Activate your premium subscription today
പാരിസ് മോട്ടോര്‍ ഷോയുടെ മുന്നോടിയായി ഡാസിയ ബിഗ്സ്റ്റര് 7 സീറ്റര്‍ എസ്യുവി പുറത്തിറക്കി. ഇതു കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കെന്തുകാര്യമെന്നു തോന്നിയേക്കാം. കാര്യമുണ്ട്, ഡാസിയയുടെ ബിഗ്സ്റ്റര് 7 സീറ്റര്‍ ഇന്ത്യയിലെത്തിയാല്‍ റെനോ ഡസ്റ്റര്‍ 7 സീറ്ററായി മാറും. അടുത്തവര്‍ഷം പകുതിയോടെ കൂടുതല്‍
ഇന്ത്യന്‍ കാര്‍ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഡസ്റ്ററിന്റെ ചിത്രങ്ങള്‍ റെനോ ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ഡാസിയയുടെ ഡസ്റ്ററിന്റെ ചിത്രമാണ് റെനോ കാണിച്ചിരുന്നതെങ്കില്‍ ഇക്കുറി മുന്നില്‍ ലോഗോയ്ക്കു പകരം റെനോ എന്നെഴുതിയ പുതുതലമുറ ഡസ്റ്ററിന്റെ ചിത്രങ്ങള്‍ തന്നെയാണ്
ഇന്ത്യയിലെ കാര്‍ പ്രേമികള്‍ വലിയ ആകാംക്ഷയില്‍ കാത്തിരിക്കുന്ന മോഡലാണ് ഡസ്റ്റര്‍. മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ 2025ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡസ്റ്റര്‍ രാജ്യാന്തര വിപണിയില്‍ ഡാസിയ പുതിയ പ്ലാറ്റ്ഫോമിലും പരിഷ്കരിച്ച രൂപത്തിലും കരുത്തിലും പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യയിലെ എസ്യുവി പ്രേമികള്‍ ഏറെക്കാത്തിരിക്കുന്ന റെനോ ഡസ്റ്റര്‍ 2025ല്‍ എത്തും. അതിനു മുന്നോടിയായി ഡസ്റ്ററിന്റെ പുതു രൂപം ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ സഹോദര സ്ഥാപനമായ ഡാസിയ പോര്‍ച്ചുഗലില്‍ പുറത്തിറക്കി കഴിഞ്ഞു. അടുത്ത വര്‍ഷം യൂറോപിലും പിന്നീട് ഇന്ത്യ അടക്കമുള്ള വിപണികളിലും
2027നു മുന്‍പ് എട്ട് പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്ന് റെനോ. ഒരു എസ്യുവി അടക്കം മൂന്നു കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. മൂന്നു ബില്യണ്‍ ഡോളര്‍ (ഏകദേശം 26,398 കോടി രൂപ) നിക്ഷേപത്തിന്റെ കരുത്തിലാണ് റെനോയുടെ മുന്നേറ്റം. യൂറോപിനു പുറത്തു വില്‍ക്കുന്ന കാറുകളില്‍ നിന്നുള്ള
ഇന്ത്യന്‍ വാഹന വിപണിയിലേക്ക് കൂടുതലായി മിഡ് സൈസ് എസ്യുവികള് വരും വര്‍ഷങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോയും നിസാനും. ഈ വിഭാഗത്തില്‍ പെട്ട നാലു വാഹനങ്ങളാണ് 2026നുള്ളില്‍ ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കുക. 2025 ദീപാവലി കാലത്ത് തന്നെ ഡസ്റ്ററിന്റെ പുതിയ പതിപ്പ് എത്തും. മൂന്നു നിരകളിലായി
റെനോയുടെ എസ്യുവിയായ ഡസ്റ്ററിനേയും എംപിവി ട്രൈബറിനേയും അടിസ്ഥാനപ്പെടുത്തി പുതിയ വാഹനങ്ങളുമായി നിസാൻ എത്തുന്നു. രണ്ടു ബ്രാൻഡും സഹകരിച്ച് പുതിയ വാഹനങ്ങൾ വരും വർഷങ്ങളിൽ വിപണിയിലെത്തിക്കുമെന്നാണ് വാർത്തകൾ. ഡസ്റ്റർ, ട്രൈബർ എന്നിവ കൂടാതെ കുറഞ്ഞ വിലയുള്ള ഒരു ഇലക്ട്രിക് വാഹനവും ഇരു കമ്പനികളും ചേർന്ന്
വാഹന വിപണിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2022. കോവിഡിനും ചിപ്പ്ക്ഷാമത്തിനും ശേഷം വാഹന വിപണി പതിയെ ടോപ്ഗിയറിലെത്തി. മിക്ക വാഹനങ്ങൾക്കും ഈ വർഷം നേട്ടങ്ങളുടേതായിരുന്നെങ്കിൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ വാഹനങ്ങളുമുണ്ട്. ചിലത് പുതിയ മോഡലുകളുടെ പുറത്തിറങ്ങൽ കൊണ്ടാണെങ്കിൽ മറ്റു ചിലത് ബദൽ മോഡലുകളുടെ വരവാണ്.
ഫ്രാന്‍സിന്റെ റെനോയും ജപ്പാന്റെ നിസാനും ഇന്ത്യയില്‍ ഒരു ഗംഭീര തിരിച്ചുവരവിന് പദ്ധതിയിടുന്നു. 500 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4081 കോടി രൂപ) നിക്ഷേപ പദ്ധതിയാണ് റെനോയും നിസാനും ചേര്‍ന്ന് ഇന്ത്യയില്‍ നടപ്പാക്കുക. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലേക്ക് സിഎംഎഫ് ബി പ്ലാറ്റ്ഫോം
റെനോ ഡസ്റ്റർ, ഇന്ത്യൻ വാഹന വിപണിക്ക് പകരം വയ്ക്കാനില്ലാത്ത പേരുകളിലൊന്നാണിത്. മോണോകോക്ക് ചെറു എസ്യുവികളുടെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ച വാഹനങ്ങളിലൊന്നായിരുന്നു ഡസ്റ്റർ എന്ന എസ്യുവി. 2012ൽ വിപണിയിലെത്തി റെനോയ്ക്ക് ഇന്ത്യയിൽ അടിത്തറ നൽകിയ വാഹനം നീണ്ട 10 വർഷത്തെ സേവനം അവസാനിപ്പിക്കുന്നു. 2012
Results 1-10 of 11