Activate your premium subscription today
അബുദാബി ∙ ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രദർശനമായ യുമെക്സ് ആൻഡ് സിംടെക്സിൽ മാഗ്നസ് എന്ന നിര്‍മിത ബുദ്ധി ഹൈബ്രിഡ് വാഹനം അവതരിപ്പിച്ച് അബുദാബി ടെക് കമ്പനി കിന്‍സുഗി താരമായി. സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 6 സീറ്റുകളുള്ള സ്വയം നിയന്ത്രിത എസ്യുവി
മഴക്കാലയാത്രകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഹനത്തിന്റെ ഇന്ധനക്ഷമത കൂട്ടാനും സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും. എസി സെറ്റിങ് മുതല്‍ ടയറിലെ പ്രഷര്‍ വരെയുള്ള കാര്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മഴയില്ലാത്തപ്പോള്‍ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ചെയ്യുന്ന പല സൂത്രങ്ങളും മഴക്കാലത്ത് അപകടസാധ്യതയാണ്
മുംബൈ∙ ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതക്കുറവ് വാഹന നിർമാണത്തെ ബാധിക്കുന്നതു തുടരുന്നു. കഴിഞ്ഞ മാസവും പ്രമുഖ കാർ കമ്പനികളുടെ ഉൽപാദനം കുറയുകയായിരുന്നു. മാരുതി സുസുകിയുടെ മൊത്തവിൽപന കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 8% കുറഞ്ഞ് 1,36,442 എണ്ണം ആയി. ഹ്യുണ്ടായിയുടേത് 15.35% ഇടിവോടെ 44,022 ആയി. Car sale, Car production, Electronic parts, Manorama News
ശാസ്ത്രസാങ്കേതിക പുരോഗതിയുടെ ഫലമായി, കാറുകൾ പോലുള്ള പാസഞ്ചർ വാഹനങ്ങളിൽ സൗകര്യങ്ങളും സുരക്ഷയും ഏറിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ വിപണിയിലിറങ്ങുന്ന പല കാറുകളിലും ഇത്തരം ഓട്ടമോട്ടീവ് സംവിധാനങ്ങൾ ഉൾക്കൊള്ളിക്കാൻ കമ്പനികൾ ഉത്സാഹിക്കുന്നുമുണ്ട്. വാഹനയോട്ടം രസകരവും ആയാസരഹിതവുമാക്കുന്ന അത്തരം ചില സാങ്കേതിക
Results 1-4