Vengappally village is located in Vythiri taluka of Wayanad district in Kerala. It is situated 16km away from Kalpetta, which is both district & sub-district headquarter of Vengappally village. The total geographical area of village is 2139 hectares.
കേരളത്തിലെ വടക്കൻ ജില്ലയായ വയനാട്ടിലെ വൈത്തിരി താലൂക്കിൽ ഉൾപ്പെട്ട, കൽപറ്റ ബ്ലോക്കിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഒരു ഗ്രാമം ആണ് വേങ്ങപ്പള്ളി.