Activate your premium subscription today
ഏതൊരു വാഹനത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാലും ഇന്ത്യക്കാർ ആദ്യമെറിയുന്ന ചോദ്യം എത്ര മൈലേജ് കിട്ടും എന്നായിരിക്കുമെന്നു പൊതുവെ പറയാറുണ്ട്. ഈ പറച്ചിലിൽ അൽപം കാര്യമില്ലാതില്ല എന്ന് പരിശോധിച്ചാൽ മനസിലാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വാഹനങ്ങളിൽ മാരുതിയുടെ കാറുകൾ ആദ്യസ്ഥാനങ്ങൾ
ഏതു സാധനങ്ങളുടേയും വിലയില്‍ വലിയ പ്രാധാന്യം നല്കുന്ന വിപണികളിലൊന്നാണ് നമ്മുടേത്. കാറുകളുടെ കാര്യത്തിലാണെങ്കില്‍ വാങ്ങുമ്പോഴുള്ള വില മാത്രമല്ല ഇന്ധന ചിലവും സവിശേഷ പ്രാധാന്യം നേടാറുണ്ട്. ഒരേ മോഡലിന്റെ ലക്ഷങ്ങള്‍ വില കൂടിയ സിഎന്‍ജി വകഭേദം നിരവധി പേര് വാങ്ങുന്നത് ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ്
മഞ്ഞുകാലത്ത് കാറിന്റെ ഇന്ധനക്ഷമത നിലനിര്‍ത്താനും മെച്ചപ്പെടുത്താനും നല്ല ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതു വഴി കാറിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താന്‍ സാധിക്കും. അങ്ങനെ ഇന്ധനക്ഷമതയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന അഞ്ചു കാര്യങ്ങളെ അറിയാം. ടയര്‍
ഉയര്‍ന്ന ഇന്ധനക്ഷമത ഇന്നും ഇന്ത്യന്‍ കാര്‍ ഉടമകളെ പ്രലോഭിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും ബജറ്റ് കാറുകള്‍ സ്വന്തമാക്കുന്നവര്‍ക്ക്. പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളില്‍ ഏറ്റവും ജനപ്രീതിയുള്ള മോഡലുകള്‍ നോക്കിയാല്‍ തന്നെ ഇന്ധനക്ഷമതക്ക് ഈ വിഭാഗത്തിലുള്ള പ്രാധാന്യം മനസിലാവും. ഇന്ത്യയിലെ
മഴക്കാലയാത്രകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഹനത്തിന്റെ ഇന്ധനക്ഷമത കൂട്ടാനും സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും. എസി സെറ്റിങ് മുതല്‍ ടയറിലെ പ്രഷര്‍ വരെയുള്ള കാര്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മഴയില്ലാത്തപ്പോള്‍ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ചെയ്യുന്ന പല സൂത്രങ്ങളും മഴക്കാലത്ത് അപകടസാധ്യതയാണ്
ഇന്ത്യൻ വിപണിയിലെ ജനപ്രിയ സെഗ്മെന്റാണ് മിഡ് സൈസ് എസ്യുവി. പെട്രോൾ വില കുതിച്ചുയര്‍ന്നതോടെ ഈ വിഭാഗത്തിലെ ഇന്ധനക്ഷമതയുള്ള കാറുകള്‍ക്ക് പ്രിയമേറി. ഈ വിഭാഗത്തിൽ വിപണിയിലുള്ള ഏറ്റവും ഇന്ധനക്ഷമതയുള്ള പത്ത് പെട്രോൾ ചെറു എസ്യുവികള് ഏതെല്ലാമെന്നു നോക്കാം. പല മിഡ് സൈസ് എസ്യുവികളിലും ഓട്ടമാറ്റിക്,
ഇന്ധന വില കുതിച്ചുയര്‍ന്നതോടെ പല വാഹന ഉടമകള്‍ക്കും സിഎന്‍ജി ഒരു സാധ്യതയായി മാറിയിട്ടുണ്ട്. ദീര്‍ഘകാലമായി സിഎന്‍ജി മോഡലുകളില്‍ മുന്‍പന്തിയിലുള്ളത് മാരുതിയാണെങ്കില്‍ ഇപ്പോള്‍ ഹ്യുണ്ടയ്യും ടാറ്റയും നിരവധി സിഎന്‍ജി മോഡലുകളഉമായി മത്സരത്തിനെത്തിയിട്ടുണ്ട്. പെട്രോളിയം ഇന്ധനത്തെ അപേക്ഷിച്ച് ചെലവു
ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില സെഞ്ചറി അടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അതുകൊണ്ടു തന്നെ എത്ര മൈലേജ് കിട്ടും എന്നതൊരു ചെറിയ ചോദ്യമല്ല ഇപ്പോൾ. ചെറു ഡീസല്‍ കാറുകളുടെ കാലം കഴിഞ്ഞതോടെ പെട്രോൾ വാഹനങ്ങളിലും പരമാവധി ഇന്ധനക്ഷമത നൽകാൻ നിർമാതാക്കൾ
ഇന്ധന വില ദിനംപ്രതി കൂടിയാണ്. ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യതകുറഞ്ഞുവരുന്നു. എത്ര ‘മൈലേജ്’ കിട്ടും എന്നതൊരു ചെറിയ ചോദ്യമല്ല. രാജ്യത്തെ ഏറ്റവും അധികം മൈലേജ് നൽകുന്ന ഡീസൽ കാറുകൾ ഏതൊക്കെയെന്ന് നോക്കാം. എആർഎഐ (Automotive Research Association
ഫെറാറിയുടെ സൂപ്പർ കാർ കൊണ്ടുവന്നാലും എത്ര മൈലേജ് കിട്ടും എന്നൊരു ചോദ്യമുയരുന്ന നാടാണിത്. അതിലെ പരിഹാസത്തെ പോസിറ്റിവ് ആയി എടുക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്. ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ
Results 1-10