Activate your premium subscription today
വ്യവസായത്തിൽ വിജയകരമായ ഏഴ് പതിറ്റാണ്ടു പൂർത്തിയാക്കിയ വടക്കേ മലബാറിലെ പ്രമുഖ സംരംഭമാണ് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ലിമിറ്റഡ്. കണ്ണൂരിലെ ആ വ്യവസായ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് പി കെ മായൻ മുഹമദ്. എ കെ ഖാദർ കുട്ടി സാഹിബ് തുടങ്ങിയ വ്യവസായ പാരമ്പര്യത്തിൽ മൂന്നാം തലമുറയിലെ ആളായ മായൻ വ്യവസായത്തിൽ
ബിരിയാണിയും ഹൽവയും ഒപ്പം കൽബു നിറയെ സ്നേഹവും ഉള്ള ചങ്ങായ്മാരുടെ നഗരമാണ് എന്റെ ഈ കൊച്ചു കോഴിക്കോട്!!! അതെ ഇത് സാഹിത്യത്തിന്റെ നാട്, ബഷീറും എം.ടി. വാസുദേവൻ നായരും എസ്.കെ. പൊറ്റെക്കാടും പോലുള്ള പ്രശസ്തരായ എഴുത്തുകാരുടെ ജന്മഭൂമി. ഒപ്പം കൊതിയുറും ബിരിയാണി മണക്കണ നാട്. !! ഈ നഗരമെങ്ങും മസാലമണം നിറഞ്ഞ
ടി20 അന്താരാഷ്ട്ര മല്സരങ്ങളില് ഒരു കലണ്ടര് വര്ഷത്തില് മൂന്ന് സെഞ്ച്വറികള് നേടിയ താരം, ടി20 അന്താരാഷ്ട്ര മല്സരങ്ങളില് ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യന് വിക്കറ്റ് കീപ്പര്, ടി20 അന്താരാഷ്ട്ര മല്സരങ്ങളില് തുടര്ച്ചയായി രണ്ട് സെഞ്ച്വറികള് നേടിയ ആദ്യ ഇന്ത്യന് താരം...ഇങ്ങനെ നിരവധി
മലകളുടെയും കാർഷിക മേഖലയുടെയും നാടായ റാസൽഖൈമയിൽ നിന്നൊരു അപൂർവ വിശേഷം.
ആറര പതിറ്റാണ്ടായി ഭക്ഷ്യോൽപ്പന്ന രംഗത്തെ അനിവാര്യ സാന്നിധ്യമായ ഡബിൾ ഹോഴ്സിന്റെ വിജയരഹസ്യം വളരെ ലളിതമാണ് നല്ല ഉൽപ്പന്നം താങ്ങാവുന്ന വിലയിൽ ഉപഭോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾക്കനുസരിച്ച് നൽകുക മറ്റെല്ലാ മേഖലകളിലും എന്ന പോലെ കേരളീയ ഭക്ഷണത്തിന്റെ കാര്യത്തിലും അതിവേഗം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
ഓള്ഡ് ഡല്ഹിയിലെ പഞ്ചാബി കുടുംബത്തില് ജനിച്ച സാധാരണ ആണ്കുട്ടി...വളര്ന്നത് ചാന്ദ്നി ചൗക്കില്. പിന്നീട് കുടുംബം ബോംബെയിലേക്ക് കുടിയേറി. തുടക്കം മുതല് അവന് താല്പ്പര്യം ആയോധനകലയോടായിരുന്നു. കോളെജില് ചേര്ന്നെങ്കിലും അച്ഛന് ഹരി ഓം ഭാട്ടിയയോട് അവന് പറഞ്ഞു, പഠിത്തം ശരിയാകില്ലെന്ന്...അങ്ങനെ
കര്മം ചെയ്തുകൊണ്ടേയിരിക്കുക, അതിന്റെ ഉപോല്പ്പന്നമായി സകലതും നമ്മളിലേക്ക് വന്നുചേരും...നമ്മള് നിമിത്തമായി സമൂഹത്തിലേക്കും അത് പടരും...അടുത്തിടെ ഡല്ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ പുള്മാനില് നടന്ന ഒരു പരിപാടിക്കിടെ സാവ്ജി ധൊലാക്കിയ പറഞ്ഞതാണ്. ആരാണീ ധൊലാക്കിയ എന്നല്ലേ...പേര് മനസില് എപ്പോഴും
ജൈവ ഉൽപന്നങ്ങൾക്കുള്ള സാധ്യത കൂടിവരുകയാണ്. ആഗോളതലത്തിൽത്തന്നെ ‘പ്ലാസ്റ്റിക് ബദൽ’ ഉൽപന്നങ്ങൾക്കു വലിയ ഡിമാൻഡും ഉണ്ട്. അത്തരത്തിൽ ഒരു ചെറുസംരംഭത്തിലൂടെ ശ്രദ്ധനേടുകയാണ് അനു.കെ. എന്ന വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്തു കരുമാനൂരിലാണ് ‘അമ്മ എന്റർപ്രൈസസ്’ എന്ന അനുവിന്റെ സംരംഭം.
Results 1-10 of 49