Activate your premium subscription today
ഫെമിനിസ്റ്റാണെന്നു കരുതി അവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരിയെ മർദിച്ച് യുവാവ്. ദക്ഷിണ കൊറിയയിലാണ് സംഭവം. ദക്ഷിണ കൊറിയയിലെ തെക്കുകിഴക്കൻ നഗരമായ ജിഞ്ചുവിലെ കടയിൽ വച്ചാണ് ജീവനക്കാരിയെ ആക്രമിച്ചത്. രാത്രിയിയലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ അക്രമി ജീവനക്കാരിയെ മർദിക്കുന്നത് കാണാം.
കുലസ്ത്രീ എന്നു കേട്ടിട്ടില്ലേ? അതിനേക്കാൾ കുറച്ചുകൂടി പുരാതനമായ വേർഷനാണ് 'ട്രഡ്വൈഫ്സ്' അഥവാ 'ട്രഡിഷണൽ വൈഫ്സ്'. ലോകവ്യാപകമായി പുതിയ ട്രെൻഡ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പണ്ട് അമേരിക്കയിലും യൂറോപ്പിലുമൊക്കെ 1950 കളിൽ ഉണ്ടായിരുന്ന സ്ത്രീകളെ പോലെ വസ്ത്രം ധരിക്കുക, അവരെപ്പോലെ ജോലികൾ ചെയ്യുക,
എന്തിനായിരിക്കും പരസ്യങ്ങളിൽ അനാവശ്യമായി സ്ത്രീകള്‍? സ്ത്രീ ശരീരം ആകര്‍ഷണീയമാണെന്ന ബോധം കാലങ്ങളായി സമൂഹത്തിന്റെ മനസ്സിൽ ഉണ്ട്. ചിലർ പറയുന്നതു കേട്ടിട്ടില്ലേ "എനിക്കൊരു പെൺകുട്ടിയുടെ അമ്മയോ അച്ഛനോ ആകണമെന്ന്? അണിയിച്ചൊരുക്കി നല്ല പൊട്ടൊക്കെ വെച്ച്, മാലയും വളയും കൊലുസ്സും ഒക്കെ ഇട്ട്
ആഫ്രിക്കൻ സാഹിത്യകാരിയും ചിന്തകയുമായ ഷിമമാന്റ നഘോസി അടിച്ചിയുടെ പർപ്പിൾ ഹിബിസ്കസ് എന്ന നോവൽ വായിച്ചിട്ടുണ്ടോ? ആണധികാരം ഏകപക്ഷീയമായി കുടുംബത്തിൽ നടത്താൻ ശ്രമിച്ച ഭർത്താവിന്റെയും അതിൽ സഹികെട്ടു ജീവിക്കുന്ന ഭാര്യയുടെയും കഥയാണ് അതെന്നു ലളിതമായി പറയാം. ഈ പുസ്തകം എഴുതിയതിനുശേഷം അവർ പങ്കെടുത്ത ഒരു ചടങ്ങിൽ
ഏതോ ഒരു ആലിൻചുവട്ടിൽ സ്ത്രീകൾ ഇരിക്കരുത് എന്നൊരു ബോർഡ് വച്ചിരുന്നല്ലോ. നീണ്ടു നിവർന്നു വിശാലമായി സ്ത്രീകൾ വിശ്രമിക്കണ്ടേ? അവർക്ക് അതിനുള്ള ഇടം കിട്ടണ്ടേ? സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതു ഞങ്ങള്‍ ആണുങ്ങളല്ലേ? കേള്‍ക്കുമ്പോള്‍ ട്രോളിയതാണെന്നൊക്കെ തോന്നും.
ഒന്നാലോചിച്ചുനോക്കു "ഇഷ്ടമുള്ള ആളുടെ പുറകേ നടന്ന് നടന്ന് ഒരു വിധത്തിലാണ് ഞാൻ എന്റെ പ്രണയം സെറ്റാക്കിയത്" എന്നു പറയുന്ന എത്രപേരെ പരിചയമുണ്ട്? കാലങ്ങളായിട്ട് സിനിമയിലും നാടകങ്ങളിലും നിത്യ ജീവിതത്തിലും ഇങ്ങിനെയുള്ള പുറകേ നടത്തങ്ങൾ കണ്ടിട്ടുമില്ലേ? നിങ്ങളൊരു പെണ്‍കുട്ടിയെന്ന് മനസ്സിൽ
സ്ത്രീ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ അവലോകനങ്ങളും പലപ്പോഴായി കേൾക്കാറുണ്ടല്ലോ. അങ്ങനെയെങ്കിൽ ആണുങ്ങളുടെ പ്രശ്നം ആരു പറയും? ഫെമിനിസ്റ്റുകളെല്ലാം പുരുഷവിരോധികളാണോ? ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം വരുന്ന മറുപടി ഇങ്ങനെയായിരിക്കും "Quite Simply Feminism Is About All Genders Having Equal Rights And
വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. ഫെമിനിസ്റ്റുകളെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റ് ഓൾ കേരള മെൻസ് അസോസിയേഷന്റെ സമൂഹ മാധ്യമ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. സ്ത്രീകൾ അടങ്ങി ഒതുങ്ങി വീട് ഭരിച്ചിരുന്ന കാലം എത്ര മനോഹരമായിരുന്നെന്നും ഫെമിനിസം എന്ന വിഷം തലയ്ക്ക് പിടിച്ചതിന്
ന്യൂഡൽഹി ∙ പ്രശസ്ത എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിൻ (75) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരവധി പോരാട്ടങ്ങൾ നയിച്ച വ്യക്തിയാണ്. ...| Kamala Bhasin | Writer | Feminist | Manorama News
തിരുവനന്തപുരം∙ യുട്യൂബ് ചാനൽ വഴി സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോകൾ പോസ്റ്റ് ചെയ്ത കേസിൽ വെള്ളായണി സ്വദേശി വിജയ് പി.നായരെ(51) പൊലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു പിന്നാലെ ഇന്നലെ വൈകിട്ട് കല്ലിയൂരിലെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തത്. ഇയാൾ
Results 1-10