Activate your premium subscription today
Friday, Mar 28, 2025
മുംബൈയിൽ ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമായ ചുവന്ന തെരുവിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഒരിക്കലും ചുവന്നിട്ടില്ല. ബിജെപിയെയും കോൺഗ്രസിനെയും മാറിമാറി ജയിപ്പിച്ചുപോന്ന ഇവിടെ ഇക്കുറി മത്സരം കോൺഗ്രസും ശിവസേന (ഷിൻഡെ)യും തമ്മിലാണ്. ഒന്നേകാൽ ലക്ഷത്തോളം വോട്ടർമാരുള്ള മുംബാദേവി നിയമസഭാ മണ്ഡലത്തിന്റെ ഒത്ത നടുക്കാണ് ചുവന്ന തെരുവെന്നു വിളിപ്പേരുള്ള കാമാത്തിപുര. 50 രൂപ കിട്ടിയാൽ പോലും ഒരാൾക്കു കിടക്ക വിരിക്കാൻ നിർബന്ധിതരായ ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളെ സംബന്ധിച്ച് അതിജീവനം മാത്രമാണ് അവരുടെ രാഷ്ട്രീയം. മേൽവിലാസം തെളിയിക്കാനുള്ള രേഖകളൊന്നുമില്ലാത്തതിനാൽ ഭൂരിഭാഗം പേർക്കും ഇവിടെ വോട്ടവകാശമില്ല. പതിറ്റാണ്ടുകളായി അവസ്ഥയ്ക്ക് മാറ്റമില്ലെങ്കിലും കുടിവെള്ളം, ശുചിമുറി, മാലിന്യ സംസ്കരണം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രശ്നങ്ങളായി ഇവർ ഉയർത്തുന്നു. ഒപ്പം ലൈംഗികത്തൊഴിലുമായി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് ജീവിതമാർഗം ഉണ്ടാക്കണമെന്നും. തിരഞ്ഞെടുപ്പ് ആരവങ്ങളെത്താത്ത കാമാത്തിപുരയിലെ കാഴ്ചകളിലൂടെ.
നിങ്ങളുടെ കണ്ണുകളടച്ച് നോ എന്ന് പറയാൻ ആഗ്രഹിച്ച ഒരു സന്ദർഭം ഓർത്തെടുക്കുവെന്ന് ക്ലാസ് ടീച്ചർ പറയുമ്പോൾ സന്ധ്യ എന്ന പെൺകുട്ടി താൻ കടന്നുപോന്ന വേദനകളുടെ കാലത്തെ നിറകണ്ണുകളോടെ സ്മരിച്ചു. കാരണം നോ പറയാൻ പോയിട്ട് വാതുറന്ന് ഒന്ന് അലറികരയാൻ പോലുമാകാത്തൊരു ജീവിതമായിരുന്നു അവളുടേത്. 10 വയസ്സുമുതൽ 16
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചതിയിലൂടെയും ഭീഷണിപ്പെടുത്തിയും കടത്തിക്കൊണ്ടുവരുന്ന ഒട്ടനേകം പെൺകുട്ടികളും സ്ത്രീകളുമാണ് കാമാത്തിപുരയുടെ ഇടുങ്ങിയ മുറികളിൽ ജീവിതം തള്ളി നീക്കുന്നത്. ബംഗ്ലദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കടത്തിക്കൊണ്ടു വന്നവരും ഇത്തരം വേശ്യാലയങ്ങളിൽ കഴിയുന്നു. ഒരിക്കൽ അകപ്പെട്ടു കഴിഞ്ഞാൽ പുറംലോകം കാണാൻ പോലും കഴിയാതെ ബന്ദിയാക്കപ്പെടുന്നതിനാൽ..
അങ്ങനെയിരിക്കെയാണ് ആജാനബാഹുവായ ഒരു കസ്റ്റമർ ഗംഗുവിനെ തേടി വന്നത്. പതിവിൽ കൂടുതൽ പണം നൽകി അയാൾ ഗംഗുവുമായി ഒരു രാത്രി വിലയ്ക്കെടുത്തു. എന്നത്തേയും പോലെ ഒരു രാത്രി പ്രതീക്ഷിച്ച ഗംഗുവിനു പക്ഷേ, നരകതുല്യമായ ഒരു രാത്രിയായിരുന്നു അയാൾ സമ്മാനിച്ചത്. ഇരയെ കിട്ടിയ മൃഗത്തെപ്പോലെ ഗംഗുവിനെ അയാൾ അക്ഷരാർഥത്തിൽ കടിച്ചുകീറി...Gangubhai, Gangubhai News, Gangubhai Malayalam News
യാത്രകൾ പുതിയ ജീവിതത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും മാറ്റിമറയ്ക്കുന്ന യാത്ര ജീവിതത്തിൽ പുത്തനുണര്‍വാണ് പകർന്നു നൽകുന്നത്. ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും കാഴ്ചകള്‍ക്കൊപ്പം ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഒരുപിടി ജീവിതങ്ങളുമുണ്ട്. അതായിരുന്നു മുംബൈ യാത്ര നൽകിയ
ഒരിക്കൽ ഒരാൾ അവളെ കാമാത്തിപുരയിൽ ക്രൂരമായി ബലാൽസംഗം ചെയ്തു. അസ്ഥിനുറുങ്ങുന്ന വേദനയ്ക്കിടയിലും ഗംഗുബായ് അവനാരെന്നു കണ്ടെത്തി. ബോംബെ ‘ഭരിക്കുന്ന’ അധോലോക ദാദാ കരിംലാലയുടെ സംഘത്തിലെ അംഗം. മടിച്ചില്ല, നേരെ കരിംലാലയുടെ വീട്ടിലേക്ക്. ലാലായുടെ മുഖത്തു നോക്കി.. Story of Gangu Bai
ഇന്ത്യൻ ഭൂപടത്തിലെ ചുവന്ന രേഖകളിലൊന്ന്– കാമാത്തിപുരയെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാവില്ല. സ്വയം ഇല്ലാതാകുന്ന കുറേ ജീവിതങ്ങളുടെ തെരുവ്. മുംബൈ നഗരത്തിന്റെ ആനന്ദതെരുവായ കാമാത്തിപുര മുഖം മിനുക്കുകയാണിപ്പോൾ. മുംബൈയുടെ ചരിത്രത്തിന്റെ നല്ലൊരു പങ്കും കാമാത്തിപുരയെന്ന റെഡ് സ്ട്രീറ്റ് കൂടി ഉൾപ്പെടുന്നതാണ്.
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.