Activate your premium subscription today
ടൈഗൂണിന്റേയും വെർടുസിന്റെയും അടിസ്ഥാന മോഡല്‍ മുതൽ ആറ് എയർബാഗിന്റെ സുരക്ഷ നൽകി ഫോക്സ്വാഗൻ. ഗ്ലോബൽ എൻസിഎപിയിൽ അഞ്ചു സ്റ്റാർ ലഭിച്ച ടൈഗൂണും വെർടസും കൂടുതൽ സുരക്ഷിതമായി എന്നാണ് ഫോക്സ്വാഗൻ അറിയിക്കുന്നത്. ഫോക്സ്വാഗൻ ഇന്ത്യ 2.0 പദ്ധതി പ്രകാരം പുറത്തിറങ്ങിയ രണ്ട് വാഹനങ്ങളാണ് വെർടസും ടൈഗൂണും. 2022
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കാർ വിൽപനയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ സെഡാനുകളാണ് ഏറ്റവും കുറഞ്ഞ വാർഷിക വളർച്ച രേഖപ്പെടുത്തിയത്. എസ്യുവികൾ മുൻകൊല്ലത്തെക്കാൾ 28% വളർച്ച നേടിയപ്പോൾ സെഡാനുകൾ 6% മാത്രമാണു നേടിയത്. എസ്യുവികളുടെ വിപണിവിഹിതം 50.4% ആണെങ്കിൽ 9% മാത്രമാണ് എസ്യുവികൾ. ഇതേ സാഹചര്യത്തിലും
മലയാളത്തിലെ യുവനായികമാരിൽ പ്രശസ്തയായ അദിതി രവിയുടെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത്ഫോക്സ്വാഗൻ വെര്‍ട്യൂസ്. കൊച്ചിയിലെഫോക്സ്വാഗൻ ഷോറൂമിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. അദിതി രവി സ്വന്തമാക്കിയ ജിടി പ്ലസ് ഓട്ടമാറ്റിക്ക് മോഡലിന്റെ എക്സ്ഷോറൂം വില 19.14 ലക്ഷം രൂപയാണ്. 1.5 ലീറ്റര്‍ പെട്രോള്‍
ഫോക്സ്വാഗൻ ഇന്ത്യ നിർമിച്ച പുതിയ വെർട്യൂസിന് 5 സ്റ്റാർ എൻസിഎപി സുരക്ഷ. ലാറ്റിൻ അമേരിക്കൻ വിപണിക്കുവേണ്ടി ഇന്ത്യയിൽ നിർമിച്ച വാഹനമാണ് ഏറ്റവും പുതിയ റൗണ്ടിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ് നേടിയത്. മെക്സിക്കൻ വിപണിയിൽ വിൽക്കാനുള്ള വാഹനങ്ങളാണ് പരീക്ഷണത്തിനു വിധേയമാക്കിയത്. ഇന്ത്യയിലെ പ്ലാന്റിൽ
ഇന്ത്യൻ നിർമിത വെർട്യൂസ് മെക്സിക്കോയിലും. ഫോക്സ്വാഗൻ ഇന്ത്യയുടെ ചക്കൻ നിർമാണ ശാലയിൽ നിർമിച്ച 3000 യൂണിറ്റ് വെർട്യൂസുകളാണ് മുംബൈ പോർട്ടുവഴി കയറ്റി അയച്ചത്. മെക്സിക്കോയിലേക്ക് അയക്കുന്ന വാഹനങ്ങളുടെ ആദ്യ ബാച്ചാണ് ഇപ്പോൾ കയറ്റി അയച്ചത് എന്നാണ് ഫോക്സ്വാഗൻ അറിയിച്ചത്. ജൂണിൽ ഇന്ത്യൻ വിപണിയിലെത്തിയ
ഒരുദിവസം 150 വെർട്യൂസ് ഡെലിവറി നടത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറി ഇവിഎം ഫോക്സ്വാഗൻ. ഇവിഎമ്മിന്റെ കൊച്ചി ഡീലർഷിപ്പിൽ നിന്നാണ് 150 വെർട്യൂസ് സെഡാനുകൾ ഡെലിവറി നൽകിയത്. രാജ്യത്ത് ആദ്യമായാണ് ഫോക്സ്വാഗന്റെ ഒരു മോഡലിന്റെ ഇത്രയും അധികം ഡെലിവറി ഒരു ദിവസം തന്നെ നടക്കുന്നത്. ഈ മാസം ആദ്യമാണ്
ഫോക്സ്വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്യൂസ് ജിടി പ്ലസ് ഗാരിജിലെത്തിച്ച് യുവ നടൻ അർജുൻ അശോകൻ. ഇവിഎം ഫോക്സ്വാഗണിന്റെ മൂവാറ്റുപുഴ ഷോറൂമിൽ നിന്നാണ് അർജുൻ അശോകൻ പുതിയ വാഹനം വാങ്ങിയത്. കാറിന്റെ ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഈമാസം ആദ്യമാണ് ഫോക്സ്വാഗന്റെ മിഡ് സൈസ് സെഡാൻ
ഫോക്സ്വാഗന്റെ മിഡ് സൈസ് സെഡാൻവെർട്യൂസ് വിപണിയിൽ. അഞ്ച് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ 1 ലീറ്റർ എൻജിൻ വകഭേദത്തിന്റെ പ്രാരംഭ വില 11.21 ലക്ഷം മുതല്‍ ആരംഭിക്കും. ജിടി പ്ലസ് ലൈനിൽ മാത്രം ലഭിക്കുന്ന 1.5 ലീറ്റർ വകഭേദത്തിന്റെ പ്രാരംഭ വില 17.91 ലക്ഷമാണ്.വെർട്യൂസിന്റെ ആദ്യ പ്രദർശനം ഫോക്സ്വാഗൻ
കോവിഡും ചിപ്പ് ക്ഷാമവും ഇന്ത്യൻ വാഹനങ്ങളുടെ വിൽപനയെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും വളർച്ചയിലാണ് വാഹന വിപണി. നിരവധി പുതിയ വാഹനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പുതിയ എസ്യുവികളും കാറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാം ഉടൻ വിപണിയിലെത്തും. അടുത്ത മാസം വിപണിയിലെത്തുന്ന പ്രധാന വാഹനങ്ങൾ ഇവയാണ്. കിയ ഇവി
Results 1-9