Activate your premium subscription today
മനോഹരമായ തീരദേശത്താൽ സമ്പന്നമാണ് നമ്മുടെ രാജ്യം. 7000 കിലോമീറ്ററിൽ അധികം കടൽത്തീരമാണ് ഇന്ത്യയിൽ ഉള്ളത്. കടൽത്തീരത്തെ മണലിൽ വൈകുന്നേരങ്ങളിൽ വെറുതെയിരിക്കാൻ തന്നെ എന്തു രസമാണ്. മനോഹരമായ, വൃത്തിയുള്ള ബീച്ചുകളിൽ പോകണമെന്നാവും സഞ്ചാരികളുടെ ആഗ്രഹം. അതിനായി ബ്ലൂ ഫ്ലാഗ് പുരസ്കാരങ്ങൾ ലഭിച്ച ബീച്ചുകൾ
കടൽ തീരങ്ങൾ ആശ്വാസ കേന്ദ്രങ്ങളാണ്. കടൽക്കാറ്റേറ്റ്, കടലിന്റെ അനന്തതയിലേക്ക് നോക്കി വെറുതെയിരിക്കുമ്പോൾ ജീവിതം അത്രമേൽ പ്രിയപ്പെട്ടതാകുന്നു. പക്ഷേ, ഈ പറയുന്ന കടൽത്തീരങ്ങൾ വൃത്തിയില്ലാത്തതാണെങ്കിലോ. സകല മൂഡും എതിലേ പോയെന്നു ചോദിച്ചാൽ മതി. എന്നാൽ കോഴിക്കോട് കാപ്പാട് ബീച്ചിൽ എത്തുന്നവർക്ക് അത്തരത്തിൽ
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് എഫ്ഇഇ (ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജ്യുക്കേഷൻ) ഡെന്മാർക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ കാപ്പാട് ബീച്ചിനു ലഭിച്ചു. സംസ്ഥാനത്ത് ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ ബീച്ച് ആണ് കാപ്പാട്.
കോഴിക്കോട് ∙ വാസ്കോഡഗാമ 1498 ഏപ്രിലിലാണ് കാപ്പാട് കപ്പലിറങ്ങിയത്. 2021ൽ വരാതിരുന്നത് നന്നായെന്നാണ് ഇപ്പോൾ കോഴിക്കോട്ടുകാർ പറയുന്നത്. കാരണം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു | Kappad beach | Manorama News
കോഴിക്കോട് കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിച്ച കുതിരയെയാണ് കഴിഞ്ഞ ദിവസം നായ കടിച്ചത്. മൂന്നോ നാലോ ദിവസം കൂടി മാത്രമേ കുതിര ജീവിച്ചിരിക്കൂയെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ കുതിര അവശനിലയിലാണ്.
തിരുവനന്തപുരം ∙ കേരളത്തിലെ ഒൻപതു ബീച്ചുകളിൽ തീരം വർധിക്കുന്നതായും 13 ബീച്ചുകളിൽ തീരം ഇടിയുന്നതായും കേന്ദ്ര പരിസ്ഥിതി– കാലാവസ്ഥാ മന്ത്രാലയം. നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റ് (എൻസിഎസ്സിഎം) സംസ്ഥാനങ്ങൾ തിരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
നാട്ടിൻപുറത്തെ തനിമയും മനോഹാരിതയും ആസ്വദിക്കുവാൻ വിദേശികളടക്കം നിരവധി സഞ്ചാരികളാണ് കേരളത്തിലെ സുന്ദരയിടങ്ങളിലേക്ക് എത്തിച്ചേരുന്നത്. വിദേശീയരെയും സ്വദേശീയരെയും ഒരേപോലെ ആകർഷിക്കുന്നത് ഹിൽസ്റ്റേഷനുകളും കടൽതീരങ്ങളുമൊക്കെയാണ്. മിക്കവരും ആദ്യം ബീച്ച് ഡെസ്റ്റിനേഷനുകളാണ് തെരഞ്ഞെടുക്കുന്നത്. സൗന്ദര്യം
Results 1-7