Activate your premium subscription today
മേഘാലയയിലെ ഷില്ലോങ്ങിൽ മരങ്ങളുടെ വേരുകൾ വഴിയുണ്ടാക്കിയ പാലത്തിലൂടെ തിരഞ്ഞെടുപ്പു സാമഗ്രികളുമായി പോകുന്ന പോർട്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റൂട്ട് ബ്രിജുകൾ എന്നറിയപ്പെടുന്ന ഇത്തരം പാലങ്ങൾ ലോകപ്രശസ്തമാണ്.
കോട്ടയം∙ കോട്ടയം – കുമരകം റൂട്ടിൽ ആറ്റാമംഗലം പള്ളിക്കു സമീപമുള്ള കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി.ചെറുവാഹനങ്ങൾക്കു പോകാൻ താൽക്കാലിക പാലം തുറന്നു കൊടുത്തു. താൽക്കാലിക പാലത്തിലൂടെ ബസ് സർവീസ് അനുവദിക്കില്ല. 2023 മേയിൽ പാലം പണി തീർക്കുമെന്നാണ് വാഗ്ദാനം. രാത്രിയിലും പകലും പണി നടക്കും. ഈ റൂട്ടിൽ
കോവിഡ് കാലത്ത് പ്രതിരോധശേഷി ആർജിക്കാനുള്ള ഏറ്റവും പ്രധാന പ്രകൃതിദത്ത ചേരുവകളിലൊന്നായി ശ്രദ്ധ നേടിയത് മഞ്ഞളാണ്. അതിനൊപ്പം തന്നെ പൊടിയിൽ അടങ്ങിയിരിക്കുന്ന മായത്തിന്റെ പേരിലും മഞ്ഞൾ ഏറെ വിവാദങ്ങളിൽ പെട്ടു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ശ്വാസ കോശത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളെ നീക്കം
രാഹുൽ ഗാന്ധി അന്വേഷിച്ചുവന്ന കർഷകൻ. ആ കർഷകനാണ് വയനാട് മാനന്തവാടി ആറാട്ടുതറ ഇളപ്പുപാറ വീട്ടിൽ എൻ.എം. ഷാജി. രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ കർഷകൻ സ്വന്തം മണ്ഡലത്തിലുള്ളപ്പോൾ അന്വേഷിച്ചു കാണ്ടെത്താതിരിക്കാൻ രാഹുൽ ഗാന്ധിക്കായില്ല. ഈ വർഷം തുടക്കത്തിലാണ് അദ്ദേഹം ഷാജിയുടെ ഭവനവും പാരമ്പര്യ വിള സംരക്ഷണ
ലോക്ഡൗൺ കാലത്ത് ചേനക്കൃഷി നടത്തിയ പലരും ഓണത്തിനു വിളവെടുത്തു തുടങ്ങിയിട്ടുണ്ടാവും. എന്നാൽ, ഓണക്കാലം കഴിയുന്നതോടെ ചേനവിപണിയിലെ ആവേശം കുറയുന്നതായാണ് അനുഭവം. അതുകൊണ്ടുതന്നെ മിതമായ തോതിൽ മാത്രമാണ് പലരും നടാറുള്ളത്. ഏറിയാൽ നൂറോ ഇരുനൂറോ മൂട് ചേന–അതിലപ്പുറം കൃഷി ചെയ്യുന്നവർ ചുരുക്കമായിരിക്കും. എന്നാൽ
കൃഷി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും പലർക്കും സ്ഥലപരിമിതി വലിയ പ്രശ്നം സൃഷ്ടിക്കാറുണ്ട്. അത്തരം കൃഷിസ്നേഹികൾക്ക് ആശ്വാസമാണ് ഗ്രോബാഗുകൾ. എന്നാൽ, പച്ചക്കറികളാണ് ഇത്തരം ചെറു ബാഗുകളിൽ നടാൻ സാധിക്കൂ. അപ്പോൾ കപ്പ പോലെയുള്ള കിഴങ്ങുവിളകൾ എങ്ങനെ നടും? വലിയ പ്ലാസ്റ്റിക് ചാക്കുകൾ ഇതിനായി ഉപയോഗിക്കാം. അരി,
Results 1-6