Activate your premium subscription today
GIFT സിറ്റിയുടെ എക്സ്ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി നൽകി.ഇങ്ങിനെ ചെയ്യുന്നതിലൂടെ ഇന്ത്യൻ കമ്പനികൾക്ക് ആഗോള ഫണ്ടുകൾ എളുപ്പത്തിൽ ലഭിക്കാൻ സൗകര്യമുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.ഗിഫ്റ്റ് സിറ്റി എക്സ്ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ
ഇന്ത്യന്‍ ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കുമുള്ള വിദേശ പോര്‍ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് (എഫ്പിഐ) റോക്കോഡ് ഉയരത്തില്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2.68 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണികളിലേക്കൊഴുകിയ എഫ്പിഐ എന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് പുറത്തുവിട്ട
കൊച്ചി ∙ രാജ്യത്തെ ഓഹരി, കടപ്പത്ര വിപണികൾ വിദേശ നിക്ഷേപകർക്കു (എഫ്പിഐ) വീണ്ടും പ്രിയതരമാകുന്നു. കഴിഞ്ഞ മാസത്തെ ഡോളർ വരവോടെ ഈ വർഷം ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ആകർഷിച്ച വികസ്വര വിപണിയായി മാറിയിരിക്കുകയാണ് ഇന്ത്യ. യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം ക്രമേണ കുറയുന്നതാണു വിദേശ നിക്ഷേപകരെ
രാജ്യാന്തര സമ്മർദ്ദങ്ങളും, ഫലപ്രഖ്യാപനന്തര ലാഭമെടുക്കലുകളും, വിദേശ ഫണ്ടുകളുടെ വില്പനയും സ്വാധീനം ചെലുത്തിയ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി നഷ്ടം കുറിച്ചു. റിലയൻസും, ടെക്ക് മഹീന്ദ്രയുമടക്കമുള്ള റിസൾട്ടുകൾ നിരാശപ്പെടുത്തിയതും, വ്യാഴാഴ്ച 4000 കോടി രൂപക്കടുത്ത് വില്പന നടത്തിയ വിദേശഫണ്ടുകൾ വെള്ളിയാഴ്ചയും
ന്യൂഡൽഹി: മേയ് മാസത്തിൽ കനത്ത നിക്ഷേപവുമായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേർസ്). മേയ് മാസത്തില്‍ മാത്രം 43,838 കോടി രൂപയാണ് എഫ്പിഒ വിപണിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ 9 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് ഇത്. ഓഹരികള്‍ നേട്ടത്തിലായതും രാജ്യത്തെ മികച്ച സാമ്പത്തിക ഡാറ്റയും
ന്യൂഡൽഹി: മേയ് മാസത്തിൽ വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിൽ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ്) വൻ വർധനവ്. ഇന്ത്യൻ വിപണിയിൽ ഓഹരികള്‍ മൂല്യം വീണ്ടെടുത്തത് എഫ്പിഐകളെ ആകർഷിച്ചു. ഈ മാസം ഇതുവരെ 37,316 കോടി രൂപയാണ് വിപണിയിലേക്ക് നിക്ഷേപമായി എത്തിയത്. കഴിഞ്ഞ 6 മാസത്തിനിടെ എഫ്പിഐകളുടെ ഏറ്റവും ഉയർന്ന
Results 1-6