Activate your premium subscription today
ഇന്ത്യയിലെ കാര്‍ വിപണിയില്‍ വില്പനയില് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴും മാരുതി സുസുക്കി ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ളത് സുരക്ഷയുടെ പേരിലാണ്. വര്‍ഷങ്ങളായുള്ള കളിയാക്കലുകള്‍ക്കും പേരുദോഷങ്ങള്‍ക്കും ഒരൊറ്റ മോഡല്‍ കൊണ്ട് അവര്‍ മറുപടി നല്‍കുകയും ചെയ്തു. അതാണ് പുതിയ മാരുതി സുസുക്കി ഡിസയര്‍.
ഇന്ത്യയിൽ ഏറ്റവും വിജയം കണ്ട അഞ്ചു കാറുകളുടെ പട്ടികയെടുത്താൽ അതിനു മുകൾ നിരയിൽത്തന്നെ സ്വിഫ്റ്റും ഡിസയറും ഇടം പിടിക്കും. ഏറ്റവും അധികം വിൽക്കപ്പെട്ട, അതിലധികം സ്നേഹിക്കപ്പെട്ട ഹാച്ച് ബാക്കും അതിൽ അധിഷ്ഠിതമായ സെഡാനും. സ്വിഫ്റ്റ് 30 ലക്ഷത്തിലധികവും ഡിസയർ 27 ലക്ഷവും ഇന്ത്യയിലിറങ്ങി. ഈ ചരിത്രയാത്രയുടെ
മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ പുതിയ മോഡൽ വിപണിയിൽ. ഒമ്പത് മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില 6.79 ലക്ഷം രൂപ മുതലാണ്. എൽഎക്സ്ഐ മനുവലിന് 6.79 ലക്ഷം രൂപയും വിഎക്സ്ഐ മാനുവലിന് 7.79 ലക്ഷം രൂപയും എജിഎസിന് 8.24 ലക്ഷം രൂപയും സിഎൻജി മോഡലിന് 8.74 ലക്ഷം രൂപയും ഇസഡ് എക്സ്ഐ മോഡലിന് 8.89
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ കരസ്തമാക്കി മാരുതി സുസുക്കി ഡിസയർ. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും ഡിസയർ സ്വന്തമാക്കി. ആറ് എയർബാഗുകളും ഇഎസ്സിയും പെഡസ്ട്രിയൻ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡൽ മുതലുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ
പുതിയ ഡിസയറിന്റെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി, 11000 രൂപ നൽകി നവംബർ 5 മുതൽ പുതിയ ഡിസയർ ബുക്ക് ചെയ്യാം. ഔദ്യോഗികമായി അവതരിപ്പിക്കും മുമ്പേ ഡിസയറിന്റെ ഫീച്ചറുകളും വിശദാംശങ്ങളുമെല്ലാം പുറത്തു വന്നിരുന്നു. സ്വിഫ്റ്റാണ് എന്ജിന് അടക്കമുള്ള മര്‍മ പ്രധാന ഭാഗങ്ങളുടെ അടിസ്ഥാനമെങ്കിലും ഡിസയറിന്
മാരുതി സുസുക്കി ഇന്ത്യയില്‍ പുതു തലമുറ ഡിസയര്‍ നവംബര്‍ 11ന് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജനപ്രിയ മോഡലുകളിലൊന്നായതുകൊണ്ടു തന്നെ ഔദ്യോഗികമായി അവതരിപ്പിക്കും മുമ്പേ ഡിസയറിന്റെ ഫീച്ചറുകളും വിശദാംശങ്ങളുമെല്ലാം പല വഴിക്ക് പുറത്തു വരുന്നുണ്ട്. എക്സ്റ്റീരിയര്‍ വിശദാംശങ്ങളടങ്ങിയ ചിത്രങ്ങള്‍ നേരത്തെ
കാത്തിരിപ്പുകള്‍ക്കൊടുവില്‍ സമ്പൂര്‍ണ ദര്‍ശന സൗഭാഗ്യം നല്കി പുതു തലമുറ മാരുതി സുസുക്കി ഡിസയര്‍. നവംബര്‍ 11ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്കെത്തുന്ന പുത്തന്‍ ഡിസയറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാരുതി സുസുക്കി ഇതിനകം തന്നെ വലിയ തോതില്‍ പുതു തലമുറ
ഇരട്ടകളോളം സാമ്യതകളുള്ള മാരുതി സുസുക്കി മോഡലുകളായിരുന്നു സ്വിഫ്റ്റും ഡിസയറും. ഇത്തവണ ഒന്നു മാറ്റി പിടിക്കുകയാണ് മാരുതി സുസുക്കി. സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്ഥമായ രൂപഭാവങ്ങളോടെയാണ് പുത്തന്‍ ഡിസയറിന്റെ വരവ്. മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാനായ ഡിസയര്‍ വരുന്ന നവംബര്‍ 11ന് പുറത്തിറങ്ങും.
വേനല്‍ മാറി മഴ എത്തിയ ജൂണിലും നിരവധി പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നുണ്ട്. ടാറ്റ ആള്‍ട്രോസ് റേസര്‍ മുതല്‍ മാരുതി സുസുക്കി ഡിസയര്‍ വരെ നീണ്ടു കിടക്കുന്നു പുതിയ മോഡലുകള്‍. പുതിയ കാര്‍ എടുക്കാനോ നിലവിലെ കാര്‍ മാറ്റാനോ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? ഇതൊന്നുമില്ലെങ്കിലും പുതിയ
പുത്തന്‍ സ്വിഫ്റ്റിനു ശേഷം എന്ത് എന്ന ചോദ്യത്തിനുള്ള മാരുതിയുടെ ഉത്തരമാണ് ഡിസയര്‍. പുതിയ മോഡൽ മാരുതി സുസുക്കി ഡിസയറിന് സൺറൂഫ് അടക്കമുള്ള ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടേയ് ഓറ, ടാറ്റ തിഗോര്‍, ഹോണ്ട അമേസ് എന്നിവരോടായിരിക്കും ഡിസയര്‍ മത്സരിക്കുക. നാലു മീറ്ററില്‍ താഴെ
Results 1-10 of 19