Activate your premium subscription today
പ്രമുഖ വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയയ്ക്കെതിരെ മുംബൈ ക്രിമിനൽ ഇന്റലിജൻസ് യൂണിറ്റിന് പരാതി നൽകി പ്രമുഖ കൊമേഡിയൻ കപിൽ ശർമ. കാരവാൻ നിർമിച്ചു നൽകുന്നതിനായി ദിലീപ് ഛാബ്രിയ 5.7 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് കപിൽ നൽകിയ പരാതിയിലുള്ളത്. മെയ് 2017 നും മെയ് 2018 നും ഇടയിൽ ഡിസിക്ക് 5.3 കോടി രൂപ നൽകിയെന്നും
രാജ്യത്തെ പ്രസിദ്ധ വാഹന ഡിസൈനറായ ദിലിപ് ഛാബ്രിയയെ മുംബൈ പൊലീസ് തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്തു. DC2 എന്നറിയപ്പെടുന്ന ഡിസി ഡിസൈന്‍സ് സ്ഥാപകനാണ് ദിലിപ് ഛാബ്രിയ. തിങ്കളാഴ്ച്ച രാവിലെയാണ് ദിലിപ് ഛാബ്രിയയെ മുംബൈ ക്രൈം ബ്രാഞ്ചിലെ ക്രൈം ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അറസ്റ്റു ചെയ്ത വിവരം
മസാജിങ് സൗകര്യമുള്ള പുഷ്ബാക്ക് സീറ്റുകൾ, എന്റർടെൻമെന്റിനായി സ്ക്രീൻ, സ്വിച്ചിട്ടാൽ അടയുന്ന ഡോറുകൾ ആഡംബര സൗകര്യങ്ങള്‍ നിറഞ്ഞ റോൾസ് റോയ്സിനലേയും ബെന്റിലിയിലേയും മെബാക്കിലേയുമെല്ലാം സൗകര്യങ്ങളാണിത്. എന്നാൽ രണ്ടും മൂന്നും കോടികൾ വിലയുള്ള ശതകോടിശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വിലയുള്ള ഈ
ഇന്ത്യക്കാരുടെ ജനപ്രിയ കാര്‍ അംബാസിഡറിന്റെ ഉത്പാദനം അവസാനിപ്പിച്ചെങ്കിലും കാറിനോടുള്ള ആരാധനയ്ക്ക് കുറവൊന്നുമില്ല. അതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഇലക്ട്രിക് അംബാസിഡറിന്റെ ചിത്രങ്ങള്‍. ഡിസി ഡിസൈന്‍സ് പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് ഏറെ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ഇലക്ട്രിക് അംബാസിഡര്‍
സാധാരണക്കാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ള എല്ലാത്തരം ജനങ്ങളുടേയും ഇഷ്ട വാഹനമായിരുന്നു അംബാസിഡര്‍. ഒരു കാലത്ത് വിപണി വാണിരുന്ന അംബാസിഡര്‍ 21-ാം നൂറ്റാണ്ടിലെ പുതിയ വാഹനങ്ങളുടെ കുത്തൊഴുക്കില്‍ അരങ്ങൊഴിഞ്ഞു. എങ്കിലും ഇന്നും നമ്മുടെ മനസുകളില്‍ അംബാസിഡറിന് പ്രിയങ്കരമായ കാറിന്റെ സ്ഥാനമാണ്. നമ്മുടെ
മനോഹരമായ രൂപഭംഗി, എൽഇഡി ടിവി, ഫ്രിഡ്ജ് എന്നിങ്ങനെ ആഡംബരം തുളുമ്പുന്ന ഇന്റീരിയർ, പ്രീമിയം ഫിനിഷുള്ള റിക്ലൈനബിൾ സീറ്റുകൾ മുമ്പ് ഇതൊരു ടാറ്റ വിങ്ങറാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഡിസി ഡിസൈൻസിന്റെ മോഡഫിക്കേഷൻ വിഭാഗമായ ഡിസി2 ആണ് വിങ്ങറിന്റെ ഈ ആഡംബരത്തിനു പിന്നിൽ. ടാറ്റയുടെ ഈ കൊമേഷ്യൽ വാഹനത്തിൽ
Results 1-6