Activate your premium subscription today
എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്കു പ്രധാനമാണ്. തുലാ മാസത്തിലെ ആയില്യം 2024 ഒക്ടോബർ 26 ശനിയാഴ്ചയാണ്. തുലാത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത് . അന്നേദിവസം വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുന്നതും നൂറും പാലും വഴിപാടായി സമർപ്പിക്കുന്നതും സവിശേഷഫലദായകമാണ്. സർപ്പ
ഭാരതീയ വിശ്വാസ പ്രകാരം നാഗാരാധനയ്ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. സർപ്പപ്രീതിയിലൂടെ സന്താന സൗഭാഗ്യവും സന്താന അഭിവൃദ്ധിയും ലഭിക്കുമെന്നാണ് പുരാണങ്ങളിലും ജ്യോതിഷ ഗ്രന്ഥങ്ങളിലും പറയുന്നത്. പ്രത്യക്ഷ ദൈവമായ നാഗങ്ങളുടെ ജന്മദിനമാണ് കന്നിമാസത്തിലെ ആയില്യം. കൂടാതെ നാഗങ്ങൾ ചാതുർമാസ്യ വ്രതത്തിൽ നിന്ന് ഉണരുന്ന
സർപ്പപ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രദിനമാണ് ആയില്യം. അതിൽ കന്നി, തുലാം മാസങ്ങളിലെ ആയില്യ ദിനം സവിശേഷമായി കരുതിപ്പോരുന്നു. പ്രകൃതിയില്‍ നിന്ന് മനുഷ്യർക്കുണ്ടാവുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നാഗദൈവങ്ങൾക്കു കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് പൂര്‍വികര്‍ ആയില്യപൂജയ്ക്കും മറ്റും അതീവ പ്രാധാന്യം
സർപ്പം ശാപം മൂലം ദീരിതം അനുഭവിക്കുന്നവർ ആയില്യം നാളിൽ വ്രതമെടുത്ത് സർപ്പക്കാവിലോ നാഗക്ഷേത്രങ്ങളിലോ ദർശനം നടത്തണം. പാൽ അഭിഷേകം ചെയ്യുകയും മഞ്ഞൾപ്പൊടിയും പാലും പഴവും കരിക്കും സമർപ്പിക്കുന്നതും സർപ്പശാപം മാറാൻ നല്ലതാണ്. വെള്ളിയിലോ സ്വർണത്തിലോ ഉണ്ടാക്കിയ പാമ്പ്, പുറ്റ്, മുട്ട രൂപം ക്ഷേത്രത്തിൽ നൽകാം.
ഭാരതത്തിൽ നാഗാരാധനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട് . ഐശ്വര്യത്തിനും കുടുംബ അഭിവൃദ്ധിക്കും സന്താനഭാഗ്യത്തിനുമായാണ് സർപ്പപൂജ പ്രധാനമായി നടത്തുന്നത് . നാഗാരാധന പ്രകൃത്യാരാധന കൂടിയാണ്. പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സർപ്പങ്ങള്‍ക്ക് കഴിയും എന്നൊരു വിശ്വാസമുള്ളതുകൊണ്ടാണ്
Results 1-5