Activate your premium subscription today
ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഓട്ടമാറ്റിക് കാറുകള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ഗതാഗതക്കുരുക്ക് സര്‍വസാധാരണമായ നഗരയാത്രകളില്‍ ഇവ ഡ്രൈവര്‍മാര്‍ക്ക് വലിയ സമാധാനമാണ്. ഒരുകാലത്ത് പ്രീമിയം കാറുകളുടെ സവിശേഷതയായിരുന്ന ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഇന്ന് ബജറ്റ് കാറുകളിലും സാധാരണമാണ്. പക്ഷേ,
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കാറുകളിലെ ആഡംബര സൗകര്യങ്ങളിലൊന്നായിരുന്നു ഓട്ടോമാറ്റിക് ട്രാന്സ്മിഷന്. എന്നാല്‍ ഇന്ന് കാലവും കാറുകളും മാറി. എന്‍ട്രി ലെവല്‍ മോഡലുകളില്‍ വരെ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഉള്ള കാറുകള്‍ ഇന്ന് ലഭ്യമാണ്. ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഓട്ടോമാറ്റിക്
സാധാരണക്കാരായ ഇന്ത്യക്കാരെ ഓട്ടോമാറ്റിക് ഡ്രൈവിങ് പരിചയപ്പെടുത്തിയ കാര്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാരുതി സുസുക്കി സെലേറിയോ. ഇപ്പോഴിതാ ഏഴുലക്ഷം സെലേറിയോ ഇന്ത്യയില്‍ വിറ്റെന്ന നേട്ടം കൂടി ഈ ചെറു കാര്‍ സ്വന്തമാക്കിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാം തലമുറ സെലേറിയോ ഹാർടെക്
ഉയര്‍ന്ന ഇന്ധനക്ഷമത ഇന്നും ഇന്ത്യന്‍ കാര്‍ ഉടമകളെ പ്രലോഭിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും ബജറ്റ് കാറുകള്‍ സ്വന്തമാക്കുന്നവര്‍ക്ക്. പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളില്‍ ഏറ്റവും ജനപ്രീതിയുള്ള മോഡലുകള്‍ നോക്കിയാല്‍ തന്നെ ഇന്ധനക്ഷമതക്ക് ഈ വിഭാഗത്തിലുള്ള പ്രാധാന്യം മനസിലാവും. ഇന്ത്യയിലെ
ചരിത്രം തിരുത്താൻ സെലേറിയോ. മാരുതിയുടെ തട്ടകം ചെറു കാറുകളാണെങ്കിൽ കുറച്ചു നാളുകളായി ആ തട്ടകം ഏതാണ്ടു ശൂന്യമായിരുന്നു. ഈ ശൂന്യതയിൽ പൂർണ നിറവായി വരികയാണ് സെലേറിയോ. നീണ്ട ഇടവേളയ്ക്കു ശേഷമെത്തുന്ന മാരുതിയുടെ സമ്പൂർണ ചെറുകാർ.എന്താണിത്ര വിശേഷം?ചെറു കാറുകൾ വേറെയുമില്ലേ, സെലേറിയോയ്ക്കെന്താ
കഴിഞ്ഞ മാസമാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹാച്ച്ബാക്കായ സെലേറിയൊയുടെ രണ്ടാംതലമുറ അനാവരണം ചെയ്തത്. അരങ്ങേറ്റം കുറിച്ച് ആദ്യ മാസത്തിനുള്ളിൽ തന്നെ പതിനയ്യായിരത്തോളം ബുക്കിങ്ങാണു പുത്തൻ സെലേറിയൊ സ്വന്തമാക്കിയത്. സെലേറിയൊയുടെ മുൻ മോഡലിനാവട്ടെ മാസം തോറും 5,000 - 6,000 ബുക്കിങ്ങാണു ലഭിച്ചിരുന്നത്.
കൊച്ചി∙ മാരുതി സുസുകി പുതിയ സെലറിയോ ഹാച്ബാക് കാർ പുറത്തിറക്കി. 66 എച്ച്പി കരുത്തുള്ള പെട്രോൾ എൻജിനുമായെത്തുന്ന കാറിന് 4.99 ലക്ഷം മുതൽ 6.94 ലക്ഷം രൂപ വരെയാണു വില. മാനുവൽ, ഓട്ടമാറ്റിക് ഗിയർ ഓപ്ഷനുകളുണ്ട്. ലീറ്ററിന് 26.68 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള ഇത് രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ
ഹാച്ച്ബാക്ക് വിപണിയില്‍ മൈലേജ് വിപ്ലവവുമായി സെലേറിയോ വിപണിയിൽ. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായ സെലേറിയോയുടെ എക്സ് ഷോറൂം വില 4.99 ലക്ഷം മുതൽ 6.94 ലക്ഷം രൂപ വരെയാണ്. മാനുവൽ, ഓട്ടമാറ്റിക്ക് വകഭേദങ്ങളിലായി 7 വേരിയന്റുകളിൽ പുതിയ വാഹനം ലഭിക്കും. അഞ്ചാം തലമുറ ഹാർടെക് പ്ലാറ്റ്ഫോമിലാണ്
രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്ന അവകാശവാദത്തോടെ പുത്തൻ സെലേറിയൊ പുറത്തിറക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഒരുങ്ങുന്നു. എൻട്രിലവൽ ഹാച്ച്ബാക്കായ സെലേറിയൊയുടെ പുതുതലമുറ മോഡലിന്റെ അരങ്ങേറ്റം അടുത്ത ബുധനാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്. ഓരോ ലീറ്റർ പെട്രോളിലും 2021
Results 1-10 of 16