ADVERTISEMENT

Activate your premium subscription today

ബജാജിന്റെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ് പൾസർ. 2001 ലാണ് പൾസർ ആദ്യമായി വിപണിയിലെത്തുന്നത്. നിലവിൽ പൾസർ സീരിസിൽ 125 ഡിടിഎസ്–ഐ, 135 എൽഎസ് ഡിടിഎസ്–ഐ, 150 ഡിടിഎസ്–ഐ, 180 ഡിടിഎസ്–ഐ, 200 ഡിടിഎസ്–ഐ, 220 ഡിടിഎസ്–ഐ, 220 എഫ് ഐഡിടിഎസ്–ഐ, 220എസ് ഡിടിഎസ്–ഐ, എൻഎസ് 200, എൻ160, 250 എഫ്, എഎസ് 150, എഎസ് 200, ആർഎസ് 200 തുടങ്ങിയ മോഡലുകളുണ്ട്. 

Results 1-10 of 17

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×