Activate your premium subscription today
മണ്ണാർക്കാട്∙ മണ്ണാർക്കാട് നഗരസഭയുടെ നികുതി കുടിശിക നോട്ടിസിലെ തുക കണ്ടു ഞെട്ടിയിരിക്കുകയാണ് വടക്കുമണ്ണം വാർഡിലെ നാരായണ സ്വാമി. അറുപതു വർഷം പഴക്കമുള്ള വീടിന് 2.25 ലക്ഷവും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങൾക്ക് അഞ്ചര ലക്ഷവും അടയ്ക്കാനാണ് നോട്ടിസ്. ഫൊട്ടോഗ്രഫറായ നാരായണ സ്വാമി വീടിന്റെയും കെട്ടിടങ്ങളുടെയും
ആലപ്പുഴ ∙ കെട്ടിട നികുതി കുത്തനെ ഉയർത്തി നഗരസഭ. ഇന്നലെ ചേർന്ന കൗൺസിൽ യോഗം കെട്ടിട നികുതി നിരക്കുകൾ കുത്തനെ ഉയർത്തുന്ന തീരുമാനം അംഗീകരിച്ചു. നികുതി വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ ഹാജരായില്ല. ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത നികുതി വർധന ആണെന്ന് ബിജെപി അംഗങ്ങൾ എഴുതി നൽകിയ
വേലൂർ∙ പഞ്ചായത്തിലെ വീട്ടുനികുതി വർധനവിന്റെ ഹിയറിങ് പഞ്ചായത്ത് ഭരണനേതൃത്വം പ്രഹസനമാക്കിയെന്നാരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രസിഡന്റിന്റെ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. 6 രൂപ നിലവിലുള്ള നികുതി 8 രൂപയാക്കി ഉയർത്താനുള്ള കരട് നിർദേശത്തിനെതിരെ പഞ്ചായത്തിൽ പരാതി കൊടുത്ത
പെരുവന്താനം ∙ വർധിപ്പിച്ച കെട്ടിട നികുതി നിരക്കുകളിൽ ഇളവു നൽകാൻ പെരുവന്താനം, ഏലപ്പാറ പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീമമായ നികുതി വർധന നടപ്പാക്കരുതെന്ന് കെപിസിസി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനം. കെട്ടിട നികുതി
സോമർസെറ്റ് ∙ യുകെയില്‍ കൗണ്‍സില്‍ ടാക്സ് കുതിച്ചുയരുന്നു. 30 വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായത്. കൗണ്‍സില്‍ ടാക്സ് ആരംഭിച്ച് 30 വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നിലവില്‍ അത് മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഇതിൻ പ്രകാരം ശരാശരി 'ബാന്‍ഡ് ഡി' വീടിനുള്ള കൗണ്‍സില്‍ ടാക്സില്‍
തിരുവനന്തപുരം ∙ പത്തു വർഷത്തിനിടെ റോഡ്, ജംക്ഷൻ വികസനം നടന്ന പ്രദേശങ്ങളിൽ നിർമിച്ച വീടുകൾ ഉൾപ്പെടെയുള്ള പുതിയ കെട്ടിടങ്ങൾക്കു കൂടിയ വസ്തു (കെട്ടിട) നികുതി ഈടാക്കും. വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്ന പ്രദേശങ്ങളിലും നികുതി ഉയർന്നതാകും. അടിസ്ഥാന നിരക്കിൽ നിന്ന് 30% വരെയാകും വർധന. വിവിധ
കോട്ടയം ∙ സാമ്പത്തിക വർഷം ഇന്ന് അവസാനിക്കാനിരിക്കെ നഗരസഭയിൽ നികുതി അടയ്ക്കാനെത്തുന്നവരുടെ നീണ്ട നിര തുടർന്നേക്കും. ഇന്നലെ കാര്യാലയത്തിന്റെ മുറ്റം വരെ നീളുന്ന ക്യൂ വായിരുന്നു.കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കുകയോ ജീവനക്കാരെ നിയമിക്കുകയോ അധികൃതർ ചെയ്തിട്ടില്ല. പഴയ കുടിശികയും നടപ്പുവർഷത്തെ നികുതിയും കൂടുതൽ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ വർഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രിൽ മുതൽ 5% കൂടും. അഞ്ചു വർഷത്തിലൊരിക്കൽ 25% എന്ന തോതിൽ കൂട്ടിയിരുന്ന കെട്ടിടനികുതി ഇനിമുതൽ വർഷംതോറും 5% വീതം കൂട്ടാനുള്ള
തിരുവനന്തപുരം ∙ കെട്ടിട നികുതി അടക്കമുള്ള വരുമാനങ്ങളുടെ 90% എങ്കിലും പിരിച്ചെടുക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ 1% വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. കെട്ടിട നികുതി, പെർമിറ്റ് ഫീസ്, പിഴ, ലൈസൻസ് ഫീസ്, പരസ്യ നികുതി, വാടക തുടങ്ങിയവയാണു തദ്ദേശ സ്ഥാപനങ്ങളുടെ തനതു വരുമാനങ്ങൾ.
തിരുവനന്തപുരം ∙ നികുതി പരിധിയിൽ വരാത്ത കെട്ടിടങ്ങളും നിർമാണങ്ങളും കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) വഴിയും ഫീൽഡ് പരിശോധനയിലൂടെയും വിവരം ശേഖരിക്കും. തറനിരപ്പിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ ഡ്രോണും മറ്റും വഴി ആകാശ മാർഗവും സർവേ നടത്തി കെട്ടിടങ്ങളുടെ നിലവിലെ വിസ്തീർണവും
Results 1-10 of 11