Activate your premium subscription today
കഴിഞ്ഞ ഡിസംബർ ആദ്യത്തെ ശനിയാഴ്ച വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് ചിമ്മിനി വന്യജീവി സങ്കേതത്തിലേക്ക് യാത്ര പുറപ്പെട്ടാലോ എന്ന ആലോചന ഉണ്ടായത് ...ഉടനെ കുറച്ച് സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് ചിമ്മിനിക്ക് പോയാലോ എന്ന് ചോദിച്ചു. ആർക്കും സൗകര്യപെടാത്തതുകൊണ്ട് ഒറ്റക്കായി യാത്ര... ഉച്ചക്ക് 12 മണികഴിഞ്ഞാണ്
2021 ജനുവരി 5ന് നടന്ന കേന്ദ്ര വൈൽഡ്ലൈഫ് ബോർഡിന്റെ 60–ാം യോഗത്തിലാണ് വന്യമൃഗശല്യം നേരിടാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകുന്ന തീരുമാനം എടുത്തത്. ദൗർഭാഗ്യവശാൽ ഈ തീരുമാനം വന്നു രണ്ടര മാസം കഴിഞ്ഞിട്ടും കേരളത്തിൽ ഈ തീരുമാനം നടപ്പാക്കാൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല ഇങ്ങനെ ഒരു തീരുമാനം വന്നതായി പോലും
തൃശ്ശൂരിൽനിന്ന് ഒരുമണിക്കൂർ യാത്ര ചെയ്താൽ കുട്ടവഞ്ചിയിലേറാം.. ചിമ്മിണി ഡാമിലേക്കു വരുന്നോ? ആനകളെയും കാണാം. രണ്ടു ഡാമുകളെ ബന്ധിപ്പിക്കുന്ന നാട്ടുവഴിയിലൂടെയൊരു ഡ്രൈവുമാകാം. തൃശ്ശൂരിന്റെ നഗരത്തിരക്കിൽനിന്ന് ഒന്നു റിലാക്സ് ചെയ്യണമെങ്കിൽ പെട്ടെന്നു ചെല്ലാവുന്ന സുന്ദരമായ ഇടങ്ങൾ. കേരള ഫോറസ്റ്റ് റിസർച്ച്
Results 1-3