Activate your premium subscription today
വാഹനങ്ങൾക്ക് ഇഷ്ട നമ്പർ സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ ഏഴു ലക്ഷം രൂപ വില വരുന്ന വാഹനത്തിനു ഒരു കോടി രൂപ നൽകി ഇഷ്ട നമ്പർ സ്വന്തമാക്കിയെന്നു കേട്ടാലോ? അത്തരമൊരു കാര്യം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്ത് വൈറലായിരുന്നു. ഏഴു ലക്ഷം രൂപയുടെ എം ജി കോമറ്റിനായി ആ വിലയുടെ പതിനാല് ഇരട്ടി നൽകി നമ്പർ
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലുപ്പം കുറഞ്ഞതും വിലക്കുറവുമുള്ള ഇലക്ട്രിക് കാർ ഏതെന്ന് ചോദിച്ചാൽ എംജി കോമറ്റ് എന്നാണ് ഉത്തരം. ക്യൂട്ട് ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. നഗര യാത്രകൾക്കും ചെറിയ വഴികളിലൂടെയുള്ള ഡ്രൈവിനും ഉതകുന്ന കോംപാക്ട് രൂപകൽപനയാണ് പ്രധാന സവിശേഷത. ഇല്യുമിനേറ്റഡ് എംജി ലോഗോ, മുന്നിലെയും പിന്നിലെയും കണക് ലൈറ്റുകൾ, 5 സ്റ്റൈലിഷ് കളറുകൾ, ഇന്റീരിയറും എക്സ്റ്റീരിയറും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം എന്നിവയും ആകർഷിക്കുന്ന ഘടകങ്ങളാണ്.
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം പോകുന്ന കാര്യം വന്നാല്‍ വൈദ്യുത വാഹനങ്ങളെ മറികടക്കാന്‍ ആര്‍ക്കുമാവില്ല. പൊതു ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ് ഇപ്പോഴും പലരേയും ഇവികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അപ്പോഴും നഗരയാത്രകളില്‍, ഓഫീസിലും വീട്ടിലും ചാര്‍ജിങ് സൗകര്യം കൂടിയുണ്ടെങ്കില്‍ വൈദ്യുത കാറുകള്‍
തെന്നിന്ത്യ മുഴുവൻ തന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഹിഷാം അബ്ദുൽ വഹാബിന്റെ യാത്രകൾക്ക് എംജി യുടെ കുഞ്ഞൻ ഇലക്ട്രിക് കാറായ കോമറ്റ് ഇനി കൂട്ടാകും. പെട്രോൾ, ഡീസൽ കാറുകളിൽ നിന്നുമാറി ഇലക്ട്രിക് വാഹനമാണ് താരവും ഭാര്യയും തിരഞ്ഞെടുത്തിരിക്കുന്നത്. ആപ്പിൾ ഗ്രീൻ സ്റ്റേറി ബ്ലാക് ഡ്യൂവൽ
എംജിയുടെ ചെറു ഇലക്ട്രിക് കാർ സ്വന്തമാക്കി മീനാക്ഷി അനൂപ്. ബാലതാരമായും അവതാരികയായും തിളങ്ങുന്ന മീനാക്ഷി, പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇനി കുതിക്കാൻ വെമ്പുന്ന...പെട്രോളെ... വിട... ഡീസലെ... വിട... എന്ന കുറിപ്പോടെയാണ് വാഹനത്തിന്റെ ചിത്രങ്ങൾ താരം
ഇന്ത്യയിലെ വാഹനവ്യവസായ രംഗത്ത് ധൂമകേതുവായി ഇടിച്ചിറങ്ങുന്നു എംജി കോമറ്റ്. 8 ലക്ഷം രൂപയ്ക്ക് 230 കി മീ റേഞ്ചുള്ള കൊച്ചു കാർ ഇലക്ട്രിക് കാറുകൾക്കു മാത്രമല്ല നിലവിലുള്ള എല്ലാ കാറുകൾക്കും ഭീഷണിയാണ്.വിലക്കുറവിലല്ല കാര്യംഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്നതല്ല എല്ലാം തികഞ്ഞ ആദ്യ
എംജിയുടെ ചെറു ഇലക്ട്രിക് കാർ കോമറ്റ് വാങ്ങി യുവസംവിധായകൻ സാജിദ് യാഹിയ. അഭിനേതാവ്, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങിയ സാജിദ് യാഹിയ എംജിയുടെ കൊച്ചി ഡീലർഷിപ്പിൽ നിന്നാണ് പുതിയ വാഹനം വാങ്ങിയത്. കുടുംബവുമായി എത്തി പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ
എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറാണ് കോമറ്റ്. ക്യൂട്ട് രൂപത്തിൽ അടിപൊളി ഫീച്ചറുകളുമായി എത്തിയ ചെറുകാർ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോഴിതാ ബോളിവുഡ് താരം ജാൻവി കപൂറും പറയുന്നു കോമറ്റ് ക്യൂട്ടാണെന്ന്. എംജി മോട്ടർ ഇന്ത്യ പുറത്തിറക്കിയ വിഡിയോയിലാണ് ജാൻവി കപൂർ വാഹനം ഓടിച്ച്
ചെറു ഇലക്ട്രിക് കാർ കോമറ്റിന്റെ ബുക്കിങ് ആരംഭിച്ച് എംജി മോട്ടർ ഇന്ത്യ. 11000 രൂപ നൽകി കോമറ്റ് ബുക്ക് ചെയ്യാം. ഈ മാസം തന്നെ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്നും എംജി പറയുന്നു. 1000 കിലോമീറ്റര്‍ സഞ്ചരിക്കാൻ വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരുന്നുള്ളൂവെന്നതാണ് കോമറ്റിന്റെ മറ്റൊരു വലിയ പ്രയോജനം.
എംജിയുടെ ചെറു ഇലക്ട്രിക് കാർ കോമറ്റിന്റെ ഉയർന്ന വകഭേദങ്ങളുടെ വില 9.28 ലക്ഷം രൂപ മുതൽ 9.98 ലക്ഷം രൂപ വരെ. പ്ലെ (9.28 ലക്ഷം), പ്ലെഷ് (9.98 ലക്ഷം) വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പുറത്തുവിട്ടത്. വാഹനത്തിന്റെ അടിസ്ഥാന വകഭേദമായ പേസിന്റെ വില 7.98 ലക്ഷം രൂപയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഹനത്തിന്
Results 1-10 of 16