Activate your premium subscription today
എംഎച്ച് 370 വിമാനത്തിനുള്ളിൽ ഓക്സിജൻ ഇല്ലാത്ത അവസ്ഥ ഉടലെടുത്തെന്നും ഇതേത്തുടർന്ന് യാത്രക്കാരും പൈലറ്റുമാരും മറ്റു വിമാന ജീവനക്കാരുമുൾപ്പെടെ അബോധാവസ്ഥയിൽ ആയെന്നും ഇതു പറയുന്നു. ഓട്ടോപൈലറ്റിലായ വിമാനം ഇവരെയുംകൊണ്ട് ദീർഘദൂരം പറന്നെന്നും ഒടുവിൽ... Missing Malaysian Airline Flight | MH 370
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജൂറിയൻ ഉൾക്കടലിൽ ബീച്ചിൽ വിചിത്രമായ ലോഹവസ്തു അടിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ അഭ്യൂഹങ്ങളാണ് ഉയർന്നത്. ഇസ്റോ കഴിഞ്ഞ ദിവസം വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിനെ വഹിക്കാൻ ഉപയോഗിച്ച റോക്കറ്റിന്റെ ഭാഗമാണിതെന്നാണ് ഉയരുന്ന അഭ്യൂഹങ്ങളിലൊന്ന്.
ക്വാലലംപുർ ∙ 9 വർഷം മുൻപ് 239 യാത്രക്കാരുമായി ദുരൂഹസാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി പുതിയ അന്വേഷണം വേണമെന്ന് ആവശ്യം. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ വീണ്ടും അന്വേഷണം ഏൽപിക്കണമെന്നാണു കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.2014
ക്വാലലംപുർ∙ എട്ടുവർഷം മുൻപ് കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച്370 വിമാനം സമുദ്രത്തിൽ ഇടിച്ചിറക്കുകയായിരുന്നുവെന്ന നിഗമനവുമായി വിദഗ്ധർ. 25 ദിവസം മുൻപ് മഡഗാസ്കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽനിന്നു കണ്ടെത്തിയ വിമാനാവശിഷ്ടത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമാണ് ഇത്തരമൊരു അഭിപ്രായം വിദഗ്ധരുടെ
രണ്ട് മണിക്കൂർ വരുന്ന യാത്രയിൽ ഒന്നേക്കാൽ മണിക്കൂർ തികയും മുൻപ് ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങളാണ്. അവസാന നിമിഷം വിമാനത്തിന് എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ചൈനീസ് വ്യോമയാന... ചൈനയിലെ സിവിൽ ഏവിയേഷൻ
പോർട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ ബംഗാൾ ഉൾക്കടലിനു മുകളിൽ വച്ചായിരുന്നു വിമാനത്തിൽനിന്നുള്ള സിഗ്നലുകളെല്ലാം നഷ്ടമായത്. പറന്നുയർന്ന് അൽപ സമയത്തിനകം റഡാറുകളിൽനിന്നും വിമാനം അപ്രത്യക്ഷമായി. പുറപ്പെട്ട് 16–ാം മിനിറ്റിലായിരുന്ന അവസാന സിഗ്നൽ ലഭിച്ചത്. വിമാനം കാണാതായെന്ന വിവരം ലഭിച്ചതിനു തൊട്ടുപിന്നാലെ നാവികസേന രണ്ട് തിരച്ചിൽ വിമാനങ്ങൾ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. ഒപ്പം ഒരു അന്തർവാഹിനിയും നാല്...
Results 1-6