Activate your premium subscription today
കോട്ടയം പട്ടണത്തിനടുത്തുള്ള രണ്ടു സൂപ്പർ കാഴ്ചകളിലേക്കാണ് ഇന്നത്ത യാത്ര. ലോക ടൂറിസം ദിനത്തിലെ ഈ യാത്രയിൽ ഒരാളും കൂടെ കൂട്ടിനുണ്ട്, ഫോക്സ്വാഗന്റെ ടൈഗൂൺ. മികച്ച യാത്രാ സുഖം നൽകുന്ന എസ്യുവിയിലാണ് ഈ യാത്ര. ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണ മുഖമായ മലരിക്കലാണ് ആദ്യ ലക്ഷ്യം. ഗ്രാമ പ്രദേശത്തെ ചെറുവഴികളിലൂടെ
‘കേരളത്തിലെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം, എത്ര കണ്ടാലും മടുക്കില്ല. പല കാഴ്ചയിൽ പല ഭാവങ്ങളായിരിക്കും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ രണ്ടറ്റത്തുനിന്നും സഞ്ചാരികൾക്ക് ഒരു ദിവസത്തെ യാത്ര കൊണ്ട് എത്താവുന്ന സ്ഥലം. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയ വിശേഷങ്ങൾ
ലോകസഞ്ചാര ഭൂപടത്തിൽ ഇന്ത്യയും കേരളവും എക്കാലവും ഉണ്ടായിരുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് നൂറ്റാണ്ടുകൾക്ക് മുമ്പേ നമ്മുടെ നാട്ടിലേക്ക് എത്തിയ വിദേശീയർ. മനോഹരമായ സംസ്കാരവും പാരമ്പര്യവും കൈമുതലായുള്ള നാടാണ് നമ്മുടേത്. മധ്യകാലഘട്ടത്തിൽ ഇവിടേക്ക് വിദേശികൾ എത്തിയത് ഈ നാട്ടിലെ വിദ്യഭ്യാസ രീതി
ഇരുപത്തിയാറു വർഷങ്ങൾക്ക് മുൻപ് ഒരു വാഹനാപകടത്തെ തുടർന്ന് ജീവിതം വീൽചെയറിലേക്കു മാറി. ഗ്രാഫിക് ഡിസൈനറാണ്, പാട്ടുകാരനാണ്, എഴുതാറുമുണ്ട്. വീല്‍ചെയര്‍ ആക്റ്റിവിസ്റ്റാണ്. സ്പൈനല്‍കോഡിനു പരിക്കുപറ്റിയവരുടെ ഉന്നമനത്തിനായുള്ള Freedom On Wheels (FOWPS) എന്ന സംഘടനയുടെ സെക്രട്ടറിയാണ്. യാത്രകൾ
ഒരുപാട് യാത്രകള്‍ ചെയ്യണം എന്ന് മനസ്സില്‍ ആഗ്രഹമുണ്ട്, എന്നാല്‍ ഒരിക്കലും നടക്കാറില്ല. അങ്ങനെയൊരു ആളാണോ നിങ്ങള്‍? ജോലിയുണ്ട്, സമയമില്ല, പണമില്ല എന്നൊക്കെയാണോ അതിനു നിങ്ങള്‍ കണ്ടെത്തിയ കാരണങ്ങള്‍? എങ്കില്‍, നിങ്ങളുടെ യാത്രകള്‍ മുടക്കുന്നത് മറ്റാരുമല്ല, നിങ്ങള്‍ തന്നെയാവാം! കുറഞ്ഞ ചിലവില്‍,
ലോക വിനോദ സഞ്ചാര ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ ടൂറിസം സാധ്യതകളെപ്പറ്റിയും ടൂറിസം മേഖല ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും നല്ല ടൂറിസം സംസ്കാരം രൂപപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും പൊതുമരാമത്ത്– ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു. ∙
