Activate your premium subscription today
ഭാരത് എൻസിഎപിയിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടി ഹ്യുണ്ടേയ് എസ്യുവി ട്യൂസോൺ. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ വെര്‍നയ്ക്ക് പിന്നാലെ അഞ്ച് സ്റ്റാർ നേടുന്ന ഹ്യുണ്ടേയ് വാഹനമായി മാറി ട്യൂസോൺ. ഹ്യുണ്ടേയ് ട്യൂസോണാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിരിക്കുന്നത്.
ഇന്ത്യയിലെ കാര്‍ വിപണിയില്‍ വില്പനയില് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴും മാരുതി സുസുക്കി ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ളത് സുരക്ഷയുടെ പേരിലാണ്. വര്‍ഷങ്ങളായുള്ള കളിയാക്കലുകള്‍ക്കും പേരുദോഷങ്ങള്‍ക്കും ഒരൊറ്റ മോഡല്‍ കൊണ്ട് അവര്‍ മറുപടി നല്‍കുകയും ചെയ്തു. അതാണ് പുതിയ മാരുതി സുസുക്കി ഡിസയര്‍.
ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി മഹീന്ദ്രയുടെ മൂവർ സംഘം. ഥാർ റോക്സ്, 3എക്സ്ഒ, എക്സ്യുവി 400 തുടങ്ങിയ വാഹനങ്ങളുടെ സുരക്ഷയാണ് ഭാരത് ക്രാഷ് ടെസ്റ്റിൽ പരിശോധിച്ചത്. നേരത്തെ ടാറ്റയുടെ നെക്സോൺ, നെക്സോൺ ഇവി, കർവ്, കർവ് ഇവി, പഞ്ച് ഇവി തുടങ്ങിയ വാഹനങ്ങൾക്കും ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക്
ഇന്ത്യക്കാരില്‍ പുതിയൊരു കാറു വാങ്ങുമ്പോള്‍ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നത് വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ 5 സ്റ്റാര്‍ സുരക്ഷയുള്ള മോഡലുകള്‍ നിര്‍മിക്കുകയും അവക്ക് പ്രചാരം നല്‍കുകയും ചെയ്യുന്നതും ബ്രാന്‍ഡുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജനകീയ കാര്‍
ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്ന കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഇതുവരെ എട്ടു വാഹനങ്ങളാണ് വിലയിരുത്തപ്പെട്ടത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ പരീക്ഷയ്ക്ക് കഴിഞ്ഞ ആഴ്ചകളിലെത്തിയ ടാറ്റയുടെ മൂന്നു വാഹനങ്ങളുടെയും ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ബസാൾട്ടിന്റെയും
ഇലക്ട്രിക് സ്കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തി ദ ഓട്ടമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ). എആർഎഐയുടെ പുണെ കേന്ദ്രത്തിലാണ് മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തിയത്. ലോകത്തിൽ തന്നെ ആദ്യമാണ് ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇത്തരത്തിലൊരു ടെസ്റ്റ് നടത്തുന്നത് എന്നാണ്
ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷ നേടി സുസുക്കി സ്വിഫ്റ്റ്. ജാപ്പനീസ് വിപണിയിൽ പുറത്തിറങ്ങുന്ന പുതിയ സുസുക്കി സ്വിഫ്റ്റിനാണ് ജെ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷ ലഭിച്ചത്. അടുത്ത മാസം ആദ്യം പുതിയ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. വിവിധ ഘട്ടങ്ങളിലായി നടത്തിയ ക്രാഷ് ടെസ്റ്റിൽ
വാഹന നിര്‍മാതാക്കള്‍ ടച്ച് സ്ക്രീനുകളെ ആധുനിക ഫീച്ചറായാണ് കണക്കാക്കുന്നത്. പ്രീമിയം സെഗ്മെന്റുകളില്‍ നിന്നു മാറി ടച്ച് സ്ക്രീന്‍ ഫീച്ചര്‍ ഇപ്പോള്‍ കൂടുതല്‍ ജനകീയമായിട്ടുമുണ്ട്. ഒരു ലക്ഷം രൂപയിലും കുറഞ്ഞ വിലയിലുള്ള സ്കൂട്ടറുകളില്‍ പോലും ടച്ച് സ്ക്രീനുകള്‍ കാണാനാവും. എന്നാല്‍ ഈ ടച്ച് സ്ക്രീന്‍
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടി ടാറ്റ നെക്സോണിന്റെ പുതിയ മോഡൽ. 2022 ക്രാഷ് ടെസ്റ്റ് നിലവാരം കൂടുതൽ കർശനമാക്കിയിരുന്നു. ഇതിനു പിന്നാലെ 2023 സെപ്റ്റംബറിൽ പുറത്തിറങ്ങിയ നെക്സോണിനാണ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ ലഭിച്ചിരിക്കുന്നത്. 2018ൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ പഴയ തലമുറ
ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിന് തയാറായി മാരുതിയുടെ വാഹനങ്ങൾ. ബ്രെസ, ബലേനോ, ഗ്രാൻഡ് വിറ്റാര എന്നിവയാകും ആദ്യം ക്രാഷ് ടെസ്റ്റ് ചെയ്യുന്നത്. ഇവർക്ക് പിന്നാലെ രണ്ടാം ഘട്ടമായി ഫ്രോങ്സും ഭാരത് ക്രാഷ് ടെസ്റ്റിനായി അയക്കുമെന്നാണ് മാരുതിയിൽ നിന്നുള്ള വിവരം. കഴിഞ്ഞ വർഷം അവസാനമാണ് ഭാരത് എൻസിഎപി ക്രാഷ്
Results 1-10 of 22