ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിലെ ന്യൂമെക്സിക്കോ സംസ്ഥാനത്തുള്ള നഗരമായ ലാസ് ക്രൂസീസിലെ സംഗീത പാർക്കിൽ നടന്ന വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു, 14 പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു വെടിവയ്പ്. അക്രമികളെ കണ്ടു കിട്ടിയിട്ടില്ല. യുഎസ്–മെക്സിക്കോ അതിർത്തിക്ക് 66 കിലോമീറ്റർ വടക്കു സ്ഥിതി ചെയ്യുന്ന നഗരമാണു ലാസ് ക്രൂസീസ്.

English Summary:

US Shooting: Three dead in Las Cruces, New Mexico music park shooting

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com