ADVERTISEMENT

Activate your premium subscription today

Vellamunda is a grama panchayat in the Wayanad district of the state of Kerala, India, situated approximately 15 km away from Mananthavady, the nearest town.The name Vellamunda is derived from 'Vellamunda Idam', which was the Tharavad of Vattathod family, the landlords of these areas in the days of Jenmi rule.Vellamunda is located on the Mananthavady-Kuttiyady route, and is well connected to nearby towns by roads.

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽപെട്ട ഒരു ഗ്രാമപഞ്ചായത്താണ്‌ വെള്ളമുണ്ട. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 64.54 ചതുരശ്രകിലോമീറ്ററാണ്‌. അതിരുകൾ പടിഞ്ഞാറ് ബാണാസുര പർവതം, വെള്ളമുണ്ടയുടെ  വടക്ക് എടവക പഞ്ചായത്തും തെക്ക് കൈപുതുശ്ശേരി പുഴയുമാണ്.

Results 1-10 of 10000

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×