Activate your premium subscription today
കണ്ണിന് കുളിർമനൽകുക എന്നതിലുപരി താമസസ്ഥലത്തിന് ചുറ്റുമുള്ള ചെടികളും മരങ്ങളും നമ്മുടെ ആരോഗ്യത്തിലും മാനസിക സന്തോഷത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ചില ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് ഗുണഫലങ്ങൾ നൽകിയേക്കാം. നമ്മുടെ നാട്ടിലെ വീട്ടുമുറ്റങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ചെമ്പരത്തി.
വീടിനുള്ളിൽ ദൈവിക സാന്നിധ്യം നിറഞ്ഞ ഇടം എന്ന സങ്കൽപ്പത്തോടെ പരിപാലിക്കുന്ന സ്ഥലമാണ് പൂജാമുറി. ആരാധനാലയങ്ങൾ പോലെ പ്രതിഷ്ഠാ കർമമോ പൂജാവിധികളോ നടക്കുന്നില്ലെങ്കിലും പൂജാമുറിക്ക് അതിന്റേതായ പ്രാധാന്യം കൽപ്പിക്കുകയും ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഏറ്റവും ആത്മാർഥമായി മനസ്സ് തുറന്ന്
ക്ഷേത്രങ്ങളിൽ പൂജയ്ക്കുപയോഗിക്കുന്ന പുഷ്പങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പൂജയ്ക്ക് എടുക്കുന്ന പൂക്കൾ സുഗന്ധമുള്ളവ ആയിരിക്കണം. വാടിയതോ ഒരിക്കൽ പൂജിച്ചതോ ആയ പൂക്കൾ വീണ്ടും ഉപയോഗിക്കരുത്. എന്നാൽ പൂജ കഴിഞ്ഞാലും വേണമെങ്കിൽ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന പ്രത്യേകത തുളസിക്ക് മാത്രമാണുള്ളത്. ക്ഷേത്രത്തിൽ
അരളിപ്പൂവിന് കേരളത്തിൽ ‘ശനിദശ’യാണെങ്കിൽ തമിഴ്നാട്ടിൽ ‘ശുക്ര’നുദിച്ചിരിക്കുകയാണ്. വില ഇരട്ടിയായി ! തമിഴ്നാട്ടിലുടനീളം ക്ഷേത്രോത്സവ സീസൺ ആയതിനാൽ അരളി കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇന്നലെ കിലോയ്ക്ക് 500 രൂപയ്ക്കാണു തോവാള അടക്കമുള്ള പൂച്ചന്തകളിൽ അരളി വിൽപന നടന്നത്. കേരളത്തിൽ അരളിയുടെ വില 350–400 രൂപയിൽ നിന്ന് 200–150 രൂപ വരെയായി.
നാട്ടിലെ ഉദ്യാനങ്ങളിൽ സർവ സാധാരണമായ, നിത്യഹരിത പൂച്ചെടികളാണ് അരളിയും (Oleander) മഞ്ഞ അരളിയും (Yellow oleander). പൂമാല കോർക്കാനും ക്ഷേത്രത്തിലെ പൂജാ കർമങ്ങൾക്കായുമെല്ലാം അരളിപ്പൂവിനു നല്ല ഡിമാൻഡാണ്. അത്ര കണ്ട് ശ്രദ്ധ നൽകിയില്ലെങ്കിൽ പോലും ഇവ രണ്ടും നന്നായി വളരുകയും എല്ലാക്കാലത്തും പുഷ്പിക്കുകയും
ഭർത്താവ് ഓഫീസിലേക്കും കുട്ടികൾ സ്കൂളിലേക്കും പോയ്ക്കഴിഞ്ഞാൽ അവർ തിരിച്ചെത്തുന്നത് വരെ മിക്ക വീട്ടമ്മമാരും അനുഭവിക്കുന്ന പ്രശ്നമാണ് കടുത്ത ഏകാന്തത. പതിനെട്ടാം വയസ്സിൽ വിവാഹിതയായി വർഷങ്ങളോളം വീടിനുള്ളിൽ കുടുങ്ങിക്കിടന്ന ഗുഡ്ഗാവ് സ്വദേശി പുനം സിങ്ങും ഇതിൽ നിന്ന് വ്യത്യസ്തയല്ലായിരുന്നു. 'എംപ്റ്റി
ക്ഷേത്രത്തിൽ പൂജയ്ക്കുപയോഗിക്കുന്ന പുഷ്പങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പൂജയ്ക്ക് എടുക്കുന്ന പൂക്കൾ സുഗന്ധമുള്ളവ ആയിരിക്കണം. വാടിയതോ ഒരിക്കൽ പൂജിച്ചതോ ആയ പൂക്കൾ വീണ്ടും എടുക്കരുത്. എന്നാൽ പൂജ കഴിഞ്ഞാലും വേണമെങ്കിൽ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന പ്രത്യേകത തുളസിക്ക് മാത്രമാണ് ഉള്ളത്. ക്ഷേത്രത്തിൽ
ക്ഷേത്രങ്ങളിൽ ഭക്തർ ഏറെ ഭക്തിയോടെ നടത്തിവരുന്ന ഒരു ചടങ്ങാണ് അഭിഷേകം. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിനും ജീവിതത്തിൽ വിജയം കൈവരുന്നതിനുമൊക്കെയായാണ് അഭിഷേകം നടത്തുന്നത്. ആരാധന മൂർത്തിയുടെ വിഗ്രഹത്തെ ദ്രവ്യങ്ങൾ കൊണ്ട് കുളിപ്പിക്കുക എന്നതാണ് അഭിഷേകം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. .
തിരുവനന്തപുരം ∙ മുല്ലയുടെയും താമരയുടെയും വില കേട്ടാൽ ഞെട്ടലും ഞെട്ടറ്റുവീഴും. ഒരു കിലോ മുല്ലയുടെ വില ഇന്നലെ 2700 രൂപയിൽ. ഒരു മീറ്റർ മുല്ലമാലയ്ക്ക് 750 രൂപ കൊടുക്കണം. വിവാഹത്തിനും മറ്റുമൊക്കെ മുല്ലയില്ലാതെ പറ്റില്ല. പക്ഷേ, പരക്കെ മുല്ലക്ഷാമമാണ് ഇപ്പോൾ. ഒരു മുഴം മുല്ല കിട്ടണമെങ്കിൽ പോലും തലേന്നു
ക്ഷേത്രദർശനം നടത്തുന്ന ഭക്തർ ഭക്ത്യാദരപൂർവ്വം ഭഗവാന് സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. ഫലമറിഞ്ഞ് നടത്തുന്ന വഴിപാടുകളുടെ ഫലപ്രാപ്തിയും വളരെ വേഗത്തിൽ തന്നെ ആയിരിക്കും. ദേവീ ദേവൻമാരും അവരുടെ പ്രധാന വഴിപാടുകളും ഇവയാണ്. വിഘ്നേശ്വരനായ ഗണപതിഭഗവാന് പൂജയ്ക്ക് അര്പ്പിക്കേണ്ട പ്രധാന വസ്തു കറുകപ്പുല്ലാണ്.
Results 1-10 of 16