Activate your premium subscription today
ദുബായ് ∙ പുതുവർഷം വെള്ളത്തിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് ആർടിഎ ഇഷ്ടംപോലെ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വികസനക്കുതിപ്പിന് കേരളത്തിന് മുന്നിൽ ആശയങ്ങൾ നിരവധി. പക്ഷേ, അവയൊക്കെ യാഥാർഥ്യമാകാൻ തടസ്സങ്ങളും കാലതാമസവും ഉണ്ടാകുന്നത് തിരിച്ചടിയുമാകുന്നു. സർക്കാർ അനുമതികൾക്ക് ഏകജാലക സംവിധാനം വരുമെന്ന് പറഞ്ഞിട്ട് നടപ്പായോ? കൊച്ചി കായലിലൂടെ ബോട്ട് ഓടിക്കാൻ എന്താണ് തടസ്സം? വാട്ടർമെട്രോ എന്ന് ഇൻഫോപാർക്കിലെത്തും?
കൊച്ചി ∙ വൈറ്റില വഴി കാക്കനാടിനു പോയാലോ? മെട്രോ കാക്കനാട് ലൈൻ നിർമിക്കുന്നതിനെ തുടർന്ന്, പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള യാത്ര പ്രയാസകരമാണ്. കലൂരിൽ നിന്നു കാക്കനാട് വരെ മുക്കാൽ മണിക്കൂറിനുള്ളിൽ സുഖമായി ബസിൽ എത്താമായിരുന്നത് ഇപ്പോൾ ഒരു മണിക്കൂറും ഒന്നരമണിക്കൂറുമായി മാറി. ഇരുചക്രവാഹനയാത്രക്കാർ പോലും സമയത്ത് എത്താൻ കഴിയാതെ വിഷമിക്കുന്നു. കുറഞ്ഞത് ഒന്നര വർഷമെങ്കിലും ഈ അവസ്ഥ തുടരാനും സാധ്യതയുണ്ട്.
കൊച്ചി ∙ കൊച്ചി വാട്ടർമെട്രോയ്ക്ക് ഒരു ബോട്ട് കൂടി കൊച്ചിൻ ഷിപ്യാഡ് കൈമാറി. ഇതോടെ വാട്ടർമെട്രോയുടെ ബോട്ടുകളുടെ എണ്ണം 15 ആയി. മൊത്തം 23 ബോട്ടുകളുടെ നിർമാണ ചുമതലയാണു കൊച്ചിൻ ഷിപ്യാഡിനു നൽകിയിട്ടുള്ളത്. ഇതിൽ 6 ബോട്ടുകൾ ഒക്ടോബറിൽ ലഭ്യമാകും. ശേഷിക്കുന്ന 2 ബോട്ടുകൾ അടുത്തവർഷമാകും കൈമാറുക.10 ടെർമിനലുകളെ
മട്ടാഞ്ചേരി∙ ജല മെട്രോയുടെ മട്ടാഞ്ചേരി ടെർമിനൽ നിർമാണം ധ്രുതഗതിയിൽ. കൗണ്ട് ഡൗൺ ബോർഡിൽ ഇനി 97 ദിവസം. ടെൻഡർ വിളിക്കുന്നതിന് 3 മാസവും നിർമാണത്തിന് 9 മാസവും അടക്കം ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ വർഷം സെപ്റ്റംബർ 20ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് നൽകിയ നിർദേശം പാലിച്ചാണ്
ദുബായ് ∙ പ്രതീക്ഷകളുടെ നീല പാതയിലൂടെ 2029 സെപ്റ്റംബർ 9ന് ദുബായ് മെട്രോ ബ്ലൂ ലൈൻ സർവീസ് തുടങ്ങും. മെട്രോ പാതയുടെ നിർമാണ കരാർ ഈ വർഷം മേയിൽ നൽകും. പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച കമ്പനികളുടെ യോഗ്യതാ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ജൂണിൽ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ അറിയിച്ചു.
കൊച്ചി ∙ ഹൈക്കോടതി ജംക്ഷനിൽ നിന്നു സൗത്ത് ചിറ്റൂരിലേക്ക് വാട്ടർ മെട്രോ സർവീസ് ഉടൻ. തുടക്കത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവീസ് വീതമായിരിക്കും ഉണ്ടാവുക. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ നടത്തിയ കെഎംആർഎൽ പദ്ധതികളുടെ അവലോകനത്തിലാണു തീരുമാനം. കൊച്ചിൻ ഷിപ്യാഡിൽ നിന്ന് ഇനി ലഭിക്കാനുള്ള
കൊച്ചി ∙ കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി ഒരു ലക്ഷമാക്കുകയാണു ലക്ഷ്യമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇൗ വർഷം ആദ്യം കമ്മിഷൻ ചെയ്യുന്നതോടെ ഇതു സാധ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുവരെ 10 കോടി ആളുകൾ മെട്രോയിൽ യാത്രചെയ്തു. പ്രതിദിന
കൊച്ചി ∙ അയോധ്യയിലും വാരാണസിയിലും സർവീസ് നടത്താൻ വാട്ടർ മെട്രോയ്ക്കു വേണ്ടി നിർമിച്ച ബോട്ടുകൾ കൊണ്ടുപോയെന്ന് ആക്ഷേപം. ഉത്തർപ്രദേശിൽ 15 ജെട്ടികളെ ബന്ധിപ്പിച്ച് ഉൾനാടൻ ജലഗതാഗത അതോറിറ്റി വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോയാണിത്. എന്നാൽ അതിനുവേണ്ടി
മട്ടാഞ്ചേരി∙ വാട്ടർ മെട്രോയുടെ മട്ടാഞ്ചേരി ടെർമിനൽ നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്ന് കെ.ജെ.മാക്സി എംഎൽഎ പറഞ്ഞു. മട്ടാഞ്ചേരി വാട്ടർ മെട്രോ ആക് ഷൻ കൗൺസിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോപ്പുംപടി ഹാർബർ പാലം നവീകരണം ഉടൻ തുടങ്ങുമെന്നും മട്ടാഞ്ചേരി ഡബ്ല്യു ആൻഡ് സി ആശുപത്രി വികസനത്തിന്
Results 1-10 of 12