Activate your premium subscription today
വയോജന, രോഗീപരിചരണം നൽകാൻ കുടുംബശ്രീയുടെ കെ 4 കെയർ എക്സിക്യൂട്ടീവുമാരുടെ സേവനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതോടെ കൂടുതൽ തൊഴിലവസരങ്ങൾക്ക് കുടുംബശ്രീ വാതിൽതുറക്കുന്നു. വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, നവജാത ശിശുക്കൾ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങിയ മേഖലകളിലെ സേവനത്തിനാണ്
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി 'വെല്‍ സെന്‍സസ്' നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്. ഭൂജല വകുപ്പ് കുടുംബശ്രീ അംഗങ്ങള്‍ മുഖേന വീടുകളില്‍ എത്തിയാകും സെന്‍സസ് എടുക്കുക. വീടുകളില്‍ എത്തുന്ന സെന്‍സസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
കൊല്ലം ∙ ചിരിക്കാൻ മറന്നോ.... സന്തോഷിക്കാൻ കാരണമില്ലേ... അതോ സമയമില്ലേ.... എല്ലാ ചിരി പ്രശ്നത്തിനും പരിഹാരവുമായി കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞു. കുടുംബങ്ങൾക്കും സമൂഹത്തിനും സന്തോഷം പകരാൻ ജില്ലയിൽ ‘ഹാപ്പി കേരള’ പദ്ധതിയുടെ ഭാഗമായി 11 ഹാപ്പിനെസ് കേന്ദ്രങ്ങൾ ഒരുങ്ങുന്നുവെന്ന് കുടുംബശ്രീ ജില്ലാ മിഷൻ
ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളുടെ ഇന്റേൺഷിപ്പിനു തദ്ദേശവകുപ്പ് അവസരമൊരുക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലും കുടുംബശ്രീ, ലൈഫ് മിഷൻ, ഇൻഫർമേഷൻ മിഷൻ തുടങ്ങിയവയിലുമാണു സൗജന്യ ഇന്റേൺഷിപ് നൽകുക. പൂർത്തിയാക്കുന്നവർക്കു വകുപ്പിന്റെ സർട്ടിഫിക്കറ്റും നൽകും.
പത്തനംതിട്ട ∙ കുടുംബശ്രീയുടെ 26–ാം വാർഷികദിനമായ ഇന്ന് വ്യത്യസ്ത പരിപാടികളുമായി ജില്ലാ കുടുംബശ്രീ മിഷൻ. വാർഷിക ദിനത്തിൽ ജില്ലയിലെ 920 എഡിഎസുകളിലായുള്ള ഒന്നരലക്ഷത്തോളം വരുന്ന അംഗങ്ങൾ ചേർന്ന് ജില്ലയിലുടനീളം 100 കിലോമീറ്റർ പാത ശുചീകരിക്കുകയും പൂന്തോട്ടമൊരുക്കുകയും ചെയ്യുന്ന ഗ്രീൻ ബെൽറ്റ് പദ്ധതിയാണ്
തിരുവനന്തപുരം ∙ റസ്റ്ററന്റുകളിൽ ടൂറിസം സീസണിൽ ബീയർ വിളമ്പാനും ബാറുകളിലെ തെങ്ങുകളിൽനിന്നു കള്ള് ചെത്തി അതിഥികൾക്കു വിൽക്കാനുമുള്ള നിർദേശത്തോടെ മദ്യനയത്തിന്റെ കരടുചട്ടങ്ങൾ തയാറായി. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ കേരളത്തിലെ ടൂറിസം സീസണായി കണക്കാക്കിയാണു റസ്റ്ററന്റുകൾക്കു ലൈസൻസ്. 3 മാസത്തെ ഒരു വാർഷികപാദത്തിന് ഒരു ലക്ഷം രൂപ ഫീസ് ഈടാക്കണമെന്നതാണു നിർദേശം. ടൂറിസം വകുപ്പ് നൽകുന്ന ടൂ സ്റ്റാർ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്റുകളിൽ ബീയറും വൈനും വിളമ്പാം.
തിരുവനന്തപുരം ∙ കുടുംബശ്രീ അംഗങ്ങൾക്ക് കല, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി വാർഡ് തലത്തിലുള്ള ഓരോ ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയിലും (എഡിഎസ്) 'എന്നിടം' സജ്ജമാകുന്നു. സർഗാത്മക കഴിവുകൾ വികസിപ്പിക്കാനുള്ള സാംസ്കാരിക കേന്ദ്രമായും മാനസികോല്ലാസത്തിനുളള വേദിയായും എന്നിടം മാറും.
പത്തനംതിട്ട∙ ആന്റോ ആന്റണി എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാൻ കലക്ടർ എസ്. പ്രേംകൃഷ്ണൻ ഇലക്ഷൻ സ്ക്വാഡിന് നിർദേശം നൽകി. ചെലവാകുന്ന തുക ആന്റോആന്റണിയുടെ തിരഞ്ഞെടുപ്പു ചെലവിൽ വകയിരുത്തും
പത്തനംതിട്ട ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കുടുംബശ്രീയെ ഉപയോഗിച്ചതായി യുഡിഎഫ് നൽകിയ പരാതിയിൽ എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക്കിന് വരണാധികാരി കൂടിയായ കലക്ടർ പ്രേം കൃഷ്ണന്റെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതു ചട്ടലംഘനമാണെന്നും സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്നുമാണു താക്കീത്.
കുറ്റിപ്പുറം ∙ ഐപി വാർഡ് അടച്ചുപൂട്ടിയ കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രിയിൽ ഐപി വാർഡ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി ശുചീകരണ ജോലിക്കായി കുടുംബശ്രിയുടെ സേവനം ലഭ്യമാക്കാൻ തിരുമാനമായി. ഇന്നലെ നടന്ന എച്ച്എംസി യോഗത്തിലാണ് ആശുപത്രിയിലെ ശുചീകരണത്തിനായി ഒന്നിടവിട്ട ദിവസങ്ങളിൽ കുടുംബശ്രീ ജീവനക്കാരിയെ
Results 1-10 of 147