Activate your premium subscription today
കൊട്ടാരക്കര∙ നീർനായ ആക്രമണം. കുളങ്ങളിൽ നിന്ന് വളർത്തു മത്സ്യങ്ങളെ കൂട്ടത്തോടെ തിന്നുന്നു. മത്സ്യ കർഷകർ പ്രതിസന്ധിയിൽ. മേഖലയിൽ അഞ്ചേക്കറോളം സ്ഥലത്ത് മത്സ്യക്കൃഷി നടത്തുന്നതായാണ് കണക്കുകൾ. നിലവിൽ കൊട്ടാരക്കര, കുളക്കട ഭാഗങ്ങളിലാണ് നീർനായയുടെ ശല്യം. കുളത്തിന് ചുറ്റും നിർമിച്ച വലകൾ കടിച്ചു മുറിച്ച്
? ഞാൻ ബയോഫ്ളോക് രീതിയിൽ 20,000 ലീറ്റർ ടാങ്കിൽ മീൻ വളർത്തിയിരുന്നു. വളർച്ചക്കുറവും ചത്തു പോകലും കാരണം സാമ്പത്തികനഷ്ടമുണ്ടായതിനാല്‍ ഇനി ഈ കൃഷി ചെയ്യുന്നില്ല. ഈ ടാങ്കിൽ വീട്ടാവശ്യത്തിനുള്ള മീൻ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു. ഏതു മീൻ ഇടണം. എന്തൊക്കെ ചെയ്യണം. ടാങ്കിൽ വളർത്താൻ യോജ്യം തിലാപ്പിയ, വരാൽ,
നാൽപത് സെന്റിൽ 4 ഷെഡുകൾ. അവയ്ക്കുള്ളിൽ 71 ടാങ്കുകൾ. ടാങ്കുകള്‍ നിറയെ ഗപ്പിയും ഗോൾഡ് ഫിഷും കോയി കാർപ്പും. കോഴിക്കോട് പൊന്നാങ്കയം ജോർജുകുട്ടി പനച്ചിക്കലും മകൻ അലക്സും അലങ്കാരമത്സ്യങ്ങളെ വളർത്തുന്നത് വിനോദത്തിനായി മാത്രമല്ല, വിദേശനാണ്യം നേടാന്‍ കൂടിയാണ്. ഗൾഫിലേക്ക് അലങ്കാരമത്സ്യങ്ങളെ കയറ്റുമതി ചെയ്ത്
രുചിയില്ലായെന്ന പേരുദോഷം വളര്‍ത്തുമത്സ്യമായ വാളയ്ക്ക് ഏറെ നാളായുണ്ട്. മത്സ്യത്തിന്റെ ഇറച്ചിക്കുള്ളിൽ രൂപപ്പെടുന്ന കൊഴുപ്പാണ് ഈ രുചിമാറ്റത്തിന്റെ പ്രധാന കാരണം. തീറ്റ നൽകുന്നതിലുള്ള വ്യത്യാസവും വളരുന്ന സാഹചര്യവും രുചിയിൽ പ്രതിഫലിക്കും. മുൻപൊക്കെ കേരളത്തിലെ വൻകിട കർഷകർ ഉൽപാദിപ്പിക്കുന്ന വാള മത്സ്യങ്ങൾ
കേരളത്തില്‍ ശുദ്ധജല മത്സ്യക്കൃഷിക്ക് ഏറെ പ്രചാരം ലഭിച്ച നാളുകളായിരുന്നു കടന്നുപോയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്പാദന രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ പര്യാപ്തമായ സുഭിക്ഷ കേരളം പദ്ധതി മുതല്‍ മത്സ്യോല്പന്നങ്ങളുടെ ഉല്പാദനം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി
നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാൻ പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തിൽപെട്ട അഞ്ച് കുടുംബങ്ങളാണ് നൂതന മത്സ്യകൃഷിരീതിയായ ബയോഫ്ലോക്
താമരശ്ശേരി∙ ഓമശ്ശേരി താഴെ മുടൂർ ചിത്താരിക്കൽ അജയ് എന്ന യുവാവിന്റെ വീടിന് ‘മത്സ്യ ഭവനം’ എന്ന പേരാകണം കൂടുതൽ അന്വർഥമാവുക. റെയിൻബോ ഓർണമെന്റൽ ഫിഷ് ഫാം എന്ന പേരിൽ അതിജീവനത്തിനായി വീട്ടിൽ ഒരുക്കിയിരിക്കുന്ന ഈ അലങ്കാര മത്സ്യകൃഷി ഫാമിന് മാരിവില്ലിന്റെ അഴകാണ്. വീടിന്റെ പൂമുഖം മുതൽ രണ്ടാം നിലയുടെ മുകൾ വരെയും
മുറ്റത്തു വലിയ ടാങ്കും കുളങ്ങളും തയാറാക്കി, അതിലേക്കുള്ള എയറേഷന്, ഫില്‍ട്രേഷന്‍ സംവിധാനങ്ങളുമൊരുക്കി മത്സ്യക്കുഞ്ഞുങ്ങള്‍ക്കായി കാത്തിരിപ്പിലാണ് കേരളത്തിലെ മത്സ്യക്കര്‍ഷകര്‍. മേയ് പകുതിയോടെ ശക്തമായ മഴ ലഭിച്ചതുകൊണ്ടുതന്നെ മത്സ്യക്കൃഷിക്കുള്ള തയാറെടുപ്പിലുമായിരുന്നു കര്‍ഷകര്‍. എന്നാല്‍,
ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗം ആന്റിബയോട്ടിക് റെസിസ്റ്റന്‍സിലേക്ക് എത്തിക്കും. ലോകം ഭയക്കുന്ന ഏറ്റവും വലിയ അവസ്ഥകളിലൊന്നാണിത്. അസുഖങ്ങള്‍ വന്നാല്‍ മരുന്നു ഫലിക്കാത്ത അവസ്ഥ, രോഗകാരികള്‍ മരുന്നുകളെ അതിജീവിക്കുന്ന അവസ്ഥ തുടങ്ങിയവയാണ് ആന്റിബയോട്ടിക് റെസിസ്റ്റന്സുകൊണ്ട്
അലങ്കാരമത്സ്യങ്ങള്‍ എക്കാലവും ട്രെന്‍ഡ് ആണ്. കോവിഡ് കാലത്തെ അടച്ചുപൂട്ടലിന്റെ നാളുകളില്‍ ഈ ട്രെന്‍ഡ് ഒരു ഭ്രമമായി വളര്‍ന്നു. അതിനെ ബിസിനസ് ആശയങ്ങളുമായി സംയോജിപ്പിച്ചപ്പോള്‍ ഒട്ടേറെ പുതുസാധ്യതകള്‍ തെളിഞ്ഞുവന്നു. ചെറിയ സ്ഫടികപ്പാത്രങ്ങള്‍, ഭിത്തിയില്‍ കലണ്ടര്‍ പോലെ തൂക്കാവുന്ന ചെറിയ മാതൃകകള്‍,
Results 1-10 of 76