ADVERTISEMENT

ഷാർജ ∙ പന്തളം പ്രവാസി അസോസിയേഷൻ ക്രിസ്മസ്–പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ് പി.എം. ജോസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി രമേഷ് ഉള്ളന്നൂർ, ശക്തി ഫൗണ്ടേഷൻ ചെയർമാൻ സി.എസ്. മോഹനൻ, വൈസ് പ്രസിഡന്റ് രാജേഷ് പിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്നു ഗാനമേള, ക്രിസ്മസ് കാരൾ, ടാബ്ലോ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ എന്നിവ അരങ്ങേറി.

English Summary:

Pandalam Pravasi Association Christmas-New Year Celebration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com