Activate your premium subscription today
ജപ്പാനിലെ അത്ര അറിയപ്പെടാത്ത സ്ഥലങ്ങളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രക്കാരെ ആകർഷിക്കാൻ ജപ്പാൻ എയർലൈൻസ് സൗജന്യ വിമാന യാത്രയൊരുക്കുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ക്യോട്ടോ, ടോക്കിയോ, ഒസാക്ക എന്നിവയല്ലാതെ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗജന്യ വിമാന ടിക്കറ്റുകൾ
മക്ക ∙ സൗദിയിലെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടിനം ഹജ് പാക്കേജുകൾ പ്രഖ്യാപിച്ചു. 4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. 4000 ദിർഹത്തിന്റെ ഇഖ്തിസാദിയ പാക്കേജിൽ അടിസ്ഥാന സേവനമായ മക്കയിൽ താമസം, മിന, അറഫ, മുസ്ദലിഫ
ബെംഗളൂരു∙ നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ ബെംഗളൂരു ദർശിനി സർവീസിന് പ്രിയമേറുന്നു. അവധിക്കാലമായതിനാൽ കുടുംബസമേതം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ സർവീസുകളുടെ എണ്ണം കൂട്ടണമെന്നാണ് ആവശ്യം.നിലവിൽ ഒരു ബസ് ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. മുൻ വർഷങ്ങളിൽ അവധിക്കാല
തിരക്കു കുറഞ്ഞ സ്ഥലങ്ങളിൽ യാത്രചെയ്തു കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കു പോകാൻ പറ്റിയ ഒരു സ്ഥലമുണ്ട്. അതാണ് വൈക്കം. വൈക്കത്ത് ഇപ്പോൾ എന്താ കാണാൻ ഉള്ളതെന്നാണെങ്കിൽ, ക്ഷേത്രവും കായലും കായൽബീച്ചുമൊന്നുമല്ലാതെ ഒരു കൊച്ചു ഗ്രാമം കൂടിയുണ്ട് വൈക്കത്ത്. റെസ്പോൺസിബിൾ ടൂറിസത്തിന്റെ
പ്രതിദിനം 2 ലക്ഷം തീർഥാടകർ ! അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ കഴിഞ്ഞതോടെ ഭക്തരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആദ്യത്തെ ആഴ്ച തന്നെ 19 ലക്ഷം പേർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. പ്രാണ പ്രതിഷ്ഠാ ദിനത്തിൽ 5 ലക്ഷം പേർ ദർശനം നടത്തിയെങ്കിൽ തുടർദിവസങ്ങളിൽ ശരാശരി 2 ലക്ഷം തീർഥാടകർ ക്ഷേത്രത്തിൽ എത്തുന്നു. ട്രിപ് അഡ്വൈസർ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കൾ അയോധ്യാ ദർശനത്തിന് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ഷേത്രത്തിൽ ദർശനത്തിന് ക്യൂവും ആരതി കാണാൻ സൗകര്യങ്ങളും അടക്കം വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രം ഭരണസമിതി ഈ ദിവസങ്ങളിൽ ഒരുക്കുന്നത്.
ആളുകൾ അത്രയേറെ അസൂയയോടെ നോക്കുന്ന ഒരു തരം ആൾക്കാരേ ഈ ഭൂമിയിലുള്ളൂ. അത് നിരന്തരമായി യാത്ര ചെയ്യുന്നവരെയാണ്. കാരണം യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നതു തന്നെ. പുതിയ സ്ഥലങ്ങളും പുതിയ ആളുകളെയും ഒക്കെ കാണുമ്പോൾ മനസ്സിന് ഉണ്ടാകുന്ന സന്തോഷവും ശരീരത്തിന് ഉണ്ടാകുന്ന ആരോഗ്യവും എല്ലാം യാത്ര നൽകുന്ന
ചെറുതും വലുതുമായ യാത്രകള്‍ക്ക് മനുഷ്യ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്ന ലോക വിനോദ സഞ്ചാര ദിനം, 'വിനോദസഞ്ചാരവും വികസന ലക്ഷ്യങ്ങളും' എന്നതാണ് ഇക്കുറി വിനോദസഞ്ചാര ദിനത്തിന്റെ മുദ്രാവാക്യം. സുസ്ഥിര വികസനമെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് 2030
യാത്രക്കൊരുങ്ങുമ്പോൾ നിരക്കുകൾ കൂടുതലാണെന്ന പരാതി പലർക്കുമുള്ളതാണ്. എന്നാൽ മുൻകൂട്ടി നിരക്കുകൾ കുറവുള്ള സമയത്തെ കുറിച്ച് അറിയാൻ കഴിഞ്ഞാൽ നമ്മുടെ പോക്കറ്റ് ചോർച്ച തടയാൻ കഴിയും. ഗൂഗിളിന്റെ എയർലൈൻ ഫീച്ചർ "ഗൂഗിൾ ഫ്ലൈറ്റ്സ്" യാത്രക്കാർക്ക് താങ്ങാനാവുന്ന ഫ്ലൈറ്റ് ടിക്കറ്റു നിരക്കുകളെ
സൗകര്യങ്ങളും സവിശേഷതകളും സൗന്ദര്യവും കൊണ്ട് ആരെയും അമ്പരപ്പിക്കും ഐക്കണ്‍ ഓഫ് ദ സീ. 5,610 യാത്രികര്‍, ടൈറ്റാനിക്കിനേക്കാള് അഞ്ചിരട്ടി ഭാരം, 20 നിലകള്‍, 40ലേറെ ബാറുകളും ഭക്ഷണശാലകളും... അങ്ങനെയങ്ങനെ നിരവധി സവിശേഷതകളുള്ള കടലിലൂടെ ഒഴുകി നടക്കുന്ന കൊട്ടാരമാണ് ഈ കപ്പല്‍. ഐക്കണ്‍ ഓഫ് ദ സീസ് ജനുവരിയില്‍
ഉത്തരാഖണ്ഡിലെ അല്‍മോറയ്ക്ക് അടുത്തുള്ള കാസര് ദേവി ഇതേ പേരിലുള്ള ക്ഷേത്രത്തിന്റെ പേരിലാണ് പ്രസിദ്ധി നേടിയത്. നിരവധി സവിശേഷതകളുണ്ട് ഈ പ്രദേശത്തിനും ക്ഷേത്രത്തിനും. ഭൂമിയുടെ വാന്‍ അലന് ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന കാസര് ദേവി ക്ഷേത്രത്തിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വളരെ ഉയര്‍ന്ന അളവില്‍ ഭൗമകാന്തിക
Results 1-10 of 21