Activate your premium subscription today
ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നം തുടിയൻപ്ലാക്കൽ സക്കറിയാസ് സ്റ്റീഫൻ എന്ന ബേബിയുടെ മുഖ്യ കൃഷിയിനം മത്സ്യമാണ്. പടുതക്കുളങ്ങളിലും സിമന്റ് ടാങ്കിലും ബയോഫ്ലോക് ടാങ്കുകളിലുമായി തിലാപ്പിയയും വരാലും വളരുന്നു. ആവശ്യക്കാർക്ക് തത്സമയം മത്സ്യത്തെ പിടിച്ചു വെട്ടി വൃത്തി യാക്കി
കലിഫോർണിയ∙ ശരിയായ പാകം ചെയ്യാതെ തിലാപ്പിയ മത്സ്യം ഭക്ഷിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി. ഭക്ഷണത്തിലൂടെ ശരീരത്തിൽ കയറിയ ബാക്ടീരിയയിലൂടെയുണ്ടായ അണുബാധയാണ് ലോറ ബറാഗസ് എന്ന നാൽപതുകാരിയുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണു റിപ്പോർട്ട്.
ഹാർഡ്വെയർ ബിസിനസ് നടത്തുന്ന എറണാകുളം ഇടപ്പള്ളി ഓലിപ്പറമ്പിൽ വീട്ടിൽ ദിനു തങ്കൻ കൃഷിയിലേക്കു വരുന്നത് കോവിഡ് കാലത്താണ്. നഗരമധ്യത്തിലെ പുരയിടത്തിൽ വിപുലമായ കൃഷിക്കു സ്ഥലമില്ല. ചെലവിടാൻ ഏറെ സമയവുമില്ല. അതിനാല് തിരഞ്ഞെടുത്തത് വീട്ടാവശ്യത്തിനു മത്സ്യവും ചില്ലറ വരുമാനവും കിട്ടുന്ന ഹൈടെക്
മത്സ്യക്കൃഷിയിലെ ചെലവിന്റെ മുഖ്യ പങ്ക് തീറ്റയ്ക്കാണ്. തീറ്റവില വർധന ഒട്ടേറെ കർഷകരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കാർപ്പിനങ്ങൾ കഴിഞ്ഞാൽ നല്ലൊരു ശതമാനം കർഷകരും വളർത്തുന്ന പ്രധാന മത്സ്യയിനമാണ് തിലാപ്പിയ (ഗിഫ്റ്റ് അഥവാ ജനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ, ചിത്രലാട, എംഎസ്ടി എന്നിങ്ങനെ
മഴക്കാലമാണ്... ഇടവിട്ടിടവിട്ട് ശക്തമായ മഴയും... പോരാത്തതിന് ഇന്നും നാളെയും അവധിദിവസം... അപ്പോൾ മഴ ആസ്വദിച്ച് ഉഗ്രൻ മീൻ പലഹാരം വീട്ടിൽത്തന്നെ തയാറാക്കിയാലോ? സംഗതി പൊളിക്കും... ഇത് ട്രോളിങ് നിരോധന കാലമല്ലേ. അപ്പോൾ എങ്ങനെ നല്ല മത്സ്യം വാങ്ങും? നമ്മുടെ നാട്ടിൽ പല കർഷകരുടെയും വീട്ടിലെ കുളങ്ങളിൽ മികച്ച
പൊള്ളൽ ചികിത്സാരംഗത്ത് വളർത്തുമത്സ്യമായ തിലാപ്പിയയ്ക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. തൊലിപ്പുറത്തേൽക്കുന്ന പൊള്ളലിന് പരമ്പരാഗത ചികിത്സാരീതിയിൽനിന്ന് വ്യത്യസ്തമായി മത്സ്യത്തിന്റെ തൊലി ഉപയോഗിച്ചുള്ള ചികിത്സാരീതി ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കുന്നു. പൊള്ളലേറ്റ ഭാഗത്ത് തിലാപ്പിയ മത്സ്യത്തിന്റെ തൊലി ബാൻഡേജ്
? കൃഷി ചെയ്യാതെ കിടന്നിരുന്ന പാടത്തിനോടു ചേർന്നുള്ള സ്ഥലം ഞാൻ ഈയിടെ വൃത്തിയാക്കി വാഴയും ഫലവൃക്ഷങ്ങളും കൃഷി ചെയ്യാൻ തുടങ്ങി. ഇവിടെ ചെറിയ തോടുകളുണ്ട്. കനാലിൽനിന്നു വെള്ളം വന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ തോടുകള്ക്കു ശരാശരി ഒരു മീറ്റർ വീതിയും ആഴവും 20 മീറ്ററോളം നീളവുമുണ്ട്. ഇവിടെ മത്സ്യക്കൃഷി
അതിസാന്ദ്രത മത്സ്യക്കൃഷി കേരളത്തിൽ വിജയിക്കുമെന്നതിൽ സംശയം വേണ്ട. യോജ്യമായ കാലാവസ്ഥ, സമൃദ്ധമായ ജലലഭ്യത, കുറഞ്ഞ നിരക്കിൽ വൈദ്യുതി, മത്സ്യങ്ങൾക്ക് മികച്ച ഗാർഹിക വിപണി എന്നിങ്ങനെ കൃഷിയിലും വിപണനത്തിലും അനുകൂല ഘടകങ്ങൾ ഏറെ. അതുകൊണ്ടു തന്നെ സാധാരണ കൃഷിരീതിയിൽ ലഭിക്കുന്ന മത്സ്യോൽപാദനത്തിന്റെ 20–30 മടങ്ങു
? ഞാൻ ബയോഫ്ളോക് രീതിയിൽ 20,000 ലീറ്റർ ടാങ്കിൽ മീൻ വളർത്തിയിരുന്നു. വളർച്ചക്കുറവും ചത്തു പോകലും കാരണം സാമ്പത്തികനഷ്ടമുണ്ടായതിനാല് ഇനി ഈ കൃഷി ചെയ്യുന്നില്ല. ഈ ടാങ്കിൽ വീട്ടാവശ്യത്തിനുള്ള മീൻ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു. ഏതു മീൻ ഇടണം. എന്തൊക്കെ ചെയ്യണം. ടാങ്കിൽ വളർത്താൻ യോജ്യം തിലാപ്പിയ, വരാൽ,
കോവിഡിനെ തുടർന്ന് തിലാപ്പിയ പോലുള്ള വളർത്തുമത്സ്യങ്ങൾക്ക് പ്രിയം കൂടിയതായി പഠനം. കോവിഡ് കാലത്ത് കടൽമീനുകളുടെ ലഭ്യത കുറഞ്ഞപ്പോഴാണ് കൃഷിചെയ്തെടുക്കുന്ന മീനുകൾക്ക് പ്രചാരം വർധിച്ചത്. എന്നാൽ, കോവിഡാനന്തരം കടൽമീനുകൾ ധാരാളമായി ലഭ്യമായതിനു ശേഷവും വളർത്തുമത്സ്യങ്ങളോടുള്ള താൽപര്യം കേരളത്തിലെ
Results 1-10 of 64