Activate your premium subscription today
ഇന്ത്യക്കാർക്കായി വർക്ക് ആൻഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്ട്രേലിയ.
ദോഹ∙ ഈദ്, മധ്യവേനല്‍ അവധിക്കാല യാത്രയ്ക്കുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഖത്തറിലെ പ്രവാസി മലയാളികള്‍. യാത്രയ്ക്ക് മുന്‍പും യാത്രക്കിടയിലും അല്പം ശ്രദ്ധ ചെലുത്തിയാല്‍ യാത്ര സുരക്ഷിതവും ആസ്വാദ്യകരവുമാക്കാം. ജൂണ്‍ 16 മുതല്‍ ബലിപെരുന്നാള്‍ അവധി തുടങ്ങും. വാരാന്ത്യം ഉള്‍പ്പെടെ 22 വരെ സര്‍ക്കാര്‍
സിഡ്നി∙ (ഓസ്ട്രേലിയ) രണ്ട് മലയാളി യുവതികൾ കടലിൽ വീണ് മരിച്ചു. കണ്ണൂർ, എടക്കാട് നടാൽ ഹിബ്ബാസിൽ മർവ ഹാഷിം (35), കോഴിക്കോട്, കൊളത്തറ സ്വദേശിനി നീർഷ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഷാനിയുടെ സഹോദരിയും വീണെങ്കിലും അവരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.
വീണ്ടുമൊരു വേനൽ അവധിക്കാലം എത്തിയിരിക്കുകയാണ്. സ്കൂളുകൾ അടച്ചു. പുസ്തകങ്ങളോടും ക്ലാസ് മുറികളോടും വിട പറഞ്ഞ് കളിചിരികളുടെ ലോകത്ത് കൂട്ടുകാരുമൊത്ത് വിഹരിക്കുകയാണ് കുട്ടികൾ. ചിലർ മൊബൈൽ ഫോണിനും ടിവിക്കും പിന്നാലെ പോകും. എന്നാൽ പത്തു മാസത്തെ സ്കൂൾ ജീവിതം കഴിഞ്ഞ് വീണു കിട്ടുന്ന ഈ രണ്ടു മാസത്തെ അവധിക്കാലം
വേനലവധിയാണ്. പരീക്ഷാച്ചൂട് കഴിഞ്ഞ് കുട്ടികള്‍ അവധിയാഘോഷിക്കുന്ന സമയം. എന്നാല്‍ പരീക്ഷാച്ചൂട് മാത്രമേ കഴിഞ്ഞിട്ടുള്ളൂ, വേനലിന്റെ ചൂടിന് യാതൊരു കുറവുമില്ല. എന്നു കരുതി വെയില് കൊള്ളാതിരിക്കാന്‍ കുട്ടികളെ പുറത്തിറക്കേണ്ടെന്നു കരുതുന്നതും ശരിയല്ല. ക്ലാസും ഹോംവര്‍ക്കും പഠിത്തവും പരീക്ഷയുമൊക്കെ കഴിഞ്ഞ്
ദുബായ് ∙ തളിപ്പറമ്പ സർസയ്യദ് കോളജ് അലുംനി യുഎഇ ചാപ്റ്റർ - സ്കോട്ട മെംബർമാർക്ക് ദുബായിൽ നിന്ന് ഹത്തയിലേക്ക് കുടുംബ സമേതം വിനോദ യാത്ര സംഘടിപ്പിച്ചു. ഹത്ത ഫൺ ട്രിപ്പിൽ ഹത്തയിൽ മല കയറ്റം, മെംബർമാർക്കും കുട്ടികൾക്കുമായി വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു. യുഎഇ പ്രവാസികളായ സർ സയ്യദ് കോളജ് പൂർവ വിദ്യാർഥികൾക്ക്
വെക്കേഷൻ കാലമായതോടെ ഹോട്ടൽ ബുക്കിംഗ് നടത്തുന്നവരുടെ അക്കൗണ്ടുകളിൽ കയറി കൂടി തട്ടിപ്പുകൾ നടത്തുന്നത് റിപ്പോർട്ട് ചെയ്യുന്നു. booking.com വഴി നടത്തിയ ഹോട്ടൽ ബുക്കിങ് വിവരങ്ങൾ അതാത്ഹോട്ടലുകളിൽ നിന്നും 2000 ഡോളർ വരെ ഹാക്കർമാർ വിവരങ്ങൾ നൽകുന്നവർക്ക് കൊടുത്ത് ചോർത്തിയെടുത്താണ് ഇപ്പോൾ തട്ടിപ്പുകൾ
വണ്ടൂർ ∙ വിനോദയാത്രയ്ക്കു പോകാൻ താൽപര്യമുണ്ടായിട്ടും സാഹചര്യം തടസ്സമായവരെക്കൂടി കൂട്ടാൻ വണ്ടൂർ ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിദ്യാർഥികൾ കണ്ടെത്തിയത് സ്നേഹത്തിന്റെ ‘രുചി’യുള്ള വഴി. ഒരു ഭക്ഷ്യമേള നടത്തുക. വിനോദയാത്രയ്ക്കു പേരു ക്ഷണിച്ചപ്പോഴാണ് കൂട്ടത്തിൽ താൽപര്യമുണ്ടായിട്ടും
പൂജാ, ദീപാവലി അവധിക്കാലത്ത് കേരളത്തിലെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളും ഹൗസ്ഫുൾ. പൂജാ അവധിയുടെ ദിവസങ്ങളിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികളില്ലാത്ത സ്ഥിതിയായിരുന്നു. ദീപാവലി അവധിക്കാലത്തേക്കും ഡിസംബർ–ജനുവരി പീക്ക് സീസണിലും ബുക്കിങ് വന്നു കുമിയുകയാണ്.
കടലിന്റെ നടുക്കുള്ള ഹോട്ടല്‍ കണ്ടിട്ടുണ്ടോ? കേൾക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടാവുമല്ലേ, അങ്ങനെയൊരിടമുണ്ട്. സഞ്ചാരികളുടെ സ്വപ്നയിടം.ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു സവിശേഷമായ റസ്റ്റോറൻറ് ആണ് ദി റോക്ക്. കന്യാകുമാരിയിലെ വിവേകാനന്ദ പാറ പോലെ കടലിന് നടുക്ക് സ്ഥിതി ചെയ്യുന്ന പാറയിൽ
Results 1-10 of 29