Activate your premium subscription today
ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നം തുടിയൻപ്ലാക്കൽ സക്കറിയാസ് സ്റ്റീഫൻ എന്ന ബേബിയുടെ മുഖ്യ കൃഷിയിനം മത്സ്യമാണ്. പടുതക്കുളങ്ങളിലും സിമന്റ് ടാങ്കിലും ബയോഫ്ലോക് ടാങ്കുകളിലുമായി തിലാപ്പിയയും വരാലും വളരുന്നു. ആവശ്യക്കാർക്ക് തത്സമയം മത്സ്യത്തെ പിടിച്ചു വെട്ടി വൃത്തി യാക്കി
ഹാർഡ്വെയർ ബിസിനസ് നടത്തുന്ന എറണാകുളം ഇടപ്പള്ളി ഓലിപ്പറമ്പിൽ വീട്ടിൽ ദിനു തങ്കൻ കൃഷിയിലേക്കു വരുന്നത് കോവിഡ് കാലത്താണ്. നഗരമധ്യത്തിലെ പുരയിടത്തിൽ വിപുലമായ കൃഷിക്കു സ്ഥലമില്ല. ചെലവിടാൻ ഏറെ സമയവുമില്ല. അതിനാല്‍ തിരഞ്ഞെടുത്തത് വീട്ടാവശ്യത്തിനു മത്സ്യവും ചില്ലറ വരുമാനവും കിട്ടുന്ന ഹൈടെക്
മത്സ്യക്കൃഷിയിലെ ചെലവിന്റെ മുഖ്യ പങ്ക് തീറ്റയ്ക്കാണ്. തീറ്റവില വർധന ഒട്ടേറെ കർഷകരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കാർപ്പിനങ്ങൾ കഴിഞ്ഞാൽ നല്ലൊരു ശതമാനം കർഷകരും വളർത്തുന്ന പ്രധാന മത്സ്യയിനമാണ് തിലാപ്പിയ (ഗിഫ്റ്റ് അഥവാ ജനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ, ചിത്രലാട, എംഎസ്ടി എന്നിങ്ങനെ
മഴക്കാലമാണ്... ഇടവിട്ടിടവിട്ട് ശക്തമായ മഴയും... പോരാത്തതിന് ഇന്നും നാളെയും അവധിദിവസം... അപ്പോൾ മഴ ആസ്വദിച്ച് ഉഗ്രൻ മീൻ പലഹാരം വീട്ടിൽത്തന്നെ തയാറാക്കിയാലോ? സംഗതി പൊളിക്കും... ഇത് ട്രോളിങ് നിരോധന കാലമല്ലേ. അപ്പോൾ എങ്ങനെ നല്ല മത്സ്യം വാങ്ങും? നമ്മുടെ നാട്ടിൽ പല കർഷകരുടെയും വീട്ടിലെ കുളങ്ങളിൽ മികച്ച
? ഞാൻ ബയോഫ്ളോക് രീതിയിൽ 20,000 ലീറ്റർ ടാങ്കിൽ മീൻ വളർത്തിയിരുന്നു. വളർച്ചക്കുറവും ചത്തു പോകലും കാരണം സാമ്പത്തികനഷ്ടമുണ്ടായതിനാല്‍ ഇനി ഈ കൃഷി ചെയ്യുന്നില്ല. ഈ ടാങ്കിൽ വീട്ടാവശ്യത്തിനുള്ള മീൻ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു. ഏതു മീൻ ഇടണം. എന്തൊക്കെ ചെയ്യണം. ടാങ്കിൽ വളർത്താൻ യോജ്യം തിലാപ്പിയ, വരാൽ,
കോവിഡിനെ തുടർന്ന് തിലാപ്പിയ പോലുള്ള വളർത്തുമത്സ്യങ്ങൾക്ക് പ്രിയം കൂടിയതായി പഠനം. കോവിഡ് കാലത്ത് കടൽമീനുകളുടെ ലഭ്യത കുറഞ്ഞപ്പോഴാണ് കൃഷിചെയ്തെടുക്കുന്ന മീനുകൾക്ക് പ്രചാരം വർധിച്ചത്. എന്നാൽ, കോവിഡാനന്തരം കടൽമീനുകൾ ധാരാളമായി ലഭ്യമായതിനു ശേഷവും വളർത്തുമത്സ്യങ്ങളോടുള്ള താൽപര്യം കേരളത്തിലെ
മികച്ച വളർച്ചയെത്തിയ ഗിഫ്റ്റ് ഇനം തിലാപ്പിയ മത്സ്യങ്ങൾ ഇന്ന് ഒട്ടേറെ കർഷകരുടെ പക്കലുണ്ട്. മൂന്നു കിലോയ്ക്ക് മുകളിൽ തൂക്കമെത്തിയ മത്സ്യത്തെ ഏതാനും നാളുകൾക്ക് മുൻപ് കർഷകശ്രീ ഓൺലൈൻ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് വിൽപനപ്രതിസന്ധിയിലായ കർഷകരുടെ പക്കൽ 1 കിലോയ്ക്ക് മുകളിലുള്ള മത്സ്യങ്ങൾ ഇപ്പോൾ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പിന്തുണയോടെ നടത്തിയ ബയോഫ്ലോക് കൃഷിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് മികച്ച നേട്ടം. കഴിഞ്ഞ വർഷമാരംഭിച്ച ഗിഫ്റ്റ് (തിലാപ്പിയ) മത്സ്യക്കൃഷിയുടെ വിളവെടുപ്പിൽ അരകിലോ തൂക്കമെത്തിയ മീനുകളാണ് ചേരാനെല്ലൂരിലെ ശ്രീലക്ഷ്മി സ്വയംസഹായക സംഘത്തിന് ലഭിച്ചത്. എംഎൽഎ
വളർത്തുമത്സ്യങ്ങളിൽ തിലാപ്പിയ ഗിഫ്റ്റ് ഇനത്തോളം ശ്രദ്ധ നേടിയ മറ്റൊരിനമില്ല. മത്സ്യക്കുളത്തിലെ ഇറച്ചിക്കോഴി എന്ന വിശേഷണം പൂർണമായും ശരിവയ്ക്കും വിധം ദ്രുതവളർച്ചയും മികച്ച രുചിയും ഗിഫ്റ്റിന്റെ പ്രചാരം വർധിപ്പിച്ചു. ആണ്ടിൽ ഒറ്റത്തവണ വിളവെടുപ്പ് എന്ന മത്സ്യക്കൃഷിരീതിയെ ആണ്ടിൽ 2 വിളവെടുപ്പ് എന്ന
ഇന്ന് ലോക ഫിഷറീസ് ദിനമാണ്. ലോകവ്യാപകമായി ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആഘോഷപരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും താഴേത്തട്ടിലുള്ള കര്‍ഷകര്‍ക്ക് അതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. കോവിഡ് കാലത്തെ ഉണര്‍വിനുശേഷം കേരളത്തിലെ ശുദ്ധജല മത്സ്യമേഖല തളര്‍ച്ചയുടെ പാതയിലാണ്
Results 1-10 of 62