രാജ്യത്തെ മികച്ച ടൂറിസം ഗ്രാമങ്ങൾക്കുള്ള കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുരസ്കാരങ്ങൾ ലഭിച്ചത് അധികമാരും കേൾക്കാത്ത രണ്ടു ഗ്രാമങ്ങൾക്കാണ്. ബംഗാളിലെ മുർഷിദാബാദിലെ കിരിതേശ്വരി ഗ്രാമവും അസമിലെ ബിശ്വനാഥ് ഘാട്ടും. ഗ്രാമവാസികളെയെല്ലാം അമ്പരപ്പിച്ച ഒരു നേട്ടമായിരുന്നു അത്. പക്ഷേ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് തങ്ങളുടെ തീരുമാനത്തിൽ അദ്ഭുതമൊന്നും തോന്നിയില്ല. കാരണം, ഗ്രാമങ്ങളുടെ സാംസ്കാരിക പൈതൃകവും ഭാവിയിലെ വികസനസാധ്യതകളും മുന്നിൽ കണ്ടായിരുന്നു കേന്ദ്ര പുരസ്കാരം ഈ ചെറുഗ്രാമങ്ങൾക്ക് നൽകിയത്. അധികം വൈകാതെതന്നെ ഇന്ത്യയുടെ ടൂറിസം പട്ടികയിൽ രണ്ടു പടങ്ങളും ഇടംപിടിച്ചു നിറഞ്ഞു നിൽക്കുമെന്നു ചുരുക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 795 അപേക്ഷകളിൽനിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ലോകടൂറിസം ദിനമായ സെപ്റ്റംബർ 27ന് ഇവർക്കുളള പുരസ്കാരങ്ങളും ഡൽഹിയിൽ സമ്മാനിച്ചു. മുർഷിദാബാദിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ ബംഗാളിന്റെ എല്ലാ തനത് ഗ്രാമീണ രൂപഭാവങ്ങളുമായി നിലകൊള്ളുന്ന കിരിതേശ്വരി ഗ്രാമത്തിലെത്താം. സത്യത്തിൽ. ഗ്രാമത്തിലുള്ളവർ വിളിക്കുന്ന പേര് കിരിത്കോന എന്നാണ്. പുറത്തുനിന്നുള്ളവരിട്ട പേരാണ് കിരിതേശ്വരി. പ്രശസ്തമായ 51 ശക്തിപീഠങ്ങളിലൊന്നായ കിരിതേശ്വരി ക്ഷേത്രം ഈ ഗ്രാമത്തിലാണുള്ളത്.
ലോക ടൂറിസം ദിനത്തിൽ ഇവരെ ഓർക്കാതിരിക്കാന്‍ പറ്റില്ല. ‘ടൂർ പോക്ക്’ എന്ന് പറഞ്ഞാൽ ടൂറിസ്റ്റുബസിലും വിമാനത്തിലും ട്രെയിനിലുമൊക്കെയാണെന്ന് കരുതുന്ന ലോകത്ത് നമ്മുടെ ലോക്കൽ കെഎസ്ആർടിസി ബസിൽ കയറി ടൂർ പോകുകയെന്ന് പറഞ്ഞാൽ കുറച്ചിലാകുമോ? ആകില്ലെന്ന് തെളിയിച്ചു എന്നു മാത്രമല്ല, സംഭവം വലിയ വിജയവുമാക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ഇനി അങ്ങ് ഊട്ടിപ്പട്ടണം കൂടി ടൂർ പോകണമെങ്കിൽ, ദാ ഇങ്ങോട്ട് കയറിക്കോ... എന്ന് പറഞ്ഞ് ഡോർ തുറന്നുതരാനൊരുങ്ങുകയാണ് കെഎസ്ആർടിസി.
കൊറോണയ്ക്കു ശേഷം ആളുകൾ കൂടുതൽ ട്രാവൽ ചെയ്തു തുടങ്ങി, ലോകത്ത് പല സ്ഥലങ്ങളിൽ യാത്ര ചെയ്തതിന്റെ അനുഭവത്തിൽ – നമ്മുടെ നാടിന്റെയത്ര ഭംഗിയും വ്യത്യസ്തതയും വേറൊരിടത്തും ഇല്ലെന്നാണ് 44 ൽ അധികം രാജ്യങ്ങൾ ചുറ്റിയ മലയാളിയുടെ ബല്‍റാം മേനോന്റെ അനുഭവം. ‘‘കുറേ യാത്ര ചെയ്തു കഴിയുമ്പോൾ യൂറോപ്പ് മടുക്കും.
തിരുവമ്പാടി ∙ ഇന്ന് ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കുമ്പോൾ യാത്രയുടെ അനുഭവങ്ങളുമായി വനിത കൂട്ടായ്മയ്ക്കു 10 വയസ്സ്. വിജ്ഞാനവും വിനോദവും ലക്ഷ്യം വച്ചാണ് ദേശാടനം എന്ന വനിതകളുടെ യാത്രാ സംഘം 2013 സെപ്റ്റംബറിൽ രൂപീകരിച്ചത്. യാത്രകളിൽ തൽപരരും എന്നാൽ പലവിധ കാരണങ്ങളാൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ സാധിക്കാത്തവരുമായ
Results 1-10 of 33