ADVERTISEMENT

സുഹൃത്തും ബിസിനസ്സ്മാനുമായ സമീർ ഹംസയ്ക്ക് പിറന്നാൾ ആശംസകളുമായി സൂപ്പർതാരം മോഹൻലാലും സ‍ഞ്ജയ് ദത്തും. സമീർ ഹംസയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സൂപ്പർതാരങ്ങളുടെ ആശംസ. മോഹൻലാലിന്റെ ആരാധകരുൾപ്പടെ നിരവധിപ്പേരാണ് സമീറിന് ആശംസകളുമായി എത്തിയത്.

പ്രിയപ്പെട്ട സമീറിന് ഒരു മികച്ച ജന്മദിനവും ഒരു വളരെ നല്ലൊരു വർഷവും ആശംസിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയായി മോഹൻലാൽ കുറിച്ചു. മോഹൻലാലിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് സമീർ ഹംസ.  

എമ്പുരാൻ സിനിമയുടെ വിദേശ ലൊക്കേഷനിൽ ഇരുവരും പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യുന്ന വിഡിയോ ആരാധകരുടെ ഇടയിൽ വൈറലായിരുന്നു.

English Summary:

Mohanlal, Sanjay Dutt Celebrate Friend Sameer Hamza's Birthday

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com