Activate your premium subscription today
ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ഈ മാസം 4 മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ് അജ്മാൻ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
മസ്കത്ത് ∙ രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
യുഎഇയിൽ അനധികൃതമായി വാഹനങ്ങളിൽ ചിത്രങ്ങൾ പതിച്ചാൽ പിടിവീഴും. ഇത്തരത്തിൽ സ്റ്റിക്കറുകൾ കണ്ടെത്തിയതിനെ തുടർന്ന് ഒട്ടേറെ പേർക്ക് പിഴ ലഭിച്ചതായി റിപ്പോർട്ട്.
ഷാർജ ∙ ഷാർജയിലെ ഏഴ് ദിവസത്തെ സോണുകൾക്കായി പണമടച്ചുള്ള പുതിയ പാർക്കിങ് സമയം പ്രഖ്യാപിച്ചു. നീല പാർക്കിങ് ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഈ സോണുകൾ തിരിച്ചറിയുക.
മസ്കത്ത് ∙ അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തെബൂൺ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഒമാനിലെത്തും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തും.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതു നിയമ ലംഘനമാണെന്ന് കൃത്യമായ ധാരണയുണ്ടെങ്കിലും അത്തരത്തിലുള്ള പല വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ കണ്മുമ്പിലേക്കെത്താറുണ്ട്. മുതിർന്നവരുടെ അറിവോടെയാണ് ഇത്തരം പ്രവർത്തികൾ ആവർത്തിക്കപ്പെടുന്നത് എന്നതാണ് ഏറെ ഖേദകരം. സ്കൂൾ യൂണിഫോമിലുള്ള ഒരു ചെറിയ
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വന്നേക്കും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം. ഗതാഗത നിയമലംഘനത്തിന് കടുത്ത വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും.കുവൈത്തിൽ ദിവസേന ശരാശരി 300 വാഹനാപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. ഇവയിൽ 90 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് അധികൃതർ സൂചിപ്പിച്ചു.
കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം അടുത്ത ആഴ്ച മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷനസ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ അറിയിച്ചു.
റിയാദ് ∙ സൗദിയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് 6 മാസത്തേക്കു കൂടി നീട്ടി ആഭ്യന്തര മന്ത്രാലയം. ഇളവ് 2025 ഏപ്രിൽ 18 വരെയാണ് നീട്ടിയത്.
സൗദി അറേബ്യയിലെ പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസമേകി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ചുള്ള കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി.
Results 1-10 of 533