ADVERTISEMENT

Activate your premium subscription today

mahindra-be-6e-sq - 1

മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‍യുവിയാണ് ബിഇ 6ഇ. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലെത്തുന്ന എസ്‍യുവി കൂപ്പെ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ഇറങ്ങുന്ന ആദ്യ എസ്‍യുവികളിലൊന്നാണ്. വ്യത്യസ്ത ലുക്കുമായി എത്തിയ വാഹനം എക്സ്‌യുവി 400യ്ക്ക് ശേഷം മഹീന്ദ്ര പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവാണ്.

Results 1-5

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×