Activate your premium subscription today
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം പോകുന്ന കാര്യം വന്നാല്‍ വൈദ്യുത വാഹനങ്ങളെ മറികടക്കാന്‍ ആര്‍ക്കുമാവില്ല. പൊതു ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ് ഇപ്പോഴും പലരേയും ഇവികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അപ്പോഴും നഗരയാത്രകളില്‍, ഓഫീസിലും വീട്ടിലും ചാര്‍ജിങ് സൗകര്യം കൂടിയുണ്ടെങ്കില്‍ വൈദ്യുത കാറുകള്‍
നെക്സോണ്‍, ടിയാഗോ ഇലക്ട്രിക് മോഡലുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്സ്. നെക്സോൺ ഇവി ലോങ് റേഞ്ചിന്റെ വില 1.2 ലക്ഷം രൂപ വരെയാണ് കുറച്ചത്. ഇതോടെ എൽആറിന്റെ ബേസ് വേരിയന്റിന്റെ വില 16.99 ലക്ഷം രൂപയായി കുറഞ്ഞു. നെക്സോൺ.ഇവി എന്ന റേഞ്ച് കുറഞ്ഞ മോഡലിന്റെ വില ആരംഭിക്കുന്നത് 14.49 ലക്ഷം രൂപയിലാണ്. നെക്സോണിനെ
പുതിയ കാര്‍ വാങ്ങുമ്പോള്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണ്. പെട്രോള്‍, ഡീസല്‍, വൈദ്യുതി, സിഎന്‍ജി, ഹൈബ്രിഡ് എന്നിവയാണ് വാഹനങ്ങളിലെ പ്രധാന ഇന്ധന വിഭാഗങ്ങള്‍. ഈ വര്‍ഷം ആദ്യ ഒമ്പതു മാസം ഓരോ ഇന്ധനവിഭാഗത്തിലും ഏതു മോഡലാണ് വില്പനയില് മുന്നിലെത്തിയിട്ടുള്ളത് എന്ന പട്ടികയാണ്
ഏറ്റവും മികച്ച ടാറ്റ ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം, ടിയാഗോ. മൂന്നു കാരണങ്ങളുണ്ട്. ഒന്ന്: ടാറ്റയുടെ എക്കാലത്തെയും കാറായ ഇൻഡിക്കയുടെ പിൻഗാമിയാണ് ടിയാഗോ. ഇൻഡിക്ക ഇന്ത്യയിലെ കാർ വിപണി നിർവചിച്ചതുപോലെ ടിയാഗോ ആധുനിക കാലത്തെ ഹാച്ച് ബാക്കുകളെ പുനർ നിർവചിച്ചു. രണ്ട്: അത്യാഡംബര കാറുകളിലെ സുഖസൗകര്യങ്ങൾ ഈ
പുറത്തിറങ്ങി നാലു മാസം കൊണ്ട് 10000 ടിയാഗോ ഇവികൾ ഉപഭോക്താക്കളിലേക്ക് എത്തിച്ച് ടാറ്റ മോട്ടോഴ്സ്. ഇതോടെ ഏറ്റവും വേഗത്തിൽ 10000 ഇലക്ട്രിക് കാറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ആദ്യ ഇന്ത്യൻ വാഹന നിർമാതാവ് എന്ന നേട്ടവും ടാറ്റയെ തേടി എത്തി. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക്
ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്സ്. ഏപ്രിലില്‍ 6,516 വൈദ്യുത കാറുകളാണ് ടാറ്റ ഇന്ത്യയില്‍ വിറ്റത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി ഇത്രയേറെ വൈദ്യുത കാറുകള്‍ വില്‍ക്കുന്നത്. എംജി, ഹ്യുണ്ടേയ് എന്നിങ്ങനെയുള്ള
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇവി എംജി കോമറ്റിന്റെ വരവ് വൈദ്യുത കാര്‍ വിപണിയിലെ മത്സരം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതുവരെ ഇന്ത്യയിലെ ബജറ്റ് ഇലക്ട്രിക് കാറെന്ന വിശേഷണമുണ്ടായിരുന്ന ടാറ്റയുടെ ടിയാഗോ ഇവിക്കാണ് കോമറ്റ് പ്രധാന എതിരാളിയാവുക. എംജിയുടെ രണ്ടാമത്തെ ഇവിയായ കോമറ്റ് നാലു പേര്‍ക്ക്
ടിയാഗോ ഇലക്ട്രിക്കിന്റെ വില വർധിപ്പിച്ച് ടാറ്റ. പ്രാരംഭ വില കുറവ് അവസാനിപ്പിച്ച് എല്ലാ മോഡലുകൾക്കും 20000 രൂപ വരെയാണ് ടാറ്റ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ അടിസ്ഥാന വകഭേദത്തിന്റെ വില 8.69 ലക്ഷം രൂപയായി മാറി. വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇലക്ട്രിക്കിന്റെ
ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഉത്പാദനം കുത്തനെ വര്‍ധിപ്പിക്കുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുതി കാര്‍ വില്പന അരലക്ഷം കഴിഞ്ഞിരുന്നു. നെക്സോണിനും ടിഗോര്‍ ഇവിക്കും പിന്നാലെ ടിയാഗോ ഇവി കൂടി വന്നതോടെ 2024 സാമ്പത്തിക വര്‍ഷം
Results 1-10 of 16