Activate your premium subscription today
Saturday, Mar 22, 2025
ഉതിമൂട് ∙ പമ്പാ ജലസേചന പദ്ധതിയുടെ കനാലിനു ഭീഷണിയായി കുട്ടിവനം വളരുമ്പോഴും ജലവിഭവ വകുപ്പിനു കുലുക്കമില്ല. കർഷകർക്കു പ്രയോജനപ്പെടേണ്ട പദ്ധതി അന്യമായാലും അനങ്ങില്ലെന്ന നിലപാടാണ് സർക്കാരിന്. ഉതിമൂട് വലിയകലുങ്കിലെ സ്ഥിതിയാണിത്. കക്കാട്ടാറ്റിലെ മണിയാറിൽ ഡാം കെട്ടി തടഞ്ഞുനിർത്തുന്ന വെള്ളം കനാലുകളിലൂടെ
കളമശേരി ∙ കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന ഗോൾഡ് സൂക് പാർക്കിൽ നിന്നു കിൻഫ്ര തടാകത്തിലേക്കു മാലിന്യം ഒഴുക്കുന്നതിനു നിർമിച്ച കനാൽ നഗരസഭ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മൂടി. ഇതിനു ചെലവായ തുക ഗോൾഡ് സൂക്കിൽ നിന്ന് ഈടാക്കുമെന്നു നഗരസഭ അറിയിച്ചു. ഗോൾഡ് സൂക് പാർക്കിൽ നിന്നു കനാൽ
ചിറയിൻകീഴ്∙അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ നെടുങ്ങണ്ടയിൽ ഇറിഗേഷൻ വകുപ്പധികൃതരുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ദേശീയ ജലപാത വികസനപദ്ധതിയുടെ ഭാഗമായി തീരത്തോടു ചേർന്ന ഇടറോഡ് ഇടിച്ചുമാറ്റിയ അധികൃതർ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡ് പുനഃസ്ഥാപിച്ചപ്പോഴാണു സ്ഥലം ഇറിഗേഷൻ
ചാലക്കുടി ∙ നഗരസഭയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ പോട്ട താണിപ്പാറയിലെ 7 ഏക്കർ വിസ്തൃതിയുള്ള പാറമട പടുകൂറ്റൻ ജലസംഭരണിയാക്കി നടപ്പാക്കാൻ ഉദ്ദേശിച്ച കാർഷിക ജലസേചന പദ്ധതി പാതി വഴിയിൽ തന്നെ. 2016 ൽ വിഭാവനം ചെയ്ത പദ്ധതി 7 വർഷം പിന്നിടുമ്പോഴും കര കയറിയിട്ടില്ല. രണ്ടു ഘട്ടമായി 20 ലക്ഷം രൂപ നഗരസഭ
കൊച്ചി∙ പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ( കെഐഐഡിസി) പുറത്തിറക്കുന്ന കുപ്പിവെള്ളം കൺസ്യൂമർഫെഡിന്റെ കേരളത്തിലെ ത്രിവേണി ഔട്ലെറ്റുകൾ വഴി 10 രൂപയ്ക്കു ലഭ്യമാകും. കെഐഐഡിസിയും കൺസ്യൂമർഫെഡും ഇതുസംബന്ധിച്ച് ധാരണാപത്രം
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.