപ്പത്തിൽ ആക്കുന്നതായി പരാതി. അടൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഏനാത്ത് ജംക്ഷനിൽ എത്തി വലതു വശത്തേക്ക് തിരിഞ്ഞ് മണ്ണടി റോഡിൽ പ്രവേശിക്കാം. തുടർന്ന് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് മണ്ണടിയിൽ
കൊട്ടാരക്കര∙ എംസി റോഡിലെ ദേശസാൽകൃത റൂട്ടുകളിൽ കെഎസ്ആർടിസിയെയും നിയമങ്ങളെയും വെല്ലുവിളിച്ച് സമാന്തരബസുകൾ. പതിനഞ്ചോളം ബസുകളാണ് കെഎസ്ആർടിസിയുടെ വരുമാനം തകർത്ത് സർവീസ് നടത്തുന്നത്. പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത മോട്ടർ വാഹന വകുപ്പിനെതിരെ കെഎസ്ആർടിസി ജീവനക്കാർ വിജിലൻസിൽ പരാതി നൽകിയെങ്കിലും ഫലം
കുറവിലങ്ങാട് ∙ഇനി എന്തായാലും തെളിയില്ല എന്നു ഉറപ്പ്. എന്നാൽ ഈ വിളക്കുകാലുകൾ എന്തിനാണ് ഇങ്ങനെ കാത്തുസൂക്ഷിക്കുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു. എംസി റോഡിലെ തെളിയാത്ത സോളർ വിളക്കുകളുടെ കാര്യമാണു പറയുന്നത്. വിളക്കുകൾ മിക്കവയും തുരുമ്പെടുത്തു. വഴിയിലൂടെ നടക്കുന്നവരുടെ ദേഹത്തു വീഴുന്ന അവസ്ഥയിലാണ്.
ചങ്ങനാശേരി ∙ പേരിൽ മാത്രം ദേശീയപാത. നവീകരണത്തിലെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ? കോട്ടയത്തു നിന്ന് ചങ്ങനാശേരിയിലേക്ക് എംസി റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാരോട്, നിങ്ങൾ ഇപ്പോൾ കടന്നു പോകുന്നത് ഒരു ദേശീയപാതയിലൂടെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ !.. അത്രയ്ക്കും പരിതാപകരമാണ് റോഡിന്റെ പലയിടങ്ങളിലെയും
കോട്ടയം ∙ മഴക്കാലം എത്തിയതോടെ വാഹനാപകടങ്ങൾ പെരുകി. ഇരുചക്ര വാഹനങ്ങളാണു അപകടത്തിൽപ്പെടുന്നതിൽ കൂടുതൽ. റോഡിന്റെ അവസ്ഥ, വാഹനത്തിന്റെ കേടുകൾ, ഡ്രൈവിങ് എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് അപകടങ്ങൾക്കു കാരണം. എംസി റോഡിൽ ചങ്ങനാശേരി – കോട്ടയം പാതയിൽ 2 സ്ഥലങ്ങൾ അപകടസാധ്യത കൂടിയ മേഖലയായി അധികൃതർ പ്രഖ്യാപിച്ചു.
കുറവിലങ്ങാട് ∙എംസി റോഡിൽ കോഴാ ഭാഗത്തും പള്ളിക്കവലയിലും അപകടക്കെണിയായി മാറിയ വേഗത്തടകൾ നീക്കം ചെയ്യാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ടാറിങ് ചെയ്തു ഉയരം കുറയ്ക്കാൻ നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. മഞ്ഞ നിറത്തിലുള്ള വരകൾക്കു ഇടയിൽ ടാറിങ് നടത്തും. കോഴാ ഭാഗത്തു പെട്രോൾ പമ്പിനു മുൻവശത്തെ
കൊച്ചി∙ ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വടക്കുനിന്ന് ആലപ്പുഴ ഭാഗത്തേക്കു വരുന്ന ചരക്കു വാഹനങ്ങളും ഹെവി വാഹനങ്ങളും അങ്കമാലിയിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് എംസി റോഡ് വഴി പോകാനാണു നിർദേശം
Results 1-10 of 